Activate your premium subscription today
താഷ്കന്റ് ∙ ആറ് മാസം നീണ്ട വിചാരണയ്ക്കൊടുവിൽ, ഇന്ത്യയിലെ മരിയോൺ ബയോടെക് നിർമിച്ച കഫ് സിറപ്പ് ഉപയോഗിച്ച 68 കുട്ടികൾ മരിച്ച സംഭവത്തിൽ 23 പേരെ ഉസ്ബെക്കിസ്ഥാൻ സുപ്രീം കോടതി തടവിന് ശിക്ഷിച്ചു. ഒരു ഇന്ത്യൻ പൗരൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് രണ്ട് മുതൽ 20 വർഷം വരെ തടവ് ശിക്ഷയാണ് ലഭിച്ചത്. നികുതി
ന്യൂഡൽഹി ∙ ഇന്ത്യൻ നിർമിത ചുമ മരുന്ന് കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ചെന്ന ആരോപണത്തിൽ മരുന്നു നിർമാതാക്കൾക്കെതിരെ നടപടിക്ക് നിർദേശം. നോയിഡ കേന്ദ്രമായ മാരിയോൺ
നോയിഡ∙ ഉസ്ബെക്കിസ്ഥാനിൽ കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മരിയോൺ ബയോടെക്കിലെ മൂന്നു ജീവനക്കാർ അറസ്റ്റിൽ. കേന്ദ്രസർക്കാരും ഉത്തർപ്രദേശ് ഡ്രഗ് അതോറിറ്റിയും കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. മരിയോൺ ബയോടെക്കിന്റെ ഉത്പന്നങ്ങൾ
ജനീവ∙ ഇന്ത്യന്‍ നിര്‍മിത ചുമ സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന 'ഗുണനിലവരമില്ലാത്ത' രണ്ട് സിറപ്പുകള്‍
നോയിഡ∙ ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ചുമ മരുന്ന് ഉൽപ്പാദിപ്പിച്ച ഇന്ത്യൻ കമ്പനിയുടെ എല്ലാ മരുന്ന് ഉൽപ്പാദനവും നിർത്തിവച്ചു. ഉസ്ബെക്കിസ്ഥാന്റെ ആരോപണത്തിനു പിന്നാലെ നോയിഡയിലെ മരുന്ന് പ്ലാന്റിൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ)
ന്യൂഡൽഹി ∙ ഇന്ത്യൻ നിർമിത ചുമ മരുന്ന് കഴിച്ച് ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ചെന്ന ആരോപണത്തെക്കുറിച്ച് കേന്ദ്രം അന്വേഷണം തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള കഫ് സിറപ്പ് കഴിച്ച് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 70 കുട്ടികൾ മരിച്ചെന്ന വിവാദത്തിനു പിന്നാലെയാണ് ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിന്റെ
ന്യൂഡൽഹി∙ ഇന്ത്യന്‍ കമ്പനി ഉല്പാദിപ്പിച്ച സിറപ്പ് കുടിച്ചാണ് 18 കുട്ടികള്‍ മരിച്ചതെന്ന് ഉസ്ബെക്കിസ്ഥാന് ആരോപിച്ചതിനു പിന്നാലെ മരുന്നിന്റെ ഉല്പാദനം നിര്‍ത്തിവച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാരിയോണ്‍ ബയോടെക്. കുട്ടികളുടെ മരണത്തില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു. കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന്
ന്യൂഡൽഹി ∙ ഗാംബിയയ്ക്കു പിന്നാലെ, ഇന്ത്യൻ നിർമിത കഫ് സിറപ്പിനെപ്പറ്റി പരാതിയുമായി ഉസ്ബെക്കിസ്ഥാനും. ഇന്ത്യൻ കഫ് സിറപ്പ് കഴിച്ച 18 കുട്ടികൾ മരിച്ചെന്നാണ് ഉസ്ബെക്കിസ്ഥാന്റെ ആരോപണം. നോയിഡ ആസ്ഥാനമായുള്ള മാരിയോണ്‍ ബയോടെക് നിർമിച്ച ഡോക്–1 മാക്സ് കഴിച്ചവർക്കാണു പ്രശ്നമെന്ന് ഉസ്ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി∙ ഇന്ത്യൻ കമ്പനി നിർമിച്ച കഫ് സിറപ്പ് കുടിച്ച് ഗാംബിയയിൽ 66 കുട്ടികൾ മരിച്ച സംഭവത്തെത്തുടർന്നു ഉൽപാദനം നിർത്തി വയ്ക്കാൻ ഹരിയാന സർക്കാർ ഉത്തരവിട്ടു. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനിയുടെ സോണിപ്പത്തിലെ ഉൽപാദന കേന്ദ്രത്തിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട്
ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ വൃക്ക തകരാറിലായി 66 കുട്ടികൾ മരണപ്പെട്ട വാർത്ത പുറത്തെത്തിയത് കഴിഞ്ഞ ആഴ്ചയായിരുന്നു. മരണമടഞ്ഞവരെല്ലാം അഞ്ചു വയസ്സിൽ താഴെയുള്ള കുരുന്നുകളായിരുന്നുവെന്നത് ഏറ്റവും സങ്കടകരം. കുട്ടികൾ ഉപയോഗിച്ച കഫ്സിറപ്പാണ് വൃക്ക സ്തംഭനത്തിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചതെന്നാണ്
Results 1-10