Activate your premium subscription today
അടുത്തിടെയാണ് പ്രമുഖതാരം രാധിക ആപ്തെ അമ്മയാകാന് പോകുന്ന വിവരം ആരാധകർ അറിഞ്ഞത്. ഇപ്പോഴിതാ താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വ്യത്യസ്തമായ മെറ്റേണിറ്റി ഔട്ട്ഫിറ്റുകളിലുള്ള മനോഹരമായ ചിത്രങ്ങളാണ് രാധിക സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ‘ഭൂരിഭാഗം
കോട്ടയം∙ മഴയ്ക്കിടയിലെ മറ്റേണിറ്റി ഫോട്ടോ ഷൂട്ട് വൈറൽ. എൻ.ജി.ഗിരീഷിന്റെയും ആതിര ഗിരീഷിന്റെയും മറ്റേണിറ്റി ഫോട്ടോ ഷൂട്ടാണ് വൈറലായത്. ചങ്ങനാശേരി പാലാത്ര ബൈപാസായിരുന്നു ലൊക്കേഷൻ. സനീഷായിരുന്നു ഫൊട്ടോഗ്രഫർ. മഴയ്ക്കിടെ കുടപിടിച്ചു നൽകിയത് സനീഷിന്റെ മകൻ ഹവിഷ് വർധനും കൂട്ടുനിന്നത് ആതിരയുടെയും ഗിരീഷിന്റെയും മകൻ ഇഷാനും.
നിറവയറുമായി നിഷ്കളങ്കമായ ചിരിയോടെ നിൽക്കുന്ന വയനാട് ആദിവാസി ഊരിലെ ശരണ്യയുടെ ചിത്രം മലയാളിയുടെ മനംകവർന്നു. കുങ്കുമവും ചുവപ്പും ഫ്രോക്കുകളണിഞ്ഞ് മുടിയിൽ പൂവുചൂടി കാടിന്റെ പച്ചപ്പിൽ ശരണ്യ ചിരിച്ചു നിൽക്കുന്നതായിരുന്നു ചിത്രം. മാനന്തവാടി സ്വദേശി ആതിര ജോയി എന്ന ഫ്രീലാൻസ് ഫൊട്ടോഗ്രാഫറാണ് മുട്ടിൽ പഴശ്ശി
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ലക്ഷ്മി പ്രമോദ്. നിറവയറിലുള്ള ലക്ഷ്മിയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. സാരിയിൽ അതിസുന്ദരിയായാണ് ലക്ഷ്മി എത്തിയത്. അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്തതിന് പിന്നാലെയാണ് ഗർഭിണിയാണെന്ന വിവരം ലക്ഷ്മി ആരാധകരെ അറിയിച്ചത്. ഗർഭകാലത്തിന്റെ
ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്തത കൊണ്ടുവരാനായി പലരും ശ്രമിക്കാറുണ്ട്. വിവാഹ ഫോട്ടോഷൂട്ടുകളും മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളുമെല്ലാം പലപ്പോഴും വൈവിധ്യം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ കെന്റക്കിയിൽ നിന്നുള്ള 23 കാരിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട്
തെന്നിന്ത്യൻ നടി പൂജ രാമചന്ദ്രൻറെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിറവയറിൽ ഭർത്താവ് ജോൺ കൊക്കനൊപ്പമുള്ള ബീച്ച് ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തത്. രണ്ട് വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചത്. വെള്ള പാവാടയും ചുവപ്പും ബ്ലൗസും ധരിച്ച്
സേവ് ദ ഡേറ്റ് വിഡിയോയും മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളിലുമെല്ലാം വ്യത്യസ്തത കൊണ്ടുവരാനാണ് എല്ലാവരുടെയും ശ്രമം. സംഗതി വെറൈറ്റിയാക്കി ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടുക. പലപ്പോഴും മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ കുടുംബക്കാരെയൊന്നും കൂടെ കൂട്ടാറില്ല. എന്നാൽ ഇവരെല്ലാം ചേർന്നാൽ സംഗതി ഉഷാറാകുമെന്ന് കാണിച്ചു
തൃശൂർ കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിത്തിന്റെ ഒൻപതാം മാസത്തിലെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാണ്.....
Results 1-8