Activate your premium subscription today
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹെപ്പറ്റൈറ്റിസ് ബി, സി രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ചൈനയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ഹെപ്പറ്റൈറ്റിസ് റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള തലത്തില്‍ 254
ലക്നൗ∙ ഉത്തർപ്രദേശിലെ കാൻപുരിൽ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപറ്റെറ്റിസ് ബി,സി എന്നിവ ബാധിച്ചതായി കണ്ടെത്തി. തലസേമിയ രോഗബാധയെ തുടർന്നാണ് കുട്ടികൾ രക്തം സ്വീകരിച്ചത്. രക്തം ദാനം ചെയ്തപ്പോൾ കൃത്യമായ പരിശോധന നടത്താത്തതാണ് പിഴവിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.
ഇന്നലെ ലോക ഹെപ്പറ്റൈറ്റിസ് ദിനമായിരുന്നു. ഹെപ്പറ്റൈറ്റിസ് എന്നാൽ കരളിനുണ്ടാകുന്ന നീർക്കെട്ടാണ് (ഇൻഫ്ലമേഷൻ). പൊതുവേ മഞ്ഞപ്പിത്തമെന്ന് എല്ലാവരും പറയാറ്. മഞ്ഞപ്പിത്തം കരളിനു ബാധിച്ചുവെന്നാണു പറയുക. എന്നാൽ അങ്ങനെയല്ല. കരളിന്റെ പ്രവർത്തനം മോശമാകുമ്പോഴുണ്ടാകുന്ന ഒരു ലക്ഷണമാണു മഞ്ഞപ്പിത്തം. കൊഴുപ്പ്
ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യണം. ഓരോ ദിവസവും കരള്‍ നിശബ്ദമായി നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വൈറല്‍
ഒരു തുള്ളി രക്തത്തില്‍ നിന്ന് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ നിര്‍ണയിക്കാന്‍ കഴിയുന്ന പരിശോധന വികസിപ്പിച്ച് ഡെന്മാര്ക്ക് കോപ്പന്‍ഹേഗന്‍ സര്‍വകലാശാല ഹോസ്പിറ്റലിലെ ഗവേഷകര്‍. സാധാരണ രക്ത പരിശോധനകളില്‍ നിന്ന് വ്യത്യസ്തമായി രക്തത്തുള്ളികളെ ഉണക്കി സൂക്ഷിക്കുന്ന ഡ്രൈഡ് ബ്ലഡ് സ്പോട്ട്
ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം. ഹെപ്പറ്റൈറ്റിസ് ഇനി കാത്തുനില്‍ക്കാനാകില്ല, പരിരക്ഷ നിങ്ങളിലേക്ക് എന്നതാണ് ഈ വര്‍ഷത്തെ ഹെപ്പറ്റൈറ്റിസ് ദിനാചരണ സന്ദേശം. ഹെപ്പറ്റൈറ്റിസ് രോഗബാധ തിരിച്ചറിയാനായി പരിശോധന നടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്യുക എന്നത് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും
നമ്മുടെ ശരീരത്തിലെ കരള്‍ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരള്‍ വീക്കം അഥവാ വൈറല്‍ ഹെപ്പറ്റൈറ്റിസ് (Viral hepatitis). മറ്റു പലകാരണങ്ങള്‍കൊണ്ടും കരള്‍വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരള്‍വീക്കം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. പ്രധാനമായും അഞ്ചു തരത്തിലുള്ള വൈറസുകളാണ് കരള്‍ കോശങ്ങളെ
ഹെപ്പറ്റൈറ്റിസ് എന്ന നിശബ്ദ കൊലയാളിക്കെതിരെ മുൻ കരുതൽ ആവശ്യമെന്നു ചികിൽസാ വിദഗ്ധർ. ലോകാരോഗ്യ സംഘടന റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന രോഗമാണ് പകർച്ചവ്യാധി മഞ്ഞപ്പിത്ത രോഗം (വൈറൽ ഹെപ്പറ്റൈറ്റിസ്) 500 രാസപ്രവർത്തനങ്ങൾക്കാണു കരൾ നേതൃത്വം നൽകുന്നത്. ഭക്ഷണത്തിലെ കാർബോ ഹൈ്രേഡറ്റ്, പ്രോട്ടീൻ, കൊഴുപ്പ്
ഇന്ന് ലോകഹെപ്പറ്റൈറ്റിസ് ദിനം. കരളിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഹെപ്പറ്റൈറ്റിസ്. എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് കാണുന്നത്. ഭക്ഷണപദാർഥങ്ങളിലൂടെയാണ് എ, ഇ വിഭാഗം ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത്. വളരെ കുറച്ചുകാലം മാത്രമേ ഇവ ശരീരത്തിനുള്ളിൽ
(എഴുത്തുകാരനും അമല ഇൻസ്റ്റിറ്റ്യുട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ നെഫ്രോളജിസ്റ്റുമായ ഡോ. ഹരികൃഷ്ണൻ എഴുതുന്നു, നെപ്പോളിയനെ മുട്ടുകുത്തിച്ച നൊബേൽ ചരിത്രത്തിൽ സ്ഥാനം പിടിച്ച മഞ്ഞപ്പിത്തത്തിന്റെ കഥ) ലോകം കണ്ട യുദ്ധതന്ത്രജ്ഞന്മാരിൽ ഏറ്റവും മികച്ചവരിൽ ഒരാളാണ് നെപ്പോളിയൻ ബോണപ്പാർട്ട്. 1798-ൽ അദ്ദേഹം
Results 1-10