Activate your premium subscription today
Friday, Apr 18, 2025
കലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന അവയവമാണ് ശ്വാസനാളവും ശ്വാസകോശങ്ങളും അതുകൊണ്ട് പ്രതികൂല കാലാവസ്ഥയുള്ള സാഹചര്യങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍. Allergy, Asthma, COPD, ILD, Bronchitis എന്നീ രോഗങ്ങള്‍
സൂക്ഷ്മാണുക്കളുടെ നടുവിൽ ജീവിക്കുന്ന നാമെല്ലാം അണുജീവികൾ നിറഞ്ഞ വായുവാണ് ഒരോ തവണയും ഉള്ളിലേക്കെടുക്കുന്നത്. എന്നാൽ ഇവയെ തടുത്തുനിർത്താൻ ശക്തമായ പ്രതിരോധ സംവിധാനമാണ് നമുക്കുള്ളത്. മൂക്ക് മുതൽ ശ്വാസനാളികൾ വരെയുള്ള ഈ പ്രതിരോധ തടയണകളെ തകർത്തു കൊണ്ട് അണുജീവികൾ, ശ്വാസകോശങ്ങളിലേക്ക് കടക്കുന്ന നിരവധി
ന്യൂഡൽഹി ∙ ആസ്മ, ക്ഷയം, ഗ്ലൂക്കോമ, മാനസിക പ്രശ്നങ്ങൾ തുടങ്ങിവയുടെ ചികിത്സയ്ക്കു വ്യാപകമായി ഉപയോഗിക്കുന്ന 8 അവശ്യ മരുന്നുകൾക്കു വൻ വിലവർധന വരുന്നു. ഈ മരുന്നുകളുടെ പരമാവധി വില 50% വർധിപ്പിക്കാൻ നാഷനൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിങ് അതോറിറ്റി (എൻപിപിഎ) അനുമതി നൽകി.
ശരീരത്തിന് സമഗ്രമായ പ്രതിരോധ ശേഷിയും ആരോഗ്യവും ലഭ്യമാക്കുന്നതിൽ ശ്വാസകോശാരോഗ്യം നിർണായകമാണ്. ആയുർവേദം ശ്വാസകോശങ്ങളെയും ശ്വസന പ്രക്രിയയേയും ആരോഗ്യകരമായി പരിപാലിക്കുന്നതിനുള്ള സമഗ്രമായ ആരോഗ്യപദ്ധതികൾ മുന്നോട്ടു വയ്ക്കുന്നു. ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും ശരീരത്തിലെ ദോഷങ്ങളെ (വാതം, പിത്തം,
വർധിച്ചു വരുന്ന ആസ്ത്മ നിയന്ത്രിക്കാനും എല്ലാ ആസ്ത്മ ബാധിതർക്കും പരിചരണം ഉറപ്പാക്കാനും ശ്വാസകോശ വിദഗ്ധരും, മറ്റു ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആസ്ത്മ രോഗത്തെക്കുറിച്ചും, ചികിൽസയെക്കുറിച്ചുമൊക്കെയുള്ള ശാസ്ത്രീയ അറിവ് എല്ലാവരിലും എത്തിക്കാൻ കൂട്ടായി പ്രയത്നിക്കേണ്ടതുണ്ടെന്ന് ആലപ്പുഴ മെഡിക്കൽ
സമയബന്ധിതമായുള്ള കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാറിവരുന്ന ജീവിത ശൈലിയും രോഗം ശരിയായി ചികിത്സിക്കുന്നതിലുള്ള കാലതാമസവും ഇന്‍ഹേലറിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും ആസ്ത്മ സങ്കീര്‍ണമാക്കുന്നു. ആസ്ത്മ, സി.ഒ.പി.ഡി. തുടങ്ങിയ ദീര്‍ഘസ്ഥായിയായ
അതിപുരാതനകാലം മുതൽ നമുക്ക് കേട്ടറിവുള്ള ഒരു രോഗാവസ്ഥയാണ് ആസ്ത്മ . വൈദ്യ ശാസ്ത്ര വിവരണങ്ങളിൽ ഏറ്റവും ആദ്യം രേഖപ്പെടുത്തിയ അസുഖങ്ങളിലൊന്നത്രേ ഇത്. ഹോമറിന്റെയും ഹിപ്പോക്രറ്റസിന്റെയും ലിഖിതങ്ങളിൽ ആസ്തമയെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാനാകും. ചരകസംഹിതയിൽ തമകശ്വാസമെന്നു വിവരിച്ചിട്ടുള്ള രോഗാവസ്ഥയും ആസ്ത്മ
നിറങ്ങളുടെ ഉത്സവമായ ഹോളി ഏവര്‍ക്കും സന്തോഷം പകരുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആസ്മ രോഗികള്‍ ചില മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വരാനുള്ള സാധ്യത ഹോളി ആഘോഷത്തില്‍ കൂടുതലാണ്. ഹോളി ആഘോഷിക്കുന്ന ആസ്മ രോഗികള്‍ ഇനി പറയുന്ന മുന്‍കരുതലുകള്‍ എടുക്കാന്‍
കിടുകിടാ വിറപ്പിക്കാന്‍ മാത്രമല്ല നമ്മുടെ ശ്വാസകോശത്തിന് പണി തരാനും തണുത്ത കാറ്റിന് സാധിക്കും. തണുത്ത, വരണ്ട കാറ്റ് ശ്വസിക്കുമ്പോള്‍ ശരീരം അതില്‍ ഈര്പ്പമുണ്ടാക്കാനായി കിണഞ്ഞ് പരിശ്രമിക്കുന്നത് വായുനാളികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കാം. ഈ അസ്വസ്ഥത വായുനാളികള്‍ ചുരുങ്ങുന്നതും മുറുകുന്നതുമായ
രക്തം കട്ടപിടിക്കാൻ മുതൽ മുറിവുകൾ ഉണങ്ങുന്നതിനു വരെ ശരീരത്തിന് ആവശ്യമായ ഒരു കൂട്ടം വൈറ്റമിനുകളാണ് കെ വൈറ്റമിനുകൾ. എല്ലുകളെ ആരോഗ്യമുള്ളതാക്കാനും ഇത് സഹായിക്കുന്നു. വൈറ്റമിൻ കെയുടെ അഭാവവും ശ്വാസകോശത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് കോപ്പൻ ഹേഗൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെയും കോപ്പൻ ഹേഗൻ
Results 1-10 of 44
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.