ADVERTISEMENT

സുഹാർ∙ സുഹാർ സെന്റ് ജോർജ് ഓർത്തഡോക്‌സ്  ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം "തണൽ' ജൂൺ ഒമ്പതിന് നടന്നു. വി. കുർബാനക്ക് ശേഷം ഗാല സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവക വികാരിയും ഒസിവൈഎം സോണൽ പ്രസിഡന്‍റുമായ ഫാ. ഡെന്നിസ് കെ ഡാനിയേൽ  വൃക്ഷത്തൈ നടുകയും സുഹാർ യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് തോമസ് ജോഷ്വവ പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.

Read Also: ഓരോ മണിക്കൂറിലും 4 വീതം ദിവസം 40 വിവാഹം; മംഗല്യവേദിയായി അബുദാബി...

ഒമാൻ സോണൽ കോർഡിനേറ്റർ മാത്യു മെഴുവേലി, ഇടവക സെക്രട്ടറി ജിയോ ജിയോ ജേക്കബ്, യുവജന പ്രസ്ഥാനം സെക്രട്ടറി സിജിൻ ഡാനിയേൽ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് വൃക്ഷത്തൈ വിതരണം നടത്തി.  

English Summary: Environment Day was organized

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com