Activate your premium subscription today
Sunday, Apr 20, 2025
ലൊസാഞ്ചലസ് ∙ ‘ടൈറ്റാനിക്’, ‘അവതാർ’ തുടങ്ങിയ വൻകിട സിനിമകൾക്കു പണം മുടക്കി ജയിംസ് കാമറണിന്റെ ചലച്ചിത്ര സ്വപ്നങ്ങൾ സാക്ഷാത്കരിച്ച ഹോളിവുഡ് നിർമാതാവ് ജോൺ ലാൻഡോ (63) അന്തരിച്ചു. ഒരു കൊല്ലത്തിലേറെയായി അർബുദത്തിനു ചികിത്സയിലായിരുന്നു. ചലച്ചിത്ര നിർമാതാവിന്റെ മകനായി ന്യൂയോർക്കിൽ ജനിച്ച അദ്ദേഹം
വിദൂര ഗ്രഹമായ പൻഡോറയിലെ അദ്ഭുതങ്ങളും സാഹസികതയുമെല്ലാം സിനിമകളിലൂടെഅമ്പരപ്പിച്ചിരുന്നു. എന്നാലിതാ അവതാർ ഫിലിം സീരീസിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പൺ വേൾഡ് ആക്ഷൻ-അഡ്വഞ്ചർ ഗെയിം എത്തിയിരിക്കുന്നു- അവതാർ: ഫ്രോണ്ടിയേഴ്സ് ഓഫ് പൻഡോറ. മാസ്സീവ് എന്റർടൈൻമെന്റാണ് ഗെയിം വികസിപ്പിച്ചത്. യുബിസോഫ്റ്റാണ്
ഇതുവരെ പുറത്തെത്തിയ കണക്കനുസരിച്ച് ചന്ദ്രയാൻ 3 ദൗത്യത്തിനായി 625 കോടി രൂപയാണ് ചെലവ്. 2022ലെ ഏറ്റവും വലിയ പണംവാരി ഹോളിവുഡ് ചലച്ചിത്രമായ അവതാർ–ദ വേ ഓഫ് വാട്ടറിന്റെ ബജറ്റ് 3820 കോടി രൂപയാണ്. അവതാറിന്റെ ആറിലൊന്ന് മാത്രമാണ് ചന്ദ്രയാനു വേണ്ടിവന്ന ചെലവ്. ബഹിരാകാശ ദൗത്യം പ്രമേയമാക്കിയ ‘ഇന്റർസ്റ്റെല്ലർ (2014)’ എന്ന ഹോളിവുഡ് സിനിമയുടെ ബജറ്റുണ്ടെങ്കിൽ (ഏകദേശം 1200 കോടി രൂപ) ഏകദേശം രണ്ട് ചന്ദ്രയാൻ ദൗത്യം നടത്താം.
സ്വന്തം രൂപത്തോട് സാദൃശ്യമുള്ള അനിമേറ്റഡ് കഥാപാത്രത്തെ സൃഷ്ടിച്ച് വാട്സാപ് സ്റ്റിക്കർ ആയി ചാറ്റുകളിൽ ഉപയോഗിക്കാൻ അവസരം നൽകുന്ന അവതാർ ഓപ്ഷൻ കൂടുതൽ പേരിലേക്ക് എത്തി. വാട്സാപ് സെറ്റിങ്സിൽ നിന്ന് അവതാർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ‘ക്രിയേറ്റ് യുവർ അവതാർ’ ലിങ്ക് വഴി സെൽഫി എടുത്ത് ഓരോരുത്തർക്കും സ്വന്തം
ഒരിടത്തൊരിടത്ത് ഒരു ട്രക്ക് ഡ്രൈവറുണ്ടായിരുന്നു. സയൻസൊക്കെ നല്ല ഇഷ്ടമുള്ള ചെറുപ്പക്കാരൻ. കോളജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച്, പല ജോലികൾ ചെയ്ത കൂട്ടത്തിലാണ് അയാൾ ട്രക്ക് ഡ്രൈവറായത്. സിനിമാപ്രേമിയായിരുന്നു ആ ഡ്രൈവർ. ചിത്രംവരയ്ക്കലാണു ഹോബി. രാത്രികളിൽ പലതും എഴുതാറുമുണ്ട്. ഒരു ദിവസം അയാൾ സ്റ്റാർ വാർസ്
ആഗോള ബോക്സ് ഓഫിസ് കലക്ഷനിൽ 2 ബില്യൻ ഡോളർ (16000 കോടി രൂപ) പിന്നിട്ട് അവതാര്‍ ദ്: വേ ഓഫ് വാട്ടര്‍. സ്പൈഡര്മാന് നോ വേ ഹോമിനെ മറികടന്ന് ഏറ്റവും വരുമാനം നേടിയ ചിത്രങ്ങളില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അവതാര്‍ രണ്ടാം ഭാഗം. നാലും അഞ്ചും സ്ഥാനങ്ങളിലുള്ള സ്റ്റാര്‍ വാര് ദ് ഫോഴ്സ് എവേക്കന്‍സ്, അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര് തുടങ്ങിയ ചിത്രങ്ങളെ അവതാര്‍ 2 മറികടക്കുമെന്നാണ് അണിയറക്കാരുടെ
ലോകത്തിലെ പണം വാരി ചിത്രങ്ങളുടെ പട്ടികയിലേക്കു കുതിക്കുകയാണ് ജയിംസ് കാമറണിന്റെ അവതാർ 2. ആഗോള തലത്തിൽ ഇതുവരെ 7000 കോടി രൂപയിലേറെ ചിത്രം നേടി എന്നാണ് റിപ്പോർട്ടുകൾ. ക്രിസ്മസ് അവധി കൂടി ആരംഭിച്ചതോടെ കലക്ഷനിൽ റെക്കോർഡ് തന്നെ സിനിമ സൃഷ്ടിക്കും
സിനിമ ആസ്വാദനത്തിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുമായി തിരുവനന്തപുരം ലുലു മാളിലെ പിവിആർ സിനിമാസിൽ ഐമാക്സ് എത്തി. ജയിംസ് കാമറണിന്റെ അവതാർ 2 ആണ്
ജയിംസ് കാമറണിന്റെ വിസ്മയം അവതാർ 2 ആദ്യദിനം ഇന്ത്യയിൽ നിന്നും വാരിയത് 41 കോടി. ആദ്യ ദിന കലക്ഷനിൽ അവഞ്ചേഴ്സ് എൻഡ് ഗെയിമിന്റെ റെക്കോർഡ് തകർക്കാൻ അവതാറിനായില്ല. 53 കോടിയാണ് ആദ്യദിനം എൻഡ് ഗെയിം ഇന്ത്യയിൽ നിന്നും വാരിയത്. ‘അവതാർ– 2 ദ് വേ ഓഫ് വാട്ടർ’ കേരളത്തിലും ആദ്യ ദിനം ബോക്സ് ഓഫിസ് കുലുക്കി. 300
ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കാഴ്ചയുടെ മായികലോകത്തേക്കാണ് അവതാർ 2 കൂട്ടിക്കൊണ്ട് പോകുന്നത്. 13 വർഷങ്ങൾക്കിപ്പുറം അവതാർ വരുന്നുവെന്നുള്ള വാർത്ത് അത്യാഹ്ലാദത്തോടെയാണ് സിനിമാപ്രേമികൾ വരവേറ്റത്. ആ കാത്തിരിപ്പിനാണ് ഇന്നലെ വിരാമമായത്. അവതാറിന്റെ ആദ്യ ഭാഗത്തിൽ മരിച്ചുപോകുന്ന കഥാപാത്രമാണ് സിഗോണി വീവറിന്റെ
Results 1-10 of 22
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.