Activate your premium subscription today
രാവിലെ പല്ലുതേപ്പും ബെഡ്കോഫിയും കഴിഞ്ഞാൽ പിന്നത്തെ പതിവ് കുളിയാണ്. പണ്ടും ഇന്നും. പണ്ട് ബ്രാഹ്മ മുഹൂർത്തത്തിലെ മുങ്ങിക്കുളിയിലാണ് മലയാളിയുടെ പുലരികൾ ആരംഭിച്ചിരുന്നത്. ധാരാളം സമയമെടുത്തുള്ള നീരാട്ട് ഒരേ സമയം കുളിയും വ്യായാമവും കൂടിയായിരുന്നു. പുലർച്ചെ നാലു നാലരയ്ക്കുള്ള ബ്രാഹ്മ മുഹൂർത്തത്തിൽ ജലത്തിൽ
ലോകാരോഗ്യ ദിനത്തില്‍ മാത്രം സ്വന്തം ആരോഗ്യത്തെ പറ്റി ചിന്തിച്ചാൽ മതിയോ? നല്ലൊരു ജീവിതത്തിന് ശരീരത്തിനും മനസ്സിനും എന്നും ആരോഗ്യം വേണം. ജീവിതശൈലികൾ മാറി വരുന്ന ഈ കാലത്ത് അമിതവണ്ണവും ഹൃദ്രോഗവും പ്രമേഹവുമെല്ലാം വളരെ നിസ്സാരമായി കാണാന്‍ തുടങ്ങി. പ്രായഭേദമന്യേ എല്ലാവർക്കും ഈ പ്രശ്നങ്ങളുണ്ടെന്ന
എന്റെ ആരോഗ്യം എന്റെ അവകാശം എന്നുള്ളതാണ് ഈ വർഷത്തെ ലോകാരോഗ്യദിന സന്ദേശം. അതുകൊണ്ട് സ്വന്തം ആരോഗ്യം കാക്കാന്‍ ഭക്ഷണരീതിയിൽ എന്തൊക്കെ മാറ്റം വരുത്തണെന്ന് അറിയാം. ഒരു ഹെൽത്തി ഡയറ്റ് പ്ലാന്‍ എന്തായിരിക്കണം എന്നതാകട്ടെ നമ്മുടെ ചിന്ത. പലതരം ഡയറ്റുകളുടെ പുറകെ പോകുന്ന ഈ തലമുറ ആദ്യം അറിയേണ്ടത് അവർ
മെൽബൺ/തിരുവനന്തപുരം ∙ മന്ത്രി വീണാ ജോര്‍ജ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുമായി ഓസ്ട്രേലിയയിലെ ഹെല്‍ത്ത്, മെന്റല്‍ ഹെല്‍ത്ത് വകുപ്പ് മന്ത്രി ആംബര്‍-ജേഡ് സാന്‍ഡേഴ്സണിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ പ്രതിനിധി സംഘം യോഗം ചേര്‍ന്നു. ഓസ്ട്രേലിയയില്‍ കേരളത്തില്‍ നിന്നുള്ള
ലോകാരോഗ്യ സംഘടനയുടെ 75–ാം വാർഷികദിനമായ ഇന്ന് എല്ലാവർക്കും ആരോഗ്യം എന്ന പ്രമേയവുമായി ലോക ആരോഗ്യദിനമായി ആചരിക്കുകയാണ്. 1948 ഏപ്രിൽ 7ന് ലോകാരോഗ്യ സംഘടന സ്ഥാപിതമായ ദിവസമാണ് ലോക ആരോഗ്യദിനമായി ആചരിക്കുന്നത്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആഗോളതലത്തിൽ അവബോധം ഉണ്ടാക്കുകയാണു ദിനാചരണത്തിന്റെ ലക്ഷ്യം.
ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിർത്താൻ പതിവായുള്ള ആരോഗ്യപരിശോധനകൾ പ്രധാനമാണ്. ആരോഗ്യ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും ഹെൽത്ത് ചെക്കപ്പുകൾ സഹായിക്കും. പൊതുവായുള്ള ആരോഗ്യം, രക്തപരിശോധനകൾ, ശാരീരിക പരിശോധനകൾ, രോഗനിർണയ പരിശോധനകൾ ഇവയെല്ലാം ചേർന്നതാണ് ഫുൾബോഡി ചെക്കപ്പ്. തിരക്കുമൂലം പലരും
ലോകാരോഗ്യ ദിനത്തിൽ മലയാള മനോരമയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ജില്ലാ കമ്മിറ്റിയും ചേർന്ന് വായനക്കാർക്കായി നടത്തിയ ഫോൺ ഇൻ പരിപാടിയിലേക്ക് വിളിച്ചത് ഒട്ടേറെപ്പേർ. നെഞ്ചുരോഗ വിദഗ്ധനും ഐഎംഎ ജില്ലാക്കമ്മിറ്റി ചെയർമാനുമായ ഡോ. പി.സുകുമാരൻ, ശിശുരോഗ വിദഗ്ധൻ ഡോ. ടി.എസ്. സക്കറിയാസ്, ലാപ്രോസ്കോപിക്
മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് നല്ല ആരോഗ്യം. നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം ( Our Planet, Our health) എന്നതാണ് 2022-ലെ ലോകാരോഗ്യ ദിനത്തിന്റെ തീം . ഗ്രീക്ക് ഫിസിഷൻ ആയ ഹിപ്പോക്രറ്റീസ് പറയുകയുണ്ടായി ‘മനുഷ്യന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് ആരോഗ്യം’. ലോകാരോഗ്യ സംഘടന ഏപ്രിൽ 7, ലോക
ജീവിതശൈലീ രോഗങ്ങളും അതോടൊപ്പം തന്നെ പകർച്ച വ്യാധികളും ഒരു പോലെ വ്യാപകമാകുന്ന സ്ഥിതിവിശേഷമാണ് നമ്മുടെ കേരളത്തിലുള്ളത്. വിദേശരാജ്യങ്ങളിൽ ഒരു പരിധി വരെ ഇവയൊക്കെ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. പക്ഷേ നമുക്ക് ഈ രണ്ടു രോഗങ്ങളും അതായത് പകരാത്ത രോഗങ്ങളും പകരുന്ന രോഗങ്ങളും ഒരു പോലെ വ്യാപകമാകുന്ന ഒരു സമൂഹ
1948 ഏപ്രിൽ ഏഴാം തീയതി രൂപീകൃതമായ ലോകാരോഗ്യസംഘടനയുടെ സ്ഥാപക വാർഷികദിനം എല്ലാ കൊല്ലവും ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. ഈ വർഷത്തെ ലോക ആരോഗ്യ ദിന സന്ദേശ വാചകം " കെട്ടിപ്പടുക്കാം, ന്യായയുക്തവും ആരോഗ്യപൂർണമായ ലോകം" (building a fairer healthier world) എന്നതാണ്. കോവിഡ് മഹാമാരി പടർന്നു പിടിച്ചു
Results 1-10 of 11