Activate your premium subscription today
കോട്ടയം ∙ മുണ്ടക്കൈ– ചൂരൽമല ദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനയ്ക്കു പോലും നിരക്കിൽ ഇളവു നൽകാതെ കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാർ പണം അടയ്ക്കാതിരുന്നതിനാൽ, കേന്ദ്ര സർക്കാരിനു കീഴിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി രണ്ടു മാസം പരിശോധന നടത്തിയില്ല. തുടർന്ന് 27.69 ലക്ഷം രൂപ രാജീവ് ഗാന്ധി സെന്ററിനു നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഡിഎൻഎ പരിശോധന സൗജന്യമായി നടത്തുമെന്നാണു ദുരന്തസ്ഥലം സന്ദർശിച്ച കേന്ദ്രസംഘം അറിയിച്ചിരുന്നത്.
കോഴിക്കോട്∙ സംസ്ഥാനത്തെ നാട്ടാനകളുടെ രക്ത സാംപിളുകൾ വീണ്ടും ശേഖരിച്ച് ജനിതക വിവരങ്ങൾ ക്രോഡീകരിക്കാൻ വനം വകുപ്പ് തീരുമാനം. അതതു ജില്ലകളിൽ ആനകളുടെ ക്യാംപിൽ എത്തിയാണ് വിവരങ്ങൾ ശേഖരിക്കുക. ഏപ്രിൽ ഒന്നു മുതൽ ഇതിനായുള്ള പരിശീലനം വനം വകുപ്പ് ജീവനക്കാർക്ക് നൽകി ഡോക്ടർമാരും ആന ഉടമകളും ഉൾപ്പെടുന്ന ഗ്രൂപ്പുകൾ രൂപീകരിച്ചായിരിക്കും നടപടി. 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
തിരുവനന്തപുരത്തെ ബയോടെക്നോളജി കേന്ദ്രത്തിലെയും കോഴിക്കോട് ഐഐഎമ്മിലെയും പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 1. രോഗജൈവ / ന്യൂറോ / ബയോ /പ്ലാന്റ് സയൻസ് വിഷയങ്ങളിൽ പിഎച്ച്ഡി തിരുവനന്തപുരത്ത് കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ
തിരുവനന്തപുരം ∙ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നേരത്തെ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് | Rajiv Gandhi Centre for Biotechnology | Manorama News
തിരുവനന്തപുരം ∙ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർജിസിബി) ആക്കുളത്തുള്ള പുതിയ ക്യാംപസിന് എം.എസ്.ഗോള്‍വാള്‍ക്കറുടെ പേരു നൽകാനുളള | NS Madhavan | V Muraleedharan | Rajiv Gandhi Centre for Biotechnology | Rajiv Gandhi | RSS Ideologue MS Golwalkar | RSS | MS Golwalkar | Dr Harsh Vardhan | BJP | Manorama Online
തിരുവനന്തപുരം∙ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർജിസിബി) ആക്കുളത്തുള്ള പുതിയ ക്യാംപസിന് ആര്‍എസ്എസ് താത്വികാചാര്യന്‍ എം.എസ്.ഗോള്‍വാള്‍ക്കറുടെ പേരു നൽകാനുളള കേന്ദ്ര സര്‍ക്കാര്‍ | V Muraleedharan | Rajiv Gandhi Centre for Biotechnology | Rajiv Gandhi | RSS Ideologue MS Golwalkar | RSS | MS Golwalkar | Dr Harsh Vardhan | BJP | Manorama Online
തിരുവനന്തപുരം∙ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർജിസിബി) തിരുവനന്തപുരത്തെ പുതിയ ക്യാംപസിന് ആർഎസ്എസ് താത്വികാചാര്യൻ എം.എസ്.ഗോൾവാൾക്കറുടെ പേരിടുമെന്ന പ്രഖ്യാപനത്തിനെതിരെ തിരുവനന്തപുരം എംപി ശശി തരൂർ. വർഗീയത...Dr Shashi Tharoor, MS Golwalkar, Rajiv Gandhi,
തിരുവനന്തപുരം∙ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർജിസിബി) ആക്കുളത്തുള്ള പുതിയ ക്യാംപസിന് ആര്‍എസ്എസ് താത്വികാചാര്യന്‍ എം.എസ്.ഗോള്‍വാള്‍ക്കറുടെ പേരു നൽകാനുളള | Rajiv Gandhi Centre for Biotechnology | Rajiv Gandhi | RSS Ideologue MS Golwalkar | RSS | MS Golwalkar | Dr Harsh Vardhan | BJP | Manorama Online
കോഴിക്കോട് ∙ നിപ്പ പരിശോധനയ്ക്കു തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (ആർജിസിബി) നിന്നെത്തിയ മൊബൈൽ ലാബിൽ ഇതുവരെ പരിശോധന ആരംഭിച്ചില്ല. പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിച്ചു ലബോറട്ടറിയിൽ എത്തിക്കുന്നതിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നതാണു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിലവിലെ രീതിയിൽ സാംപിൾ കൈകാര്യം ചെയ്യുന്നത് ആരോഗ്യപ്രവർത്തകരുടെ ജീവനു ഭീഷണിയാണെന്നും വിദഗ്ധർ പറയുന്നു. രോഗലക്ഷണമുള്ളവരുടെ സ്രവങ്ങൾ, സെറിബ്രൊസ്പൈനൽ ഫ്ലൂയിഡ് (സിഎസ്എഫ്), മൂത്രം, രക്തം തുടങ്ങിയവയുടെ സാംപിൾ ആണു പരിശോധനയ്ക്കായി ശേഖരിക്കുക.
കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ എംഎസ്സി ബയോടെക്നോളജി പ്രവേശനത്തിനു 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വിലാസം: Rajiv Gandhi Centre for Biotechnology, Thycaud Post, Poojappura, Thiruvananthapuram - 695014; ഫോൺ: 0471
Results 1-10 of 13