Activate your premium subscription today
കലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന അവയവമാണ് ശ്വാസനാളവും ശ്വാസകോശങ്ങളും അതുകൊണ്ട് പ്രതികൂല കാലാവസ്ഥയുള്ള സാഹചര്യങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍. Allergy, Asthma, COPD, ILD, Bronchitis എന്നീ രോഗങ്ങള്‍
ഒരു രോഗാവസ്ഥയുടെ പ്രാധാന്യം, കടുപ്പം തുടങ്ങിവയൊക്കെ അളക്കാനുള്ള സൂചകമാണ് രോഗാതുരതയും, മരണനിരക്കുമൊക്കെ. ലോകത്തു മൂന്നാമത്തെയും ഇന്ത്യയിൽ രണ്ടാമത്തെയും മരണകാരണമാകുന്ന രോഗാവസ്ഥയേതെന്നു ഊഹിക്കാമോ? അതു കാൻസറല്ല പ്രമേഹവുമല്ല മറിച്ചു വർഷംതോറും 35 ലക്ഷത്തോളം മരണങ്ങൾക്ക് കാരണമാകുന്ന സി. ഒ പി.ഡി എന്ന
ശരീരത്തിന് സമഗ്രമായ പ്രതിരോധ ശേഷിയും ആരോഗ്യവും ലഭ്യമാക്കുന്നതിൽ ശ്വാസകോശാരോഗ്യം നിർണായകമാണ്. ആയുർവേദം ശ്വാസകോശങ്ങളെയും ശ്വസന പ്രക്രിയയേയും ആരോഗ്യകരമായി പരിപാലിക്കുന്നതിനുള്ള സമഗ്രമായ ആരോഗ്യപദ്ധതികൾ മുന്നോട്ടു വയ്ക്കുന്നു. ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും ശരീരത്തിലെ ദോഷങ്ങളെ (വാതം, പിത്തം,
നിറങ്ങളുടെ ഉത്സവമായ ഹോളി ഏവര്‍ക്കും സന്തോഷം പകരുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആസ്മ രോഗികള്‍ ചില മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വരാനുള്ള സാധ്യത ഹോളി ആഘോഷത്തില്‍ കൂടുതലാണ്. ഹോളി ആഘോഷിക്കുന്ന ആസ്മ രോഗികള്‍ ഇനി പറയുന്ന മുന്‍കരുതലുകള്‍ എടുക്കാന്‍
ചുമയാണ്. വിട്ടുമാറാത്ത വല്ലാത്ത ചുമ’. വൈറൽ പനി വന്നു മാറിയ ചിലരിൽ ആഴ്ചകളോളം, മറ്റു ചിലരിൽ മാസങ്ങളോളവും ചുമ നീളുന്നു. എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ ചുമയ്ക്കുന്നത്? ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് (റെസ്പിറേറ്ററി വൈറസ്) മൂലമുണ്ടാകുന്ന പനിക്കു ശേഷം ചുമയുണ്ടാകാനുള്ള സാധ്യത എപ്പോഴുമുണ്ട്. മൂക്കൊലിപ്പിലും
മനുഷ്യരുമായി സഹവസിക്കുന്ന പക്ഷികളിലൊന്നാണ് പ്രാവുകള്‍. നമ്മുടെ വീടുകളിലും ഓഫീസ് കെട്ടിടങ്ങളിലുമൊക്കെ പ്രാവുകള്‍ കൂട്ടമായി വന്ന് കൂട് കൂട്ടാറുമുണ്ട്. എന്നാല്‍ പ്രാവുകളുടെ സാമീപ്യം ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പെടെ പല പ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പ്രാവുകളുടെ
തെക്കൻ യുഎസ് മേഖലയിലെ പ്രദേശങ്ങളിൽ റെസ്പിറേറ്ററി സിൻസിഷൽ വൈറസ് (ആർഎസ്വി) മുൻപില്ലാത്തവിധം കരുത്താർജിക്കുന്നെന്ന് യുഎസ് സെന്റർ ഓഫ് ഡിസീസ് കൺട്രോളിന്റെ മുന്നറിയിപ്പ്. കോവിഡ് പ്രതിസന്ധി പ്രതിരോധിക്കാനുള്ള നിയന്ത്രണങ്ങളും നടപടികളും കുറച്ചതിനു ശേഷമാണു പൊടുന്നനെയുണ്ടായ ഈ കുതിച്ചുചാട്ടം. സാധാരണ ഗതിയിൽ
Results 1-7