Activate your premium subscription today
ദിലീപിന്റെ പുതിയ ചിത്രം പ്രിൻസ് ആൻഡ് ഫാമിലിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. താരത്തിന്റെ ജന്മദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. ദിലീപിന്റെ 150–ാമത്തെ ചിത്രമാണിത്.
ത്രില്ലർ സിനിമകൾക്ക് മലയാളി പ്രേക്ഷകർക്കിടയിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. അടുത്തകാലത്ത് തികച്ചും വ്യത്യസ്ഥമായ പ്രമേയത്തിലിറങ്ങിയ നിരവധി ത്രില്ലർ ചിത്രങ്ങൾ വലിയ സ്വീകാര്യത നേടിയിരുന്നു. പതിവ് ത്രില്ലർ ഫോർമാറ്റുകളിൽ നിന്നുമുള്ള ഈ പുതുമ ത്രയം എന്ന ചിത്രത്തിലും പ്രകടമാണ്. ഒരു രാത്രിയിൽ ഒരേ
ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ത്രയം’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ത്രയം’. ട്രെയിലർ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ധ്യാൻ
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ചിത്രം ഒക്ടോബർ 25-ന് തിയറ്ററുകളിൽ എത്തും. ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ, അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. നിയോ- നോയിർ ജോണറിൽ എത്തുന്ന ചിത്രത്തിൽ രാഹുൽ മാധവ്,
ഒടിടി റിലീസിന് ശേഷം മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ് ധ്യാന്‍ ശ്രീനിവാസന് നായകനായ അനില്‍ ലാല്‍ ചിത്രം 'ചീനാ ട്രോഫി'. ഏറെ നാളുകള്‍ക്കു ശേഷം മലയാളസിനിമയ്ക്ക് ലഭിച്ച ഹൃദയസ്പര്‍ശിയായ ഒരു ഹാസ്യചിത്രം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിശേഷിപ്പിച്ച ചീനാ ട്രോഫി കാണുന്നതിലൂടെ ഇപ്പോഴിതാ കൈ നിറയെ
ടൊവിനോ തോമസ് ചിത്രം ‘മിന്നല്‍ മുരളി’യിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ‘മിന്നല്‍ മുരളി യൂണിവേഴ്സില്’ സിനിമ ചെയ്യുന്നതിന് കോടതി വിലക്ക്. ധ്യാന്‍ ശ്രീനിവാസന് നായകനായെത്തുന്ന ‘ഡിറ്റക്ടീവ് ഉജ്വലന്’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.‘മിന്നല്‍ മുരളി’യുടെ
രങ്കണ്ണനും അംബാനുമൊപ്പമുള്ള ധ്യാൻ ശ്രീനിവാസന്റെയും അജു വർഗീസിന്റെയും ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ൈവറൽ. ‘അമ്മ’യും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നു സംഘടിപ്പിച്ച ‘മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024’ ഷോയിലാണ് രങ്കണ്ണനായി ഫഹദും അംബാനായി സജിൻ ഗോപുവും എത്തിയത്.
ലോകത്ത് എവിടെയൊക്കെ തട്ടിപ്പ് നടന്നാലും അതിന് ഇരയാവരുടെ കൂട്ടത്തിൽ ഒരു മലയാളിയെ കണ്ടാൽ അദ്ഭുതപ്പെടണ്ട എന്ന് പാതി കളിയായും പാതി കാര്യമായും പറയുന്ന സംഗതിയാണ്. ഒരു വശത്ത് കഠിനാധ്വാനത്തിലൂടെ മലയാളികൾ ലോകശ്രദ്ധ നേടുമ്പോൾ, ഉഡായിപ്പു പരിപാടികളിലൂടെയും വാർത്തകൾ സൃഷ്ടിക്കാറുണ്ട് മലയാളികൾ. വലിയ
മലയാളസിനിമയിലെ തിരക്കഥാരംഗത്തെ അതികായനായ എസ്.എൻ. സ്വാമി തിരക്കഥയെഴുതി ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് 'സീക്രട്ട്'. ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ചിത്രം മോട്ടിവേഷണൽ ഡ്രാമ എന്ന വിഭാഗത്തിൽ പെടുത്താൻ കഴിയുന്ന സിനിമയാണ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ എസ്.എൻ. സ്വാമി ആദ്യമായി
മുണ്ടു മടക്കിക്കുത്തി വായിലൊരു മുറുക്കാനും ചവച്ച് കൊച്ചി നഗരത്തിലൂടെ സ്കൂട്ടർ ഓടിച്ചു പോകുന്ന ഒരു സാധാരണക്കാരനുണ്ട്. സിനിമ അറിയുന്നവർക്ക് അതൊരു അസാധാരണ കാഴ്ചയാണ്. കാരണം, സാഗർ ഏലിയാസ് ജാക്കിയേയും സിബിഐ സേതുരാമയ്യരേയും നരസിംഹ മന്നാഡിയാരേയും മലയാളിക്കു സമ്മാനിച്ച എസ്.എൻ.സ്വാമിയാണത്. നാൽപതു വർഷത്തെ
Results 1-10 of 118