Activate your premium subscription today
Saturday, Apr 19, 2025
എങ്ങനെ മറക്കും! ആ ഗോലി പൊട്ടുന്ന ശബ്ദം, ആ ഗ്യാസ്.., പിന്നെ ഇത്തിരി ഉപ്പും കൂടിയിട്ടു കലക്കിയൊരൊറ്റ കുടി! ആഹാ.. നൊസ്റ്റാൾജിയ. പിള്ളേരെന്നോ വല്യവരെന്നോ വേർതിരിവില്ലാതെ പണ്ടുകാലത്തെ സൂപ്പർഹിറ്റ് ഡ്രിങ്ക്, ..മ്മടെ സ്വന്തം ഗോലി സോഡ, വട്ടപ്പേര് വട്ടുസോഡ.
ഡിസംബർ ഇങ്ങെത്തി, ഒപ്പം നല്ല തണുപ്പും. ശരീരത്തിനു ഊർജ്ജവും ആരോഗ്യവും നൽകുന്ന പാനീയങ്ങൾ അറിയാം. 1. മസാല ചായ ചായയില്ലാത്ത ഒരു ദിവസമുണ്ടോ മലയാളികൾക്ക്? തണുപ്പ് കാലത്ത് ഒരു ചൂട് ചായ കുടിക്കുന്നത് ശരീരത്തിനും മനസ്സിനുമൊക്കെ സന്തോഷം തന്നെയാണ്. ഇഞ്ചി, ഏലയ്ക്ക, കറുകപ്പട്ട, ഗ്രാമ്പു എന്നിവ നന്നായി ചതച്ച്
മധുരപാനീയങ്ങൾ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ആ ശീലം ഒഴിവാക്കുന്നതാകും നല്ലത്. ദിവസവും മധുരപാനീയങ്ങൾ കുടിക്കുന്ന സ്ത്രീകൾക്ക് കരളിലെ അർബുദവും ഗുരുതരമായ മറ്റു കരൾ രോഗങ്ങളും വരാൻ സാധ്യത കൂടുതലാണെന്നു പഠനം. ആർത്തവ വിരാമം സംഭവിച്ച 98,786 സ്ത്രീകളിൽ യുഎസിലെ ബ്രിഘാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ
18 വയസ്സിൽ പല്ലുകൾ ഇങ്ങനെയും നശിക്കുമോ? കാർബണേറ്റഡ് ഡ്രിങ്കുകളുടെ അമിതോപയോഗം കാരണമാണ് മാലദ്വീപ് സ്വദേശിയായ ഫാത്തിമ റൂഹയുടെ പല്ലുകൾ ദ്രവിച്ച് നശിച്ചത്. 15 വയസ്സു മുതൽ ഈ പല്ലുകളുമായി ഫാത്തിമ പല ആശുപത്രികളും കയറി ഇറങ്ങിയെങ്കിലും പല്ല് പൂർണമായും മാറ്റി വയ്ക്കാതെ ചികിത്സ സാധ്യമല്ലെന്നാണ് ഡോക്ടർമാർ
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.