Activate your premium subscription today
Wednesday, Mar 26, 2025
പലപ്പോഴും നാം അധികം ശ്രദ്ധ കൊടുക്കാത്ത ശരീരഭാഗമാണ് കാലുകള്‍. എന്നാല്‍ നമ്മുടെ ആരോഗ്യത്തെ കുറിച്ച് സുപ്രധമാനമായ പല മുന്നറിയിപ്പുകളും നല്കാന് കാലുകള്‍ക്ക് സാധിക്കും. ഇനി പറയുന്ന കാലിലെ ലക്ഷണങ്ങള്‍ പല രോഗങ്ങളുടെയും ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 1. കാലില്‍ നീര് ദീര്‍ഘനേരം
നമ്മളെ ജീവിതത്തില്‍ വഴി നടത്തി കൊണ്ടിരിക്കുന്ന സുപ്രധാന അവയവങ്ങളാണ് കാലുകള്‍. നമ്മുടെ ശരീരഭാരം താങ്ങി, ചലനത്തെ സാധ്യമാക്കുന്ന കാലുകള്‍ക്കു വരുന്ന പല പ്രശ്നങ്ങളെ പലരും അവഗണിക്കാറാണ് പതിവ്. കാലുകള്‍ക്ക് വരുന്ന ചില പ്രശ്നങ്ങളൊക്കെ വീട്ടില്‍ തന്നെ ഇരുന്ന് പരിഹാരം കാണാമെങ്കിലും, എല്ലാം
ദൈനംദിന ജീവിതത്തെ തകരാറിലാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണ് കാലിനുണ്ടാകുന്ന വേദന. ദീര്‍ഘനേരം നില്ക്കുന്നതു കൊണ്ടോ, സുഖപ്രദമല്ലാത്ത ഷൂസോ ചെരുപ്പോ മൂലമോ ചിലതരം രോഗങ്ങള്‍ കാരണമോ ഒക്കെയാകാം ഈ കാല് വേദന. ഇവയുടെ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ ഡോക്ടറെ കാണേണ്ടതും അത്യാവശ്യമായി വന്നേക്കാം.
എന്തൊരു കാലുവേദനയാണ്; ഉപ്പൂറ്റി നിലത്തു കുത്താൻ വയ്യാത്ത പോലെ. രാവിലെ എണീറ്റ് അടുക്കളയിൽ ജോലിചെയ്യുമ്പോഴും സുധ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ഒട്ടുമുക്കാൽ വ്യക്തികളെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഈ ഉപ്പൂറ്റി വേദന. എന്താണിതിനു കാരണമെന്നു നോക്കാം. പ്ലാന്റാർ ഫൈഷ്യയിറ്റിസ്– പേരു പോലെതന്നെ പ്രശ്നക്കാരനായ
മനുഷ്യ ശരീരത്തെ താങ്ങി നിർത്തുന്നത് കാലുകളാണ്. പക്ഷേ ഈ കാലുകളെ നമ്മൾ പലപ്പോഴും വേണ്ടത്ര പരിഗണിക്കാറില്ലെന്നതാണ് വാസ്തവം. കാലുകളിലെ കൂടുതൽ സമ്മർദവും ഏൽക്കുന്നതു പാദങ്ങൾക്കാണ്. ഈ പാദങ്ങൾ പണിമുടക്കിയാലുള്ള അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ? നാം ആകെ പെട്ടു പോയുതതന്നെ അല്ലേ... അതുകൊണ്ടുതന്നെ
രാവിലെ എണീറ്റ് കാൽ നിലത്തു കുത്തുമ്പോൾ പലർക്കും കഠിനമായ വേദന അനുഭവപ്പെടാറുണ്ട്. ഉപ്പൂറ്റിയുടെ അസ്ഥിയിൽ നിന്നും കാൽവിരലുകളുടെ അസ്ഥിയിലേക്കു വ്യാപിച്ചു കിടക്കുന്ന പ്ലാന്റാർ ഫേഷ്യ എന്ന കട്ടിയുള്ള പാടയ്ക്കു വരുന്ന നീർവീക്കം...Plantar Fasciitis, Symptoms, Causes, Heel Pain, Foot Pain
സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കാലു നിലത്തു കുത്താൻ പറ്റാത്ത രീതിയിലുള്ള ഉപ്പൂറ്റി വേദന. രാവിലെ എഴുന്നേൽക്കുമ്പോൾ അസഹ്യ വേദന അനുഭവപ്പെടുകയും കുറച്ചു നടക്കുമ്പോൾ അല്പം ആശ്വാസം ലഭിക്കുകയും ചെയ്യാം. സാധാരണയായി കാണുന്ന പ്ലാന്റർ ഫേഷ്യൈറ്റിസ് ഇത്തരം വേദനയ്ക്കു പ്രധാന കാരണമാണ്.
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.