Activate your premium subscription today
Saturday, Apr 19, 2025
മിക്ക അപൂർവ രോഗങ്ങളും ജനിതകപരമാണ്, അതിനാൽ രോഗലക്ഷണങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ഒരു വ്യക്തിയുടെ ജീവിതത്തിലുടനീളം ഇത് കാണപ്പെടുന്നു. എന്നാൽ ചില അപൂർവ രോഗങ്ങൾ ജീവിതത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്.ലോകമെമ്പാടുമുള്ള 300 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന ഏകദേശം
വൈത്തിരിക്കടുത്ത് പൂഞ്ചോല എന്ന ചെറിയൊരു ഗ്രാമത്തിൽ കാടിനോടു ചേർന്നാണു ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ താമസം. രോഗികളോടു ഫീസ് വാങ്ങാറില്ല. ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾക്കു മാത്രം സഞ്ചരിക്കാവുന്ന വഴിയിലൂടെ മലയിറങ്ങി വൈത്തിരിയിലേക്കെത്തുമ്പോൾ ഡോക്ടർ നാട്ടുകാരിലൊരാളാകും. അമേരിക്കയിലെ വലിയ ആശുപത്രിയിലെ ജോലി
അബുദാബി ∙ നാല് വയസുകാരി റസിയ ഖാന് പിതാവ് ഇമ്രാൻ ഖാൻ കരൾ പകുത്തു നൽകിയപ്പോൾ എഴുതിയത് ചരിത്രം.
കൊച്ചി ∙ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആഗോളതാപനം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ നവജാത ശിശുക്കളുടെ അടക്കം ആരോഗ്യത്തെ വലിയതോതിൽ ബാധിക്കാൻ സാധ്യതയുണ്ടെന്നും ശിശുരോഗ ചികിത്സാ വിദഗ്ധർ. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ (ഐഎപി) ദേശീയ സമ്മേളനം
നവജാത ശിശുവിനെ അമ്മയുടെയും അച്ഛന്റെയും നെഞ്ചിനോടു ചേർത്തുപിടിച്ച് കുഞ്ഞിനു ചൂട് പകരുന്ന പരിചരണത്തിനാണ് കാംഗ്രൂ കെയർ എന്നു വിളിക്കുന്നത്. ഇത്തരം പരിചരണം മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് പ്രയോജനപ്രദമാണെന്ന് ശിശുരോഗ വിദഗ്ധർ പറയുന്നു. കുഞ്ഞ് ജനിച്ച് കുറച്ച് സമയത്തിനുള്ളിൽ തന്നെ
ജീനുകളില്‍ ഉണ്ടാകുന്ന ചില പരിവര്‍ത്തനങ്ങള്‍ തലച്ചോറിന്റെ വികാസത്തെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്നത് മൂലം പെണ്‍കുട്ടികളില്‍ ഉണ്ടാകുന്ന നാഡീവ്യൂഹ സംബന്ധമായ അപൂര്‍വ രോഗമാണ് റെറ്റ് സിന്‍ഡ്രോം. ചലനവും ആശയവിനിമയവുമായി ബന്ധപ്പെട്ട ശേഷികളെ ബാധിക്കുന്ന ഈ രോഗം കൈകളുടെ ആവര്‍ത്തിച്ചുള്ള ചില
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ ഏതാനും മാസം മുൻപത്തെ ഒരു പകൽ. ബെർക്കോ സിറ്റിയിലെ ന്യൂട്രീഷൻ സ്റ്റബിലൈസേഷൻ സെന്ററിലേക്ക് 12 മാസം മാത്രം പ്രായമുള്ള നജ എന്ന പെൺകുട്ടിയുമായി മാതാപിതാക്കൾ ഓടിയെത്തിയിരിക്കുന്നു. ന്യൂമോണിയ, ഛർദി തുടങ്ങിയ അസുഖങ്ങളുമായാണു നജയുടെ വരവ്. പോഷകാഹാരം കിട്ടിയിട്ടു ദിവസങ്ങളായെന്ന് ആദ്യ നോട്ടത്തിൽ തന്നെ വ്യക്തം. കാഞ്ഞങ്ങാട്ടു സ്വദേശിയായ ഡോ.പി. വി. ഉണ്ണിക്കൃഷ്ണനാണു കുട്ടിയെ പരിചരിക്കുന്നത്.
കാൻസർ ബാധിക്കുന്നതിനു പ്രായപരിധിയുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കിലും നാം കേൾക്കുന്ന ഭൂരിപക്ഷം കാൻസർ കേസുകളിലും രോഗികളുടെ പ്രായം മധ്യവയസ്സോ അതിനു മുകളിലോ ആണ്. ഇന്ത്യയിലെ മൊത്തം കാന്‍സര്‍ രോഗികളുടെ എണ്ണമെടുത്താല്‍ നാലു ശതമാനത്തില്‍ താഴെ മാത്രമേ കുട്ടികളുള്ളൂ. ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികളുടെ കണക്കാണിത്
മക്കൾക്ക് എപ്പോഴും അസുഖമാണ്. ഒരു പനിയൊന്നു മാറിയതേയുള്ളൂ. അപ്പോഴേക്കും അടുത്തതു വന്നു’. അച്ഛനമ്മമാരുടെ പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ? ഒന്നല്ല, പലതരത്തിലുള്ള വൈറസുകളാണു കുട്ടികളിൽ പനിയുൾപ്പെടെയുള്ള...
കയ്യെത്തും ദൂരത്തു കിട്ടുന്നതെന്തും വായിലേക്കു വയ്ക്കുന്ന ശീലമാണു കുട്ടികൾക്ക്. മരുന്നുകൾ, ഗുളികകൾ, കീടനാശിനികൾ തുടങ്ങിയവ കഴിച്ച് ഉണ്ടാകുന്ന അപകടങ്ങളും സ്ഥിരമാണ്. രക്തസമ്മർദം, ഡയബറ്റിസ് തുടങ്ങിയവയ്ക്കുള്ള ഗുളികകൾ, ടോണിക്, സിറപ്പ് തുടങ്ങിയ മരുന്നുകൾ എന്നിവയിൽ ഏതു കഴിച്ചാലും കുട്ടിയെ ഉടൻതന്നെ ഛർദിപ്പിക്കണം...Well Being, First Aid, Medication
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.