Activate your premium subscription today
ഒരേ ഭക്ഷണം എന്നും കഴിച്ചാല്‍ സ്വാഭാവികമായും ഒരു മടുപ്പ് തോന്നും. അതുകൊണ്ടു തന്നെ പലരുചികൾ ട്രൈ ചെയ്യാൻ ആഗ്രഹം തോന്നാറില്ലേ? സിനിമകളിലും മാഗസിനുകളിലുമെല്ലാം കാണുന്ന അടിപൊളി വെറൈറ്റി രുചി കാണുമ്പോൾ ഒന്നു കഴിച്ചുനോക്കണമെന്നു തോന്നുന്നതും സ്വഭാവികം. ഇത്രയേറെ രുചികൾ വിളമ്പുന്ന ഇന്ത്യൻ ക്യുസീനിന്റെ
മഞ്ഞു പെയ്യുന്ന പുലരികളിലൊന്നിൽ മുഖപടം നീക്കുന്ന നവവധുവിന്റെ നാണച്ചുവപ്പുപോലെ ഒരു വിഭവം. സ്ട്രീറ്റ് ഫുഡ് എന്ന വിലാസത്തിൽനിന്ന്, രാജ്യാന്തര ഫുഡ് ഫൊട്ടോഗ്രഫി മൽസരത്തിൽ ഒന്നാമതെത്തിയ ചിത്രം എന്ന ഖ്യാതിയിലേക്ക് ആ കബാബ് യാത്ര തുടങ്ങിയതങ്ങനെയാണ്.
ചിക്കൻ വിഭവങ്ങൾ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. ചിക്കൻ വിഭവങ്ങളിൽ തന്നെ എല്ലാ ആളുകൾക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ് ചിക്കൻ ഫ്രൈ. ഏറ്റവും എളുപ്പത്തിൽ അധികം എണ്ണ ചേർക്കാതെ അതീവ രുചികരമായ ചിക്കൻ ഫ്രൈ തയാറാക്കാം. ചേരുവകൾ ചിക്കൻ - ഒരുകിലോഗ്രാം ഇഞ്ചി പേസ്റ്റ് - ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് - ഒരു
നല്ല രുചിയുള്ള ഈ ചിക്കന്‍ കറി തേങ്ങാപ്പാലും തേങ്ങ വറുത്തരച്ചതുമൊന്നുമില്ലാതെ തയാറാക്കാം. അപ്പത്തിനും ചോറിനും ചപ്പാത്തിക്കും എല്ലാം ഈ കറി പെര്‍ഫെക്ട് കോമ്പിനേഷനാണ്. ചേരുവകൾ • ചിക്കൻ - 1. 200 • മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ • കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ • മല്ലി പൊടി - 3 ടീസ്പൂൺ • ചിക്കന്‍
ചപ്പാത്തിക്കും അപ്പത്തിനും ഫ്രൈഡ് റൈസിനുമൊപ്പം കൂട്ടാം സൂപ്പർ രുചിയിൽ ചില്ലി ചിക്കൻ. ചേരുവകൾ 1. കോഴിയിറച്ചി ( എല്ലു മാറ്റിയത് ) - 400 ഗ്രാം 2. കുരുമുളകു പൊടി – 1 ടീസ്പൂൺ 3. കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ 4. ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ 5. സോയ സോസ് – 2 ടേബിൾ സ്പൂൺ 6. ചോളപ്പൊടി – 6
സ്ഥിരം കഴിച്ചു മടുത്ത ചിക്കൻ വിഭവങ്ങളെല്ലാം മറന്നേക്കൂ. നല്ല മൊരു മൊരാന്ന് വായിലേക്കിറങ്ങുന്ന ചിക്കൻ 555. ചിക്കൻ 65 പോലെ തന്നെ കുറച്ചു സമയം കൊണ്ട് നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാവാറുള്ള ചേരുവകൾ മാത്രം ചേർത്ത് ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവം. പലഹാരമായും ബിരിയാണി, ചപ്പാത്തി, ചോറ് എന്നിവയ്ക്കൊപ്പം
പച്ച തേങ്ങ അരച്ചു ചേർത്ത തനി നാടൻ ചിക്കൻ കറി. ചോറ്, ചപ്പാത്തി, അപ്പം, ഇടിയപ്പം, പൂരി, പൊറോട്ട, പുട്ട് ഏതിന്റെ കൂടെയും സൂപ്പർ കോമ്പിനേഷനാണ്. എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ചിക്കൻ - ഒരുകിലോ വെളിച്ചെണ്ണ - 4 + 1 ടേബിൾ സ്പൂൺ സവാള - 4 ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ പച്ചമുളക് -
പതിവ് രുചികളിൽ നിന്നും വ്യത്യസ്തമായി ഈസ്റ്റർ ദിനത്തിൽ ഒരുക്കാം മേത്തി കോഴിക്കറി. ചേരുവകൾ 1.ചിക്കൻ കഷണങ്ങളാക്കിയത് - ഒരു കിലോ 2.എണ്ണ - അഞ്ചു വലിയ സ്പൂൺ 3.ജീരകം - ഒരു ചെറിയ സ്പൂൺ 4.പച്ചമുളക് - മൂന്ന്-നാല്, ചതച്ചത് കുരുമുളകുമണി - പത്ത്, ചതച്ചത് ഏലയ്ക്ക - നാല്, ചതച്ചത് ഗ്രാമ്പൂ - നാല്, ചതച്ചത് 5.സവാള
കുറഞ്ഞ ചേരുവകൾ ചേർത്ത് സോസ് ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ ചില്ലി ചിക്കൻ ഉണ്ടാക്കാം. അധികം മസാല ചേർക്കാതെ നന്നായി പച്ചമുളക് ചേർക്കുന്നതാണ് ഇതിന്റെ രുചി രഹസ്യം. ചേരുവകൾ ചിക്കൻ – 900 ഗ്രാം പച്ചമുളക് – 8-10 എരിവ് അനുസരിച്ചു എടുക്കാം മഞ്ഞൾപ്പൊടി – 1/4 സ്പൂൺ കുരുമുളക് – 2 1/4 സ്പൂൺ ഉപ്പ് -
ചപ്പാത്തി, പൊറോട്ട, റൈസ്... ഏതിന്റെ കൂടെയും കഴിക്കാന്‍ പറ്റിയ വളരെ രുചികരമായ ഒരു ചിക്കന്‍ റെസിപ്പിയാണ് ഇത്. ചേരുവകൾ : • ചിക്കന്‍ -1 കിലോഗ്രാം • സവാള - 4 എണ്ണം(കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്) • തക്കാളി - 3 എണ്ണം(ചെറുതാക്കി അരിഞ്ഞത്) • കുരുമുളക് - 8-10 എണ്ണം • പട്ട - 2 ചെറിയ കഷണം • ഏലയ്ക്ക
Results 1-10 of 18