Activate your premium subscription today
ഹൃദയാരം......പത്തറുപത്തിമൂന്ന് വർഷമായി വളരെ സുരക്ഷിതമായി എന്റെ നെഞ്ചിൻ കൂട്ടിനകത്ത് ഹൃദയമാകുന്ന ഇവനെ ഞാൻ ചേർത്ത് നിർത്താൻ തുടങ്ങിയട്ട് ..... അനുസരണക്കേടോ ശാഠ്യങ്ങളോ പരിഭവങ്ങളോ ഒന്നും തന്നെ ഞങ്ങൾ തമ്മിൽ നാളിതുവരെയായി ഉണ്ടായിട്ടില്ല ... ആവുന്നത്രയും സൂക്ഷ്മതയോടെയും കരുതലോടെയുമാണ് പരസ്പരം
ഏതൊരു മനുഷ്യനും തന്റെ ഹൃദയത്തിന്റെ ആരോഗ്യം മറ്റൊന്നിനും പകരമാകില്ല.ആധുനികവൈദ്യശാസ്ത്രത്തിലെ ഏറ്റവും സങ്കീർണമായ ചികിത്സാവിഭാഗങ്ങളിലൊന്ന് തന്നെയാണ് കാർഡിയോളജി. ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള ചികിത്സാരീതികൾ വർഷങ്ങളായി ഈ മേഖലയിൽ ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും കാലക്രമേണ പലവിധത്തിലുള്ള മാറ്റങ്ങളും
ചോദ്യം : ഹൃദയാഘാതം വന്നാല്‍ ഇടതു വെന്‍ട്രിക്കിളിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് എന്തുകൊണ്ടാണ്. ഹൃദയാരോഗ്യവും എല്‍വി ഫങ്ഷന്റെ പ്രാധാന്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ചു തരുമോ? ഉത്തരം : ഹൃദയാഘാതം സംഭവിക്കുമ്പോള്‍ ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം പെട്ടെന്നു നിലയ്ക്കുകയും ആ
‘ഞാൻ ആൻജിയോഗ്രാം ചെയ്യുകയാണെങ്കിൽ അത് ഇവിടെ മാത്രമേ ചെയ്യൂ. കാരണം ഞാൻ വിദേശത്തു ചികിത്സയ്ക്കു പോയാൽ അതു നാട്ടിലെ മെഡിക്കൽ കോളജിനെ ആശ്രയിച്ചു ചികിത്സ തേടുന്ന സാധാരണക്കാരായ രോഗികൾക്കും പൊതുസമൂഹത്തിനും തെറ്റായ സന്ദേശം നൽകും. അതിനാൽ ഇവിടെ തന്നെ ആൻജിയോഗ്രാം ചെയ്താൽ മതി’– ഉമ്മൻ ചാണ്ടിയുടെ ഉറച്ച വാക്കുകൾ ഡോ. വി.എൽ.ജയപ്രകാശ് ഓർക്കുന്നു. 2014 ജനുവരി 13നു കോട്ടയത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഉമ്മൻ ചാണ്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അന്ന് അഡീഷനൽ പ്രഫസറായിരുന്ന ഡോ. വി.എൽ.ജയപ്രകാശ് പിന്നീടു ഹൃദ്രോഗവിഭാഗം മേധാവിയായി. പ്രാഥമിക പരിശോധനയിൽത്തന്നെ ഹൃദയത്തിലേക്കുളള രക്തക്കുഴലിൽ ബ്ലോക്ക് കണ്ടെത്തിയെന്നു ഡോ. വി.എൽ.ജയപ്രകാശ് പറഞ്ഞു. തുടർന്ന് ആൻജിയോഗ്രാം ചികിത്സയാണു ചെയ്യേണ്ടത്.
കോട്ടയം ∙ ‘ഞാൻ ആൻജിയോഗ്രാം ചെയ്യുകയാണെങ്കിൽ അത് ഇവിടെ മാത്രമേ ചെയ്യൂ. കാരണം ഞാൻ വിദേശത്തു ചികിത്സയ്ക്കു പോയാൽ അതു നാട്ടിലെ മെഡിക്കൽ കോളജിനെ ആശ്രയിച്ചു ചികിത്സ തേടുന്ന സാധാരണക്കാരായ രോഗികൾക്കും പൊതുസമൂഹത്തിനും തെറ്റായ സന്ദേശം നൽകും. അതിനാൽ ഇവിടെ തന്നെ ആൻജിയോഗ്രാം ചെയ്താൽ മതി’– ഉമ്മൻ ചാണ്ടിയുടെ ഉറച്ച വാക്കുകൾ ഡോ. വി.എൽ.ജയപ്രകാശ് ഓർക്കുന്നു. 2014 ജനുവരി 13നു കോട്ടയത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഉമ്മൻ ചാണ്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അന്ന് അഡീഷനൽ പ്രഫസറായിരുന്ന ഡോ. വി.എൽ.ജയപ്രകാശ് പിന്നീടു ഹൃദ്രോഗവിഭാഗം മേധാവിയായി. പ്രാഥമിക പരിശോധനയിൽത്തന്നെ ഹൃദയത്തിലേക്കുളള രക്തക്കുഴലിൽ ബ്ലോക്ക് കണ്ടെത്തിയെന്നു ഡോ. വി.എൽ.ജയപ്രകാശ് പറഞ്ഞു. തുടർന്ന് ആൻജിയോഗ്രാം ചികിത്സയാണു ചെയ്യേണ്ടത്.
ഹൃദയപരാജയത്തിന്റെ ഭാഗമായി ശ്വാസകോശത്തിൽ വെള്ളം കെട്ടുന്ന അക്യൂട്ട് പൾമണറി എഡിമ എന്ന അവസ്ഥയായിരുന്നു അച്ഛന്റേത്. ആ അവസ്ഥയിൽ അച്ഛനെ എറണാകുളത്ത് എത്തിക്കുക അസാധ്യമായിരുന്നു. കോട്ടയത്തു ശസ്ത്രക്രിയ ചെയ്യണമെങ്കിൽ ഞാൻ തന്നെ ചെയ്യേണ്ടിവരും. സ്വന്തം അച്ഛനെ
Results 1-6