Activate your premium subscription today
ഗുരുതരമായ അസുഖങ്ങൾ കുഞ്ഞുങ്ങളെ ബാധിക്കുന്നതു മാതാപിതാക്കൾക്കും തീരാദുഃഖം തന്നെയാണ്. രക്താർബുദം പോലുള്ള രോഗമെങ്കിൽ പറയുകയും വേണ്ട. എന്നാൽ അതിനെ അതിജീവിച്ച ഒരു കൊച്ചു മിടുക്കിയും അവളെ രോഗത്തിൽ നിന്നും മുക്തയാകാൻ സഹായിച്ച കുഞ്ഞനുജത്തിയും വാർത്തകളിൽ നിറയുകയാണ്. ആറു വയസിലാണ് റൂബി ലീനിങ് എന്ന കുഞ്ഞിന്
അബുദാബി ∙ മികച്ച ആരോഗ്യ സേവനം ഉറപ്പാക്കാൻ നവീന ചികിത്സാ രീതികൾ യുഎഇ പ്രോത്സാഹിപ്പിക്കുമെന്ന് സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണയിൽ കുട്ടികൾക്കുള്ള മെഡിക്കൽ സേവനങ്ങൾ ശക്തിപ്പെടുത്തി വരികയാണ്. ലോകോത്തര
അബുദാബി ∙ രക്താർബുദം ഉൾപ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 30 കുട്ടികളുടെ മജ്ജ മാറ്റിവച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് മലയാളി ഡോക്ടർ. ബുർജീൽ മെഡിക്കൽ സിറ്റി പീഡിയാട്രിക് ഹെമറ്റോളജി ആൻഡ് ഓങ്കോളജി വിഭാഗം മേധാവി കണ്ണൂർ മാട്ടൂൽ സ്വദേശി ഡോ. സൈനുൽ ആബിദ് ആണ് ഈ നേട്ടത്തിനുടമ. അബുദാബിയിൽ നടന്ന
ബെംഗളൂരു∙ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സിക്കന്തർ ഭക്തിന്റെ 2 വയസ്സുള്ള മകളുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ബെംഗളൂരുവിൽ വിജയകരമായി പൂർത്തിയാക്കി. ഭക്തിന്റെ മകൾ അമിര സിക്കന്തർ ഖാൻ ആണു ഇലക്ട്രോണിക് സിറ്റിയിലെ നാരായണ ഹെൽത്തിൽ ശസ്ത്രക്രിയയ്ക്കു വിധേയയായത്. ഇതോടെ ആശുപത്രിയിൽ വിജയകരമായി പൂർത്തിയായ
മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്ന പേര് ഇന്ന് ഏവര്‍ക്കും സുപരിചിതമായ ഒന്നാണ്. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ധനസഹായം തേടുന്നെന്നും, ഡോണറെ തേടുന്നെന്നുമുള്ള വാര്‍ത്തകള്‍ ദിനപത്രങ്ങളില്‍ സാധാരണമാണ്. എന്നാൽ എന്താണ് സരിക്കും ഈ ശസ്ത്രക്രിയയിൽ നടക്കുന്നതെന്നതിനെക്കുറിച്ച് പലരും അജ്ഞരാണ്.
Results 1-5