Activate your premium subscription today
കോട്ടയം ∙ ലോക കാഴ്ച ദിനത്തിന്റെയും രാജ്യാന്തര വൈറ്റ് കെയ്ൻ സുരക്ഷാദിനത്തിന്റെയും പ്രചാരണാർഥം കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് ജില്ലാ യൂണിറ്റും സിഎംഎസ് കോളജ് എൻഎസ്എസ് യൂണിറ്റും ചേർന്നു വൈറ്റ് കെയ്ൻ റാലിയും സമ്മേളനവും നടത്തി. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു. റാലിയുടെ
സംസ്ഥാനത്തെ തിമിര മുക്തമാക്കുന്നതിന് പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് തിമിരം ബാധിച്ചിട്ടുള്ള 1.36 ലക്ഷത്തോളം പേരുള്ളവരില്‍ 1.13 ലക്ഷത്തോളം പേര്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തി. ബാക്കിയുള്ളവരെ കൂടി കണ്ടെത്തി മുഴുവന്‍ പേര്‍ക്കും തിമിര ശസ്ത്രക്രിയ നടത്തി കാഴ്ച
പുലർച്ചെ ആറുമണി. സ്ഥലം വാഴൂർ റോഡിൽ ചങ്ങനാശേരി മടുക്കുംമൂട്. വെളിച്ചമുള്ള വഴിയിലൂടെ ടോർച്ച് തെളിച്ച് ഒരാൾ നടന്നു നീങ്ങുന്നു. റോഡരികിലെ വെള്ള വരയിലൂടെ ഒരാൾ ടോർച്ച് തെളിച്ചു നടക്കുന്നത് ആദ്യമായി കാണുന്നവർക്ക് അദ്ഭുതം തോന്നാം! നാട്ടുകാർക്ക് ഇതു പുതിയ കാഴ്ചയല്ല. അഞ്ചു വർഷമായി ഈ കാഴ്ച കാണുന്നു. പുറത്തു
ഇരുളിലല്ല, അകക്കണ്ണിന്റെ വെട്ടത്തിൽ തെളിഞ്ഞു ചിരിക്കുകയാണു തൃക്കാർത്തിക. ഇരുട്ടു കയറിയ കണ്ണിനെ മനസ്സിന്റെ വെണ്മ കൊണ്ടു തോൽപിച്ച കാർത്തിക ജീവിതത്തിന്റെ ഓരോ പടവുകളും വാശിയോടെയാണു കീഴടക്കുന്നത്. കാരാപ്പുഴ തൃക്കാർത്തികയിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ബി. ജയചന്ദ്രന്റെയും ശ്യാമ ജയചന്ദ്രന്റെയും മകളായ
Results 1-4