Activate your premium subscription today
ദൃശ്യം മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് സംവിധായകൻ ജീത്തു ജോസഫ്. സിനിമയുടെ തിരക്കഥ പൂർത്തിയായെന്ന വാർത്തയും തെറ്റാണെന്ന് അദ്ദേഹം മനോരമ ഓൺലൈനിനോട് വെളിപ്പെടുത്തി. ‘ദൃശ്യം 3’ ഒരുങ്ങുകയാണെന്ന അനൗദ്യോഗിക വാര്‍ത്ത സമൂഹമാധ്യമത്തില്‍ ഒരിടവേളയ്ക്കു
ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാല്‍ ചിത്രം ‘ദൃശ്യം’ ഇനി ഹോളിവുഡിലേക്ക്. സിനിമയുടെ ഇന്ത്യൻ–ഇതര ഭാഷ റീമേക്കുകളുടെ അവകാശം സ്വന്തമാക്കിയ പനോരമ സ്റ്റുഡിയോസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസ് കമ്പനികളായ ഗൾഫ്സ്ട്രീം പിക്ചേഴ്സും ജോട്ട് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേര്‍ന്നാകും ദൃശ്യം റീമേക്ക്
2013ൽ ‘ദൃശ്യം’ തിയറ്ററുകളിൽ വിജയക്കുതിപ്പു നടത്തുമ്പോൾ, ഏറ്റവുമധികം അന്വേഷണം നടന്നത് ഏതു വിദേശചിത്രത്തിന്റെ പകർപ്പാണ് ഇതെന്നു കണ്ടെത്തുന്നതിനായിരുന്നു. ജോർജുകുട്ടിയെക്കാൾ കുശാഗ്ര ബുദ്ധിയോടെ ഗവേഷകർ തലപുകച്ചു. സൂക്ഷിച്ചുനോക്കിയാൽ എന്തെങ്കിലുമൊക്കെ സാദൃശ്യം തോന്നിക്കുന്ന, മറച്ചുവയ്ക്കുന്ന കൊലപാതകം
ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം മലയാളത്തിൽനിന്ന് ഭാഷയുടെ അതിരുകൾ ഭേദിച്ച് ബോക്സ് ഓഫിസിൽ ചരിത്രം കുറിച്ച സിനിമയാണ്. തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലും സിംഹളയിലും അങ്ങ് ചൈനയിലും വരെ ‘ദൃശ്യം’ വിജയക്കൊടി പാറിച്ചു. ഇപ്പോഴിതാ
‘ജോർജുകുട്ടിയും കുടുംബവും’ ഇനി വിദേശ ഭാഷകളിലേക്കും. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഒന്നും രണ്ടും മലയാളം പതിപ്പിന്റെ എല്ലാ ഇന്ത്യൻ–ഇതര ഭാഷകളിലേക്കുമുള്ള റീമേക്ക് അവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്. ഇതോടെ ഹോളിവുഡ് ഉൾപ്പടെയുള്ള എല്ലാ വിദേശ ഭാഷകളിലേക്കും ദൃശ്യം സിനിമകളുടെ റീമേക്കിനുള്ള വഴി
ദൃശ്യം സിനിമയ്ക്ക് മുൻപും പിൻപും കൊന്നു കുഴിച്ചുമൂടിയ ഒരുപാട് കേസുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ദൃശ്യം സിനിമയ്ക്ക് ശേഷമാണ് ഇത്തരം കൊലപാതകങ്ങൾ കൂടുതൽ പ്രചാരം നേടിയത്. ആളിനെ വകവരുത്തി മൃതദേഹം തെളിവില്ലാത്ത വിധം ഒളിപ്പിക്കുക. മറ്റ് അവശിഷ്ടങ്ങൾ എല്ലാം ഇല്ലാതാക്കുക എന്നീ രിതികൾ അവലംബിക്കുന്ന കൊലപാതകങ്ങൾ
കോഴിക്കോട്∙ ഈ പെരുന്നാൾക്കാലം അൻസിബയ്ക്ക് ഏറെ പ്രത്യേകത നിറഞ്ഞതാണ്. ഇനി സിനിമയിലേക്കില്ലെന്ന് തീരുമാനിച്ചിരിക്കെയാണ് ദൃശ്യം 2വിലൂടെ കിടിലൻ പ്രകടനവുമായി അൻസിബ പ്രേക്ഷകഹൃദയങ്ങളിലേക്ക് രണ്ടാംവരവ് നടത്തിയത്. ദൃശ്യത്തിന്റെ ആദ്യഭാഗത്തിൽനിന്ന് രണ്ടാംഭാഗത്തിലേക്കെത്തുമ്പോൾ പക്വതയാർന്ന അഭിനയത്തിലൂടെ കയ്യടി
‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നതിനു മുൻപു തന്നെ മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് സംവിധായകൻ ജീത്തു ജോസഫിന്റെ മനസ്സിൽ രൂപപ്പെട്ടിരുന്നു. അത് അദ്ദേഹം മോഹൻലാലിനോടു പറയുകയും അദ്ദേഹം പച്ചക്കൊടി കാട്ടുകയും ചെയ്തു. പക്ഷേ, ക്ലൈമാക്സ് മാത്രമേ കയ്യിലുള്ളൂ. ഇനി കഥ രൂപപ്പെടണം. അതിനു വർഷങ്ങൾ തന്നെ
സിനിമയിലെ നായകനായ ജോർജുകുട്ടി (മോഹൻലാൽ) കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം സുരക്ഷാ ജീവനക്കാരനുമായി സൗഹൃദം സ്ഥാപിച്ച് നടത്തുന്ന ചില നീക്കങ്ങളാണ് ‘ദൃശ്യ’ത്തിലെ സുപ്രധാന ട്വിസ്റ്റ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് വിഭാഗത്തിൽ ഇത്തരത്തിൽ ഇടപെടൽ നടത്താൻ... Drishyam 2 Climax Explained . Forensic Experts
ദൃശ്യം രണ്ടാംഭാഗത്തെ വിമര്‍ശിച്ചവര്‍ക്കും രാഷ്ട്രീയമായി ഉപയോഗിച്ചവര്‍ക്കും മറുപടിയുമായി സംവിധായകന് ജീത്തു ജോസഫ്. സിനിമ വിശേഷങ്ങള്‍ക്കൊപ്പം അല്പം രാഷ്ട്രീയവും പറയാന്‍ ജീത്തുവിന് അവസരമൊരുക്കിയത് കോട്ടയം പ്രസ് ക്ലബാണ്. ക്ലൈമാക്സ് തയ്യാറായെങ്കിലും ദൃശ്യം മൂന്നിനായി ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും
Results 1-10 of 11