Activate your premium subscription today
നെടുങ്കണ്ടം∙ ജന്മനാ തിമിരം ബാധിച്ച ഏഴു വയസ്സുകാരൻ ചികിത്സാ സഹായം തേടുന്നു. മുണ്ടിയെരുമയിൽ വാടകയ്ക്ക് താമസിക്കുന്ന തട്ടാരമുറിയിൽ വിപിൻ -ആര്യ ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തയാളായ ലിബിനാണ് തിമിരംമൂലം ഓരോ ദിവസവും കാഴ്ച നഷ്ടമാകുന്നത്. പൂർണമായും കാഴ്ച ഇല്ലാതിരുന്ന ലിബിനെ മുൻപ് ശസ്ത്രക്രിയയ്ക്ക്
ആരും ക്ഷണിക്കാതെ വീട്ടിലേക്ക് വലിഞ്ഞു കയറി വരുന്ന ചില അതിഥികളെ പോലെയാണ് പല രോഗങ്ങളും. നേത്രരോഗങ്ങളാണെങ്കില് പ്രത്യേകിച്ചും. അത് വരെ തെളിഞ്ഞ് വിളങ്ങി നിന്ന ലോകമെല്ലാം പെട്ടെന്നങ്ങ് മങ്ങാനും മായാനും അവ്യക്തമാകാനും തുടങ്ങുന്നത് നമ്മുടെ ജീവിതത്തെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്. നേത്രരോഗങ്ങളുടെ
മിതമായ അളവിൽ മദ്യം കഴിച്ചാൽ പോലും തിമിരം, കുടൽവ്രണം ഉൾപ്പെടെ അറുപതിൽപരം രോഗങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് ഒരു പഠനം മുന്നറിയിപ്പ് നൽകുന്നു. ലോകത്ത് ഓരോ വർഷവും മുപ്പതു ലക്ഷം പേരാണ് മദ്യപാനം മൂലം മരിക്കുന്നത്. കുറഞ്ഞതും ഇടത്തരം വരുമാനം ഉള്ളതുമായ രാജ്യങ്ങളിൽ മരണനിരക്ക് ഉയരുകയാണ്. യുകെയിലെ ഓക്സ്ഫഡ്
പുകവലി ഹൃദയാഘാതത്തിനും ശ്വാസകോശ അർബുദത്തിനും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും എന്നറിയാം. എന്നാൽ പുകവലി അന്ധതയ്ക്കും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ. പുകവലി, പ്രായമാകലുമായി ബന്ധപ്പെട്ട മക്യുലാർ ഡീജനറേഷൻ, തിമിരം, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, ഡ്രൈ ഐ സിൻഡ്രോം എന്നിവയ്ക്കുള്ള സാധ്യത
മനുഷ്യരില്‍ കാഴ്ച നഷ്ടത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതാണ്. ചിലത് ജനിതകപരമാണെങ്കില്‍ ചിലത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ മൂലമാകാം. ചില പ്രശ്നങ്ങള്‍ എന്നെന്നേക്കുമായി കാഴ്ച ശക്തിയെ നശിപ്പിക്കുമ്പോള്‍ ചിലത് കൃത്യമായ പരിശോധനകളിലൂടെ നേരത്തെ കണ്ടെത്താവുന്നതും ചികിത്സിക്കാവുന്നതുമാണ്.
ബത്തേരി ∙ താലൂക്ക് ആശുപത്രിയിലും ഇനി തിമിര ശസ്ത്രക്രിയ ചെയ്യാം. അതും തികച്ചും സൗജന്യമായി. ഇന്നലെ മുതലാണ് ആശുപത്രിയിൽ ശസ്ത്രക്രിയാ വിഭാഗം പ്രവർത്തനം തുടങ്ങിയത്. അത്യാധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചാണ് ശസ്ത്രക്രിയ. മധുര അരവിന്ദ് കണ്ണാശുപത്രിയിൽ നിന്നു പരിശീലനം നേടിയ ഡോ. ബിബി ജോസഫ് ആണ്
നിങ്ങളെ കണ്ടാൽ നിങ്ങളുടെ സമപ്രായക്കാരേക്കാൾ പ്രായം കുറവാണെന്ന് തോന്നാറുണ്ടോ? എങ്കിൽ ഓസ്റ്റിയോപോറോസിസ്, ഗ്ലൂക്കോമ, കാഴ്ച നഷ്ടം പോലുള്ള പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാൻ നിങ്ങൾക്ക് സാധ്യത കുറവാണെന്ന് ഗവേഷണ പഠനം പറയുന്നു. നെതർലൻഡ്സിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് കൗതുകകരമായ ഈ പഠനം നടത്തിയത്. ഇതിനായി
കണ്ണിന്റെ ആരോഗ്യവും പൊതുവായ ആരോഗ്യവും ചേർന്നു നിൽക്കുന്ന ഒന്നാണ്. ആരോഗ്യം മെച്ചപ്പെടുത്താനും നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ചില പോഷകങ്ങളും വൈറ്റമിനുകളുമായ എ, സി, ഒമേഗഫാറ്റി ആസിഡുകൾ, സിങ്ക് എന്നിവയെല്ലാം തിമിരം, പ്രായമാകുമ്പോഴുണ്ടാകുന്ന
സംസ്ഥാനത്തെ തിമിര മുക്തമാക്കുന്നതിന് പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് തിമിരം ബാധിച്ചിട്ടുള്ള 1.36 ലക്ഷത്തോളം പേരുള്ളവരില്‍ 1.13 ലക്ഷത്തോളം പേര്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തി. ബാക്കിയുള്ളവരെ കൂടി കണ്ടെത്തി മുഴുവന്‍ പേര്‍ക്കും തിമിര ശസ്ത്രക്രിയ നടത്തി കാഴ്ച
Results 1-9