Activate your premium subscription today
പാട്ടുവീഞ്ഞൊഴുക്കി ഒരു ക്രിസ്മസ് കാലം കൂടി വരവായി. ഉണ്ണിയേശുവിന്റെ പിറവിക്കായി ലോകം കാത്തിരിക്കുന്നു. ഇപ്പോഴിതാ ആഘോഷങ്ങൾക്കു പകിട്ടേകാൻ പുത്തൻ ക്രിസ്മസ് പാട്ടുമായി എത്തിയിരിക്കുകയാണ് സിയോൺ ക്ലാസിക്സ്. ഗായിക സുജാത മോഹന്റെ സ്വരഭംഗിയിൽ പുറത്തിറങ്ങിയ ‘സ്തുതി’ ഭക്തിഗാനം പ്രേക്ഷകഹൃദയങ്ങളിൽ ഇടം
2002 ൽ ഫാസിൽ 'കൈയെത്തും ദൂരത്ത്' എന്ന സിനിമയിലൂടെ 'ഫഹദ്' എന്ന പേരുള്ള രണ്ട് പേരെ മലയാള സിനിമയിൽ അവതരിപ്പിച്ചു - നായകൻ ഫഹദും നായകനുവേണ്ടി പിന്നണി പാടിയ ഗായകൻ ഫഹദും. ഒന്ന് പതുങ്ങി, പിന്നെ കളം നിറഞ്ഞതാണ് നായകന്റെ ചരിത്രമെങ്കിൽ പിന്നണിഗാനരംഗത്ത് ഒന്ന് നിറഞ്ഞ് പിന്നെ മറഞ്ഞതാണ് ഗായകന്റെ ചരിത്രം.
ഗായിക സുജാത മോഹൻ പങ്കുവച്ച സാരി ചിത്രങ്ങൾ ആരാധകശ്രദ്ധ നേടുന്നു. കറുത്ത ജോർജറ്റ് സാരി ധരിച്ചാണ് ഗായിക ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സാരിയുടെ ഇരു വശങ്ങളും സ്കാലപ് വർക്ക് കൊണ്ട് ഫിനിഷ് ചെയ്തിരിക്കുന്നു. പല്ലു ഭാഗത്തായി ഫ്ലോറൽ ഡിസൈൻ ആണ് കൊടുത്തിരിക്കുന്നത്. ഫ്രീ പ്ലീറ്റ് ആയി സാരിയുടുത്ത
ദുരന്തഭൂമിയായി മാറിയ വയനാടിനു വേണ്ടി പ്രാർഥിച്ച് ഗായിക സുജാത മോഹൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മുണ്ടക്കൈയിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിച്ചുകൊണ്ടുപോകുന്ന രക്ഷാപ്രവർത്തകരുടെ ഹൃദയം തൊടും ചിത്രം പങ്കിട്ടുകൊണ്ടാണ് സുജാതയുടെ ഫെയ്സ്ബുക് പോസ്റ്റ്. സിനിമാ സംഗീതരംഗത്തെ നിരവധി
ഇന്ത്യയൊട്ടാകെ പരന്നൊഴുകിയ അനശ്വര സംഗീതമായിരുന്നു ആര്.ഡി.ബര്‍മന്റേത്. കാലത്തെ അതിജീവിച്ച ക്ലാസ്സിക് സംഗീതജ്ഞന്റെ സൃഷ്ടികള്‍ എന്നെന്നും കൊതിപ്പിച്ചിട്ടേയുള്ളു ഗായകരെയെല്ലാം.
കൊച്ചുമകൾ ശ്രേഷ്ഠയോടുള്ള സ്നേഹത്തിന്റെ അടയാളമായി ഗായിക സുജാത മോഹൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു. ഐ ലൈനർ ഉപയോഗിച്ച് സുജാതയുടെ കൈത്തണ്ടയിൽ ശ്രേഷ്ഠ എന്നെഴുതിയിരിക്കുന്നു. ഇതിനൊപ്പം ചില ‘കുട്ടിചിത്രങ്ങളും’ വരച്ചുവച്ചിട്ടുണ്ട്. അമ്മമ്മയ്ക്ക് കൊച്ചുമകളുടെ വകയായുള്ള സമ്മാനമാണിത്. സുജാത
ഗായിക എസ്.ജാനകിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായകരായ കെ.എസ്.ചിത്രയും സുജാത മോഹനും. പ്രിയ ഗായികയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇരുവരും ആശംസകൾ അറിയിച്ചത്. ചിത്രയുടെയും സുജാതയുടെയും സമൂഹമാധ്യമ പോസ്റ്റുകൾക്കു താഴെ ആരാധകരും പ്രിയഗായികയ്ക്കു ജന്മദിനാശംസകളുമായെത്തി. "ജാനകിയമ്മയ്ക്ക്
കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളിയുടെ മനസ്സിൽ ശുദ്ധസംഗീതത്തിന്റെ തേൻമഴ പൊഴിച്ചുകൊണ്ടിരിക്കുന്ന ഗായിക സുജാത മോഹന്‍ ഇന്ന് 61ാം പിറന്നാൾ മധുരം. പാദസരക്കിലുക്കം പോലുള്ള ആ മധുര നാദത്തിൽ അലിഞ്ഞൊഴുകിയ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികളുടെ നാവിൻ തുമ്പിൽ ഇടവേളകളില്ലാതെ വിരുന്നെത്തുന്നു. സദാ മന്ദസ്മിതം പൊഴിക്കുന്ന
മലയാളികള്‍ക്ക് മകരമഞ്ഞും വൃശ്ചികക്കാറ്റും പോലെ പ്രിയപ്പെട്ടതാണ് പി.ജയചന്ദ്രന് എന്ന ഗായകന്റെ സ്വരവും പാട്ടുകളും. ഭാവഗായകനെന്ന് എന്തുകൊണ്ടു നമ്മള് വിളിക്കുന്നതെന്നു പാടിയ ഓരോ പാട്ടും കാതില്‍ പറയാതെ നിന്നു നമ്മോടു പാടിപ്പറഞ്ഞുകൊണ്ടേയിരിക്കുന്നു. എണ്പതു തികയുകയാണ് ആ പാട്ടു ജീവന്. പി.ജയചന്ദ്രന്റെ
പി.ജയചന്ദ്രനെ മലയാളികൾ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത് ഭാവഗായകൻ എന്നാണ്. വരികളുടെയും സംഗീതത്തിന്റെയും ആത്മാവ് നഷ്ടപ്പെടുത്താതെ ഓരോ ഗാനവും ആവശ്യപ്പെടുന്ന ഭാവം അതേ തീവ്രതയോടെ ആസ്വാദകരിലേക്കു പകർന്നു നൽകുന്ന അനുഗ്രഹീത ഗായകനാണ് അദ്ദേഹം. ദേവരാജാൻ മലയാളത്തിനു നൽകിയ വരദാനാമാണ് ജയചന്ദ്രൻ. 1965 ൽ
Results 1-10 of 95