Activate your premium subscription today
മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിന്റെ രസകരമായ വിശേഷങ്ങളുമായി ലൊക്കേഷൻ വിഡിയോ. തലമുറകളുടെ നായകനായ ഒരു മോഹൻലാലിനെ കാണാനാണ് ക്ഷണിക്കുന്നതെന്ന് സംവിധായകൻ തരുൺ മൂർത്തി പറയുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ‘തുടരും’ എന്ന
മോഹൻലാലിനൊപ്പമുള്ള 'ക്യാൻഡിഡ്' ചിത്രം പങ്കുവച്ച് ശോഭന. രസകരമായ അടിക്കുറിപ്പു ചേർത്താണ് താരം ചിത്രം സ്വന്തം പേജിൽ പങ്കുവച്ചത്. ഒരു ഇടവേളയ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ‘തുടരും’ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നെടുത്തതാണ് ചിത്രം.
മലയാള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. ‘തുടരും’ എന്നു പേരിട്ട ചിത്രത്തിലെ മോഹൻലാലിന്റെയും ശോഭനയുടെയും ലുക്ക് ആണ് പോസ്റ്ററിലൂടെ പുറത്തുവിട്ടത്. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ പേരും ഫസ്റ്റ്ലുക്കും കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ‘തുടരും’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാലും കുറച്ച് കുട്ടികളുമാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ടൈറ്റിൽ പുറത്തുവന്നതോടെ സിനിമയുമായി ബന്ധപ്പെട്ട ചില ചർച്ചകൾ സമൂഹ
മണിച്ചിത്രത്താഴിന്റെ തമിഴ്, കന്നഡ റീമേക്കുകൾ ഇതുവരെ കണ്ടിട്ടില്ലെന്ന് നടി ശോഭന. പ്രിയദർശൻ സംവിധാനം ചെയ്ത ഹിന്ദി റീമേക്ക് ആയ ഭൂൽ ഭുലയ്യ കണ്ടിട്ടുണ്ടെന്നും അതുമനോഹരമായി ചെയ്തിട്ടുണ്ടെന്നും ശോഭന പറഞ്ഞു. ചെന്നൈയിലെ ലിസി ലക്ഷ്മി സ്റ്റുഡിയോയിലെ പ്രിവ്യൂ തിയറ്ററിൽ നടന്ന പ്രത്യേക പ്രദർശനത്തിനു ശേഷം
വർഷങ്ങൾക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന എൽ360 സിനിമയുടെ യഥാർഥ പേര് ഉചിതമായ സമയത്തു വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കി സംവിധായകൻ തരുൺ മൂർത്തി. ഇതുവരെ സിനിമയുടെ പേരു പുറത്തുവിടാത്തതിൽ ആരാധകർ പരിഭവിക്കരുതെന്നും ആദ്യം സിനിമയുടെ ഷൂട്ട് പൂർത്തിയാകട്ടെയെന്നും സംവിധായകൻ പറഞ്ഞു. സിനിമയുടെ പേര്
പതിനെട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ശോഭന അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് കൽക്കി 2898 എഡി. സിനിമയിൽ മറിയം എന്ന കഥാപാത്രമായി ശോഭന പ്രത്യക്ഷപ്പെടുന്നു. നടിയുടേത് അതിഥി വേഷമാണ്. വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കല്‍ക്കി 2898 എഡി’ തെലുങ്ക് കൂടാതെ മലയാളം,
സംവിധായകൻ തരുൺ മൂർത്തിയുടെ മകന്റെ പിറന്നാൾ എൽ 360 യുടെ സെറ്റിൽ ആഘോഷിച്ച് മോഹൻലാൽ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ മോഹൻലാൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ടിങ്ങിനിടെ തരുൺ മൂർത്തിയുടെ മകന്റെ പിറന്നാൾ മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചു. തരുൺ മൂർത്തിയുടെ
സ്നേഹം പ്രകടിപ്പിച്ച ആരാധികയോട് ‘പോരുന്നോ തന്റെ കൂടെ?’ എന്ന് ചോദിച്ച മോഹൻലാലിന്റെയും ‘ഇല്ലെ’ന്നു മറുപടി പറഞ്ഞ ഒരാരാധികയുടെയും വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാദിനത്തിലാണ് മോഹൻലാലിനെ കാണാൻ ആരാധിക എത്തിയത്. ഷൂട്ട് കഴിഞ്ഞ് തിരികെ
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ മോഹൻലാൽ പങ്കുവച്ചു. ശോഭനയാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയാകുന്നത്. 15 വർഷങ്ങൾക്കു േശഷം ഇവർ ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ‘എൽ 360’ എന്നാണ്
Results 1-10 of 69