Activate your premium subscription today
Friday, Apr 18, 2025
അപസ്മാരം എന്നത് മറഞ്ഞിരിക്കുന്ന ലക്ഷണങ്ങളുള്ള ഒരു സങ്കീർണ്ണ രോഗമാണ്. ജനിതകപരമായ കാരണങ്ങൾ, തലച്ചോറിനുണ്ടാകുന്ന പരിക്കുകൾ എന്നിവയൊക്കെ ഇതിന് കാരണമാണ്. ചില വ്യക്തികൾക്ക് ഉയർന്ന അപകടസാധ്യതവരെ അപസ്മാരം മൂലം ഉണ്ടാകുന്നു. തലച്ചോറിലെ അസാധാരണമായ പ്രവർത്തനം മൂലമുണ്ടാകുന്ന ആവർത്തിച്ചുള്ള അപസ്മാരം ഒരു
വത്സമ്മ ചേച്ചി ഒരു നീറുന്ന പ്രശ്നവുമായിട്ടാണ് എന്നെ കാണാൻ വന്നത്. അവർ വളരെയധികം പരിഭ്രാന്തയായി കാണപ്പെട്ടു. ഒരു രഹസ്യമുണ്ട് ആരും അറിയരുത് എന്ന ആമുഖത്തോടുകൂടിയാണ് 65 കാരിയായ അവർ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത്. തന്നെ മൂന്നുമാസം മുൻപ് രാത്രിയിൽ അയൽപക്കത്തുള്ള ഒരാൾ പീഡിപ്പിച്ചുവത്രേ. കഴിഞ്ഞമാസം മുതൽ
ജേഷ്ഠനോടൊപ്പം എന്നെ കാണാൻ വന്ന സുരേഷിൻറെ കണ്ണുകളിൽ ആശങ്കയും ഭയവും നിഴലിച്ചിരുന്നു. ഒരു കറുത്ത കുട അയാൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. ജേഷ്ഠനാണ് പറഞ്ഞു തുടങ്ങിയത്. സുരേഷ് പഠിക്കുമ്പോൾ അതിസമർത്ഥനായിരുന്നു. നാട്ടുകാർക്കും വീട്ടുകാർക്കും അഭിമാനം തോന്നത്തക്കവിധം അവൻ സ്കൂൾ പഠനം പൂർത്തിയാക്കി ഗവൺമെൻറ്
പുരഞ്ജയമായി തുടങ്ങി സൗഭദ്രമെന്ന് തോന്നിക്കുന്ന ആ പുത്തൂരൻ അടവുമായിട്ടായിരുന്നു ആ രോഗം എൻറെ അടുത്ത് എത്തിയത്. പലരെയും കണ്ടു, ഒടുവിൽ ഒരാൾ പറഞ്ഞതനുസരിച്ചാണ് സന്തോഷ് എന്നെ മാതാപിതാക്കളോടൊപ്പം കാണുവാനിടയായത്. ഏകദേശം 20 വയസ്സ് പ്രായമുള്ള മകനെയും കൂട്ടി എത്തിയ മാതാപിതാക്കൾ പരീക്ഷീണിതരായി തോന്നി. അലസമായ
ബൊഗൈൻവില്ല എന്ന പുതിയ അമൽ നീരദ് ചിത്രത്തിനുശേഷം ഹാലൂ സിനേഷൻ എന്ന മാനസികാവസ്ഥയെകുറിച്ചുള്ള ചർച്ചകൾ വീണ്ടും പൊതു സമൂഹം ഏറ്റെടുത്തുകഴിഞ്ഞു.മക്കൾ ഇല്ലാത്ത ഒരാൾക്ക് രണ്ടുപേർ മക്കളായി ഉണ്ടെന്ന് ചിന്തിച്ച് അവരുടെ ദിനചര്യക്കനുസരിച്ചു ജീവിക്കുന്നു. അതാണ് ബൊഗൈൻവില്ലയിൽ ജ്യോതി ർമയിയുടെ കഥാപാത്രം. കാണുന്നതും
മാനസികാരോഗത്തിനു ചികിത്സ തേടുന്നത് എന്തോ ഒരു വലിയ പാപമോ അപമാനമോ ഒക്കെയായി കാണുന്ന ഒരു സമൂഹം ഇപ്പോഴുമുണ്ട്. ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കണ്ടാലോ, അത് മറ്റാരുമറിയാതെ രഹസ്യമായി സൂക്ഷിക്കുകയും ഒളിച്ചു പാത്തുമൊക്കെ ആരുടെയും കണ്ണിൽ പെടാതെ വിദഗ്ധരെ കണ്ടു മടങ്ങുകയും ചെയ്യുന്നു. എന്നാൽ
കോവിഡ് മഹാമാരിക്കിടെ തലച്ചോറിനെ ബാധിക്കുന്ന വിചിത്രമായ ഒരു രോഗം കാനഡയുടെ കിഴക്കൻ അറ്റ്ലാന്റിക് തീരത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഉറക്കമില്ലായ്മ, ഓർമക്കുറവ്, വിഷാദരോഗം, ഇല്ലാത്ത കാഴ്ചകൾ കാണുക തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗം ബാധിക്കപ്പെട്ട ചിലർ തങ്ങൾക്ക് മരിച്ചു പോയവരെ കാണാൻ
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.