Activate your premium subscription today
മനസ്സിലാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജീവിത സമസ്യ ഏതാണെന്ന് ചോദിച്ചാല്‍ പലരും ഒറ്റ ശ്വാസത്തില്‍ സമ്മതിക്കാന്‍ സാധ്യതയുള്ള ഒന്നാണ് ഡോക്ടര്‍മാരുടെ കുറിപ്പടികള്‍. തലകുത്തി നിന്നാലും നമ്മളെ കൊണ്ട് വായിക്കാന്‍ പറ്റാത്ത ഈ കുറിപ്പുകള്‍ മെഡിക്കല്‍ സ്റ്റോറുകാരന്റെ മുന്നില്‍ ചെല്ലുമ്പോള്‍ രഹസ്യത്തിന്റെ
കോവിഡ് മൂന്നാം തരംഗത്തിൽ വായനക്കാരുടെ ആശങ്കകളകറ്റാൻ മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിക്കു മികച്ച പ്രതികരണം. ഐഡിആർഎൽ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ചെയർമാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന സമിതി അംഗവുമായ ഡോ.സുൽഫിക്കർ അലിയാണ് (സീനിയർ കൺസൽറ്റന്റ്, എമർജൻസി മെഡിസിൻ ആൻഡ് ക്രിട്ടിക്കൽ കെയർ) വായനക്കാരുടെ
പാലക്കാട് ∙ മാറിയ ഭക്ഷണ രീതികളും വ്യായാമക്കുറവും മാനസിക സമ്മർദവും സ്ത്രീകളിൽ ആർത്തവം ക്രമംതെറ്റുന്ന പിസിഒഡി(പോളി സിസ്റ്റിക് ഓവേറിയൽ ഡിസീസ്) അസുഖത്തിനു കാരണമാകുന്നതായി പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ.എ.സുശീല തമ്പി. ‘സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളും ആശങ്കകളും’ എന്ന വിഷയത്തിൽ മലയാള മനോരമ നടത്തിയ ഫോൺ ഇൻ
പാലക്കാട് ∙ മാസ്ക് കൂടുതൽ സമയം ധരിച്ചാൽ ഓക്സിജൻ കിട്ടുന്നതു കുറവാകുമെന്ന ധാരണ തെറ്റാണെന്നു ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. ശ്രീരാം ശങ്കർ. ‘കോവിഡ്: ശ്രദ്ധിക്കാം’ എന്ന വിഷയത്തിൽ മലയാള മനോരമ സംഘടിപ്പിച്ച ‘ഫോൺ ഇൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓക്സിജന്റെ അളവു കുറയുമെന്നു കരുതി
കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ഇപ്പോൾ ഭേദമായി. പ്രമേഹത്തിന്റെ മരുന്നുകൾ കഴിക്കുന്നുണ്ട്. കോവിഡാനന്തര കരുതൽ എന്ന രീതിയിൽ മുന്നോട്ട് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?’ അടൂർ സ്വദേശി സംഗീതയുടേതാണ് സംശയം. ‘കോവിഡ് ഭേദമായവർ മുന്നോട്ടും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ചൂടോടു കൂടി
കോഴിക്കോട്∙ കോവിഡ് ബാധിതർക്കും രോഗലക്ഷണമുള്ളവർക്കും ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച ആശങ്ക അകറ്റാനും ചികിത്സക്കുമായി ജില്ലയിൽ ടെലി മെഡിസിൻ സേവനം. വാട്സാപ് വോയ്സ്, വിഡിയോ കോൾ വഴി ഡോക്ടറുമായി സംസാരിക്കാം. രോഗസ്ഥിതി മനസിലാക്കി ഡോക്ടർ മരുന്നുകളുടെ കുറിപ്പ് ഫോണിലേക്ക് അയയ്ക്കും. ആശുപത്രിയിലേക്ക്
കോവിഡ് കാലത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിലിരുന്നു തന്നെ ഡോക്ടറെ കാണാം. ഇ–സഞ്ജീവനി ടെലിമെഡിസിൻ സംവിധാനത്തിലൂടെ സംസ്ഥാന സർക്കാർ ആണ് ഈ സൗജന്യ ചികിത്സാ സഹായം ഒരുക്കിയിരിക്കുന്നത്. ഡോക്ടറോട് വിഡിയോ കോളിലൂടെ മലയാളത്തിൽ തന്നെ സംസാരിക്കാം. ഒപി സമയം ജനറൽ– ദിവസവും, 8
Results 1-7