Activate your premium subscription today
Saturday, Apr 19, 2025
ആറ്റുകാല്‍ പൊങ്കാലപുണ്യത്തില്‍ പങ്കുചേരാറുള്ള താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. ആറ്റുകാല്‍ പൊങ്കാല കാഴ്ചകളില്‍ സ്ഥിരമായി കാണുന്ന ചില മുഖങ്ങളുണ്ട്. അതിലൊന്നാണ് നടി ആനിയുടേത്. പതിവുപോലെ വീട്ടിൽ തന്നെയാണ് നടി ആനി പൊങ്കാല ഇടുന്നത്. മറ്റൊരു സന്തോഷം ഭർത്താവ് ഷാജി കൈലാസ് ഇത്തവണ കൂടെയുണ്ട്
സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് നായകനായി സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് നായകനായുള്ള റുഷിന്റെ അരങ്ങേറ്റം. സംവിധായകന്റെ കഥയ്ക്ക് വി.ആർ. ബാലഗോപാൽ
മലയാള സിനിമയുടെ ‘അമ്മ’യായ കവിയൂർ പൊന്നമ്മയെ സന്ദർശിച്ച സന്തോഷം പങ്കുവച്ച് സംവിധായകൻ ഷാജി കൈലാസ്. ഭാര്യ ആനിക്കൊപ്പമാണ്, ഇളയ സഹോദരനോടൊപ്പം വിശ്രമജീവിതം നയിക്കുന്ന കവിയൂർ പൊന്നമ്മയെ സന്ദർശിക്കാൻ ഷാജി കൈലാസ് എത്തിയത്. പ്രിയപ്പെട്ട പൊന്നു അമ്മക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിക്കാൻ സാധിച്ചതിൽ
മിനിസ്ക്രീനിലും സിനിമയിലും ഒരു പോലെ നിറഞ്ഞുനിന്ന നടിയാണ് സുമാ ജയറാം. കഴിഞ്ഞ വർഷമാണ് സുമയ്ക്കും ലല്ലു ഫിലിപ്പിനും ഇരട്ടകുട്ടികൾ ജനിച്ചത്. മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സുമ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. സംവിധായകൻ ഷാജി കൈലാസിനും ആനിയ്ക്കുമൊപ്പമുള്ള സുമയുടെയും കുടുംബത്തിന്റെയും
ആറ്റുകാല്‍ പൊങ്കാലപുണ്യത്തില്‍ പങ്കുചേരാറുള്ള താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. ആറ്റുകാല്‍ പൊങ്കാല കാഴ്ചകളില്‍ സ്ഥിരമായി കാണുന്ന ചില മുഖങ്ങളുണ്ട്. അതിലൊന്നാണ് നടി ആനിയുടേത്. ഇത്തവണ ആനി വീട്ടിലാണ് പൊങ്കാലയിടുന്നത്. കുടുംബത്തിന് വേണ്ടിയും നാടിന് വേണ്ടിയും പൊങ്കാലയിട്ട് പ്രാർഥിക്കുമെന്ന് ആനി
ആറ്റുകാലമ്മക്ക് ഇന്ന് പൊങ്കാല അർപ്പിച്ചു താരങ്ങളും. കോവിഡ് പ്രതിസന്ധി മൂലം തുടർച്ചയായി രണ്ടാം വർഷവും വീട്ടുമുറ്റത്താണ് ദേവിക്ക് പൊങ്കാല സമർപ്പിക്കുന്നത്. അടുത്ത വർഷമെങ്കിലും എല്ലാവരും ഒരുമിച്ചു ക്ഷേത്രസന്നിധിയിൽ ഒത്തുകൂടി ദേവിക്ക് പൊങ്കാല അർപ്പിക്കാൻ സാധിക്കണേ എന്ന പ്രാർഥനയിലാണ് താരങ്ങളും.
നടി ആനിയുടെ പാചക റസ്റ്ററന്റ് ‘റിങ്സ് ബൈ ആനി’ ഇനി ഇടപ്പള്ളിയിലും. ഇടപ്പള്ളി ടോളിന് സമീപം നേതാജി നഗറിൽ വെട്ടിക്കാട്ട് പറമ്പ് റോഡിലാണ് ആനിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. ഭർത്താവ് ഷാജി ൈകലാസും കുടുംബത്തിനൊപ്പമാണ് ആനി ഉദ്ഘാടനത്തിന് എത്തിയത്. തിരുവനന്തപുരത്ത് കവടിയാറിൽ ആനിയുടെ റിങ്സ്
ആനിക്ക് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി ഭർത്താവും സംവിധായകനുമായ ഷാജി കൈലാസ്. ഓരോ ദിവസവും കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നുവെന്ന് ഷാജി കൈലാസ് കുറിച്ചു. ‘നീ എന്റെ ഭാര്യയായ ദിവസമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം. ഓരോ ദിവസം കഴിയുന്തോറും നിന്നോട് എനിക്ക് പ്രണയം കൂടുന്നു.
ആനീസ് ഹോം ട്രീറ്റ്സിൽ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന രണ്ട് വിഭവങ്ങൾ പരിചയപ്പെടുത്തുകയാണ് ആനി. ഇതുവരെ അന്നത്തിന് മുട്ട് വരുത്താത്ത ദേവിക്കായി പഞ്ചാമൃത രുചി തയാറാക്കുകയാണ്. ചേരുവകൾ ഞാലിപ്പൂവൻ പഴം(ചെറുതായി അരിഞ്ഞത് )- 1 ബൗൾ ബ്രൗൺ ഷുഗർ (ബ്രൗൺ ഷുഗർ ഇല്ലെങ്കിൽ പഞ്ചസാരയോ കൽക്കണ്ടമോ പനങ്കൽക്കണ്ടമോ
നല്ലപാതിക്ക് ജൻമദിനാശംസകള് നേർന്ന് താരത്തിന്റെ ജീവിത പങ്കാളിയും സംവിധായകനുമായ ഷാജി കൈലാസ്. സ്വപ്നം കണ്ടതുപോലെ ഒരു ഭാര്യയെ കിട്ടാനുള്ള അനുഗ്രഹം എല്ലാവർക്കും ഉണ്ടായെന്നു വരില്ല, പക്ഷേ എനിക്കുണ്ടായി... പിറന്നാൾ ദിനത്തിൽ ഭാര്യ ആനിയ്ക്കുള്ള ഷാജി കൈലാസിന്റെ ജന്മദിനാശംസ തുടങ്ങുന്നതിങ്ങനെ. ‘സ്വപ്നം
Results 1-10 of 13
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.