Activate your premium subscription today
മസ്കത്ത് ∙ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മസ്കത്ത് സോൺ കലാലയം സാംസ്കാരിക വേദി പാനൽ ചർച്ച സംഘടിപ്പിച്ചു. ആധുനിക യുവത്വവും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ പരിസ്ഥിതി സംരക്ഷണത്തിലും പരിസര ശുചീകരണത്തിലുമുള്ള പ്രവാസികളുടെ പങ്ക് ചർച്ചയായി. കുടുംബിനികളിലും കുട്ടികളിലും ദൈനംദിന
ദുബായ് ∙ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റാസൽഖോറിലെ ഒയാസിസ് പമ്പ്സിൽ വിവിധ ദേശക്കാരായ തൊഴിലാളികൾ വൃക്ഷതൈകൾ നട്ടു. റോജിൻ പൈനുംമൂട് പരിസ്ഥിതി സന്ദേശം നൽകി. രാകേഷ് ഗാന്ധി, ജോൺ പോൾ, മനോഹർ കൊട്ടിയാൻ, ഷക്കീൽ അഹമ്മദ്, സുനീർ അബ്ദുൽ റഹ്മാൻ, മുഹമ്മദ് ഷെഫിൻ, അനൂപ് അലക്സ്, ഫൗസാദ് മരിക്കാർ, മുഹമ്മദ് ഖസാഫി,
മസ്കത്ത് ∙ ലോക പരിസ്ഥിതി ദിനാചരണം മുലദ്ദ ഇന്ത്യൻ സ്കൂളിൽ വൈവിധ്യമാർന്ന രീതിയിൽ നടന്നു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് എൻവയോൺമെന്റ് വിഭാഗം മേധാവി അബ്ദുൽ ഹമീദ് സാലം അൽ സാദി മുഖ്യാതിഥി ആയിരുന്നു. ഭരണകാര്യ ഗവേഷകൻ ഖാലിദ് മുഹമ്മദ് അൽ റാഷിദി, ഡോക്യുമെന്റ്
ഫോർട്ട്കൊച്ചി∙ പരിസ്ഥിതി ദിനത്തിൽ വിവിധ സംഘടനകളുടെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ ഫോർട്ട്കൊച്ചി ബീച്ച് ശുചീകരിച്ചു. കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ (കെപിഎംഎ) നേതൃത്വത്തിൽ നടത്തിയ ശുചീകരണം ബിപിസിഎൽ കൊച്ചി റിഫൈനറി അഡ്മിനിസ്ട്രേറ്റീവ് മാനേജർ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. കെപിഎംഎ
വൈക്കം ∙ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും വേണ്ടി ലോക മലയാളി കൗൺസിൽ പരിസ്ഥിതി വിഭാഗം, ഗ്രീൻ വേൾഡ് ഫൗണ്ടേഷൻസ്, മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവരുടെ നേതൃത്വത്തിൽ വൈക്കം മഹാദേവ കോളജിൽ നടന്ന സമ്മേളനം സി.കെ.ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോളജ്
ചാത്തന്നൂർ ∙ വരും തലമുറയുടെ കരുതലിനു ഹരിത ഭൂമി ഒരുക്കാൻ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാഘോഷം നടത്തി. വൃക്ഷത്തൈ നടീൽ, ഫലവൃക്ഷത്തൈ വിതരണം, പച്ചക്കറി ത്തൈ വിതരണം, ബോധവൽക്കരണ ക്ലാസ്, സ്കൂളുകളിൽ പ്രത്യേക അസംബ്ലി, ക്വിസ് മത്സരം, പ്രഭാഷണം തുടങ്ങിയവ നടത്തി. ∙ ഉളിയനാട് കെ.പി.ഗോപാലൻ ഗ്രന്ഥശാല
കോട്ടയം∙ അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ വിപുലമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. കോളജ് ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷാ പോസ്റ്റർ പ്രദർശനവും ജൈവ കൃഷി വിത്തിടീൽ ചടങ്ങും സംഘടിപ്പിച്ചു . ബികോം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ക്യാംപസ് ശുചീകരണവും വൃക്ഷത്തൈ നടീലും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പൊളിറ്റിക്സ് വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ ഔഷധ സസ്യ പരിചരണവും കാലാവസ്ഥാ വ്യതിയാനത്തിലെ രാഷ്ട്രീയവും എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിച്ചു.
കാലടി∙ പരിസ്ഥിതി സംരക്ഷണത്തിൽ വേറിട്ട ജീവിത മാതൃകയാണ് ദമ്പതികളായ കാലടി എസ് മുരളീധരനും രാധയും. പ്രഭാത സവാരിക്കിടെ തെരുവോരങ്ങളിൽ നിന്നു കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ ഇവർ ശേഖരിച്ചത് ആറായിരത്തിലേറെ കുപ്പികളും ഏഴായിരത്തിലധികം കുപ്പി അടപ്പുകളും മുന്നൂറോളം മദ്യ കുപ്പികളും.ഇവ കഴുകി വൃത്തിയാക്കി വീട്ടിൽ
മാവേലിക്കര ∙ വേനലിലും വറ്റാത്ത കിണറിനു പച്ചപ്പിന്റെ കൂടാരം ഒരുക്കി മരങ്ങളും വള്ളിപ്പടർപ്പുകളും തിങ്ങി നിറയുന്ന 56 സെന്റിലെ കാട്ടിലൊരു വീടുണ്ട്. ഇവിടുത്തെ കാട്ടിലെ അന്തേവാസികളായ കിളികളുടെ ശബ്ദം കേട്ടാണു തഴക്കര കുന്നം കാർത്തികയിൽ എം.ബി.ജയശ്രീയുടെ ദിവസം തുടങ്ങുന്നത്. അവർക്കുള്ള ആഹാരവും വെള്ളവും നൽകിയ
സുഹാർ∙ സുഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം "തണൽ' ജൂൺ ഒമ്പതിന് നടന്നു. വി. കുർബാനക്ക് ശേഷം ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരിയും ഒസിവൈഎം സോണൽ പ്രസിഡന്റുമായ ഫാ. ഡെന്നിസ് കെ ഡാനിയേൽ വൃക്ഷത്തൈ നടുകയും സുഹാർ യുവജന പ്രസ്ഥാനം
Results 1-10 of 89