Activate your premium subscription today
വ്യായാമത്തേക്കാള്‍ പലപ്പോഴും കഠിനമാണ് വ്യായാമത്തിനാവശ്യമായ ഒരു സ്പോര്‍ട്സ് ബ്രാ കണ്ടെത്താന്‍ എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവില്ല. എല്ലാ വര്‍ക്ക് ഔട്ടിനും പറ്റിയ ഒരു സ്പോര്‍ട്സ് ബ്രാ കിട്ടാനില്ല എന്നതുതന്നെ കാരണം. ജിം വര്‍ക്ക് ഔട്ട് , ഓട്ടം, കായിക ഇനങ്ങള്‍, മലകയറ്റം, യോഗ എന്നിങ്ങനെ ഓരോ
രോഗം വന്നാല്‍ ഡോക്ടറെ കാണുകയാണ് ചെയ്യേണ്ടത്. ഗൂഗിളില്‍ ലക്ഷണങ്ങള്‍ അടിച്ചു നോക്കി സ്വയം ചികിത്സിക്കുന്നതും മെഡിക്കല്‍ സ്റ്റോറില്‍ പോയി ലക്ഷണങ്ങള്‍ പറഞ്ഞ് മരുന്നു വാങ്ങുന്നതും ഒഴിവാക്കേണ്ടതാണ്.എന്നാല്‍ ഡോക്ടറെ കാണാന്‍ പോകുന്നതിന് മുന്‍പ് സ്വന്തം ആരോഗ്യത്തെ കുറിച്ച് അടിസ്ഥാനപരമായ ചില വിവരങ്ങള്‍
മനുഷ്യശരീരത്തിന്റെ 70 ശതമാനവും ജലമാണെന്നാണ് കണക്ക്. ശരീരത്തിലെ വിവിധ പ്രക്രിയകള്‍ സുഗമമായി നടക്കുന്നതിന് ഈ ജലാംശം താഴാതെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. മുതിര്‍ന്ന ഒരാള്‍ ദിവസം കുറഞ്ഞ് രണ്ടു മുതല്‍ മൂന്നു വരെ ലീറ്റര്‍ കുടിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. വീട്ടില്‍നിത്തന്നെ
നടക്കുകയോ ഓടുകയോ കായിക ഇനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവർക്ക് ഒഴിച്ചു കൂടാനാകാത്തതാണ് അത്ലറ്റിക് ഷൂകള്‍. ജിം ഷൂ, സ്പോര്‍ട്സ് ഷൂ, സ്നീക്കേഴ്സ് എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഷൂസുകള്‍ കായിക പ്രകടനത്തെ മെച്ചപ്പെടുത്തുകയും കാലുകള്‍ക്കും ശരീരത്തിനും പരുക്കു പറ്റാതെ കാക്കുകയും
ആര്‍ത്തവ കാലത്ത് സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചു വരികയാണ്. ആരോഗ്യത്തിനും പരിസ്ഥിതിക്കുമെല്ലാം ഇണങ്ങിയത്, സൗകര്യപ്രദം, ചെലവു കുറവ് എന്നിങ്ങനെ മെന്‍സ്ട്രുവല്‍ കപ്പിനെ ആകര്‍ഷകമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍ പുതുതായി
Results 1-5