Activate your premium subscription today
ചോദ്യം : അമിതവണ്ണം ആരോഗ്യത്തിന് ഹാനികരം എന്നാണല്ലോ പൊതുവേയുള്ള വിശ്വാസം. പൊണ്ണത്തടിയുള്ളവർക്ക് വൃക്കരോഗം ബാധിക്കുവാനുള്ള സാധ്യത കൂടുതലാണോ ഡോക്ടർ? ഉത്തരം: ലോക ജനസംഖ്യയിൽ ഇരുപത്തിയഞ്ച് ശതമാനത്തോളം അമിതവണ്ണമുള്ളവരാണ്. ഒബീസിറ്റി (Obesity) എന്ന പേരിൽ ഇത് രോഗം തന്നെയാണെന്ന് അമേരിക്ക ഐക്യനാടുകളിൽ
എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച് രക്തകോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് രക്താര്‍ബുദം. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പല തരത്തില്‍ രക്താര്‍ബുദങ്ങളുണ്ട്. ഇവയുടെ ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയേണ്ടത് രോഗചികിത്സയില്‍ നിര്‍ണായകമാണ്. രക്താര്‍ബുദവുമായി ബന്ധപ്പെട്ട ചില രോഗലക്ഷണങ്ങളപ്പറ്റി
ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്നവരിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ബോധക്ഷയം ഉണ്ടാകുന്നവർ. ഗുരുതരമായ പല കാരണങ്ങൾ കൊണ്ടും ബോധക്ഷയം ഉണ്ടാകാമെങ്കിലും ബഹുഭൂരിപക്ഷവും അങ്ങനെയുള്ളതല്ല. ഇവിടെ പ്രധാനമായി ചർച്ച ചെയ്യുന്നതും ഗുരുതരമല്ലാത്ത കാരണങ്ങളും പ്രതിവിധിയെക്കുറിച്ചുമാണ്. എന്തുകൊണ്ടാണ്
എപ്പോള്‍ നോക്കിയാലും ക്ഷീണം. എന്ത് ചെയ്യാനും ഒരു ഉഷാറില്ലായ്മ. ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയിട്ടുണ്ടോ? 'ടയേര്‍ഡ് ഓള് ദ ടൈം' അഥവാ ടാറ്റ് എന്നാണ് ഈ അവസ്ഥയെ വിളിക്കാറുള്ളത്. പലപ്പോഴും ആവശ്യത്തിന് ഉറക്കം കിട്ടാത്തതാകാം വിട്ടുമാറാത്ത ഈ ക്ഷീണത്തിന് പിന്നിലെ പ്രധാന കാരണം. മുതിര്‍ന്ന ഒരാള്‍ ഒരു
ഹോ, എന്തൊരു വേദന... വിട്ടുമാറുന്നില്ലല്ലോ ഇത്.’ വയോജനങ്ങളും മധ്യവയസ്കരും ആയ ഒട്ടേറെ പേർ പലപ്പോഴും പറയുന്ന വാക്കുകളാണിവ. ശരീരത്തിന്റെ പല ഭാഗത്തും നീണ്ടുനിൽക്കുന്ന വേദന മാത്രമല്ല, കഠിനമായ ക്ഷീണവും ഉറക്കക്കുറവും മാനസിക വിഷമവുമെല്ലാം ഇവർക്ക് ഇടയ്ക്കിടെ അനുഭവപ്പെടുന്നു. ഈ ലക്ഷണങ്ങളുള്ള പലർക്കും
ശരീരത്തിലെ ഊര്‍ജമെല്ലാം ചോര്‍ന്നു പോയി ആകെ മനസ്സ് മരവിച്ച ഒരു മാനസികാവസ്ഥയില്‍ എത്തുന്നതിനെയാണ് ഇംഗ്ലീഷില്‍ 'ബേണ്‍ ഔട്ട്' എന്ന് വിളിക്കുന്നത്. മനസ്സ് മടുത്ത ഈ അവസ്ഥയില്‍ വ്യക്തി എല്ലാവരില്‍ നിന്നും അകലം പാലിക്കുന്നതായി കാണാം. പലപ്പോഴും ജോലി സംബന്ധമായ അമിത സമ്മര്‍ദമാണ് പലരെയും ബേണ്‍ ഔട്ടിലേക്ക്
ഒന്നും ചെയ്യാന്‍ തോന്നാത്ത വിധം അമിതമായ ക്ഷീണം തോന്നിയ സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിത്തില്‍ ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടാകും. എന്നെക്കൊണ്ട് ഒന്നിനും പറ്റില്ല. ഒന്ന് ഉറങ്ങിയാല്‍ മതിയെന്ന് തോന്നി പോകുന്ന സാഹചര്യങ്ങള്‍. എന്നാല്‍ ഇത്തരത്തിലുള്ള ക്ഷീണം മാസങ്ങളും വര്‍ഷങ്ങളും തുടര്‍ന്നാലോ? ഇത്തരത്തിലുള്ള
Results 1-7