Activate your premium subscription today
Friday, Apr 18, 2025
ചോദ്യം : എന്റെ മകന് 15 വയസ്സായി. കുറച്ചു നാളുകളായി ഇടയ്ക്കിടെ മൂക്കിൽ നിന്നു രക്തം വരുന്നു. എന്താണ് ഇതിനു കാരണം? എന്തെങ്കിലും ഗുരുതരമായ രോഗത്തിന്റെ ലക്ഷണമാണോ ഇത്? രക്തം വരുന്ന സമയത്ത് രക്തസമ്മർദം കൂടുതലായിട്ടാണു കാണുന്നത്. ഉത്തരം : അറുപതു ശതമാനം ആളുകളിലും ജീവിതത്തിൽ ഒരിക്കലെങ്കിലും മൂക്കിൽ നിന്നു
മണിക്കൂറുകളോളം സക്രീനിലേക്ക് നോക്കിയിരിക്കുന്നവരാണ് നമ്മളിൽ പലരും. കണ്ണുകൾക്ക് കഠിനമായി ജോലി ചെയ്യേണ്ടി വരുന്നതു കൊണ്ട് കണ്ണിനു വരൾച്ച, ആയാസം ഇവ ഉണ്ടാകാം. ഒപ്പം കാഴ്ച മങ്ങുകയും ചെയ്യും. കണ്ണടയും കണ്ണിലൊഴിക്കുന്ന മരുന്നും എല്ലാം പെട്ടെന്ന് ആശ്വാസം തരും. എന്നാൽ കണ്ണുകൾക്ക് ഉള്ളിൽ നിന്നു തന്നെ
മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. തലയോട്ടിയിൽ വെളുത്ത പൊടി പോലെ പറ്റിയിരിക്കുന്ന താരൻ, ചൊറിച്ചിലും ഉണ്ടാക്കും. വൃത്തിയില്ലായ്മയ്ക്കു പുറമെ സ്ട്രെസ്സ്, ഭക്ഷണ ശീലങ്ങൾ ഇവയും താരനു കാരണമാകും. ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുന്നതു വഴിയും പ്രകൃതിദത്തമാർഗങ്ങളിലൂടെയും താരൻ പൂർണമായി അകറ്റാൻ സാധിക്കും.
30 വയസ്സിന് മുന്‍പ് തന്നെ തലയില്‍ നര കയറിയാല്‍ പലരും കുറ്റപ്പെടുത്താറുള്ളത് അവരുടെ മാതാപിതാക്കളെയാണ്. കഷണ്ടി പോലെ നരയും ജനിതകമായി കൈമാറി കിട്ടാറുണ്ട്. എന്നാല്‍ പാരമ്പര്യം മാത്രമാകില്ല അകാല നരയുടെ പിന്നില്‍. പോഷണത്തിലെ കുറവുകളും സമ്മര്ദ്ധവുമെല്ലാം അകാല നരയിലേക്ക് നയിക്കാം. മുടി
പ്രായമാകുന്നത് ഒരു സ്വാഭാവിക പ്രകൃതിദത്ത പ്രതിഭാസമാണ്. അതിനാല്‍ ഇതിനെ ചെറുക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഈ പ്രക്രിയയുടെ വേഗം കുറയ്ക്കാനും ഇതിന്റെ പ്രകടമായ ലക്ഷണങ്ങളെ മറയ്ക്കാനും സാധിക്കും. പ്രകൃതിദത്തമായ ചില വഴികളിലൂടെ പ്രായാധിക്യത്തെ ചെറുക്കാനാകും. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 1. മുഖം
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.