Activate your premium subscription today
ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് വായ്നാറ്റം വൈദ്യശാസ്ത്രപരമായി ഹലിറ്റോസിസ് എന്നാണ് ഇതിനെ വിളിക്കുന്നത് . നിരവധി ഘടകങ്ങൾ വായ്നാറ്റത്തിന് കാരണമാകാം. വായയുടെ വ്യത്തിയില്ലായ്മ, ചിലഭക്ഷണങ്ങൾ ചിലരോഗാവസ്ഥകൾ ഇവയെല്ലാം വായ്നാറ്റത്തിനു കാരണമാകാം. ഭക്ഷണാവശിഷ്ടങ്ങൾ പല്ലിനിടയിൽ
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കൊണ്ടും കോവിഡ് കൊണ്ടും പലർക്കും വരണ്ട ചുമ (Dry cough) ബാധിച്ചിരുന്നു. ദൈനംദിന പ്രവൃത്തികളെപ്പോലും ബാധിക്കുന്ന തരത്തിലാണ് ചുമ. അതുകൊണ്ട് തന്നെ തൊണ്ടയ്ക്കും ശ്വസന സംവിധാനത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. വരണ്ട ചുമ അകറ്റാൻ വീട്ടിൽ തന്നെ പരിഹാരങ്ങളുണ്ട്.
രക്തത്തില്‍ കാണപ്പെടുന്ന മെഴുക് പോലുള്ള പദാര്‍ഥമാണ് കൊളസ്ട്രോള്‍. കോശങ്ങളുടെ ആവരണവും ഹോര്‍മോണുകളും വൈറ്റമിന്‍ ഡിയും നിര്‍മിക്കുന്നതിന് ശരീരം കൊളസ്ട്രോളിനെ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ ഇതിന്റെ തോത് അമിതമാകുന്നത് ഹൃദയാഘാതം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. ചീത്ത കൊളസ്ട്രോള്‍
കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും കാലവര്‍ഷം ആരംഭിച്ചു കഴിഞ്ഞു. മഴ വന്നതോടെ ചൂടിന് ആശ്വാസമായെങ്കിലും സന്ധിവാതം പോലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് അത്ര സന്തോഷകരമായ കാലമല്ല. മഴക്കാലത്താണ് സന്ധിവാതം മൂലമുള്ള വേദനയും നീരും മറ്റ് വൈഷമ്യങ്ങളുമെല്ലാം അധികരിക്കുന്നത്. മഴ
ദൈനംദിന ജീവിതത്തെ തകരാറിലാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണ് കാലിനുണ്ടാകുന്ന വേദന. ദീര്‍ഘനേരം നില്ക്കുന്നതു കൊണ്ടോ, സുഖപ്രദമല്ലാത്ത ഷൂസോ ചെരുപ്പോ മൂലമോ ചിലതരം രോഗങ്ങള്‍ കാരണമോ ഒക്കെയാകാം ഈ കാല് വേദന. ഇവയുടെ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ ഡോക്ടറെ കാണേണ്ടതും അത്യാവശ്യമായി വന്നേക്കാം.
എന്തിനും എളുപ്പവഴികളുള്ള കാലമാണ്. പിന്നെന്തിന് സൗന്ദര്യകാര്യങ്ങളിൽ മാത്രം അതു വേണ്ടെന്നു വയ്ക്കണം? സെൽഫിയെടുക്കുന്നതിനു തൊട്ടുമുമ്പ് കണ്ണാടിയിലൊന്നു നോക്കിക്കോളൂ. കരുവാളിച്ച മുഖം മാറ്റിയെടുക്കാൻ വെറും നിമിഷങ്ങൾ മാത്രം മതി. പിന്നെ മുഖം തിളങ്ങും പട്ടു പോലെ... ∙ ഒരു പകുതി ആപ്പിൾ, സ്പൂൺകൊണ്ട്
കാല് വിണ്ടു കീറുന്നത് പലരെയും അലട്ടുന്നൊരു പ്രശ്നമാണ്. കാലുകൾക്ക് നൽകുന്ന അമിത സമ്മർദ്ദം മൂലമാണ് പലർക്കും ഈ പ്രശ്നം ഉണ്ടാകുന്നത്. വിണ്ടു കീറലിനെ പ്രതിരോധിക്കാൻ പല വഴി തേടിയിട്ടും ഒന്നും നടന്നില്ലേ? എന്നാൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. പ്രശ്നങ്ങളെല്ലാം ഞൊടിയിടയിൽ മാറും. നാരങ്ങാനീര് കാല്
വെയിലേറ്റ് കരുവാളിച്ചും മൃതകോശങ്ങളടിഞ്ഞും ചർമത്തിന്റെ തിളക്കവും ഫ്രഷ്നസും കുറഞ്ഞോ? വീട്ടിൽ തന്നെയുണ്ട് പോംവഴികൾ ∙ പാൽ പ്രോട്ടീൻ, കാൽസ്യം, വൈറ്റമിൻ സി തുടങ്ങി ചർമത്തിന്റെ ആരോഗ്യത്തിന് ആവശ്യമായതെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്. പാലും തേനും പയറുപൊടിയും ചേർത്ത് പേസ്റ്റാക്കി മുഖത്തിട്ട് 15 മിനിറ്റ്
ആരും നോക്കിനിന്നു പോകുന്ന മുഖസൗന്ദര്യമുണ്ട്. പക്ഷേ കഴുത്തിലേക്കു നോക്കിയാലോ? ആകെ കറുപ്പു നിറം. ഇതു മതി നിങ്ങളുടെ മൊത്തത്തിലുള്ള ലുക്കിന്റെ പകിട്ടു കുറയ്ക്കാൻ. കഴുത്തിൽ കറുപ്പുനിറം പടരാൻ എന്താണു കാരണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശുചിത്വക്കുറവു മുതൽ ഏതെങ്കിലും രാസവസ്തുക്കളുടെയോ
സ്മാർട്ടായ തിരഞ്ഞെടുപ്പുകളാണ് പ്രമേഹ നിയന്ത്രണത്തിനുള്ള ഏറ്റവും ഫലപ്രദമായ വഴി. ഭക്ഷണക്രമം, ജീവിതശൈലി എന്നിവയിലെ ദൈനംദിന തിരഞ്ഞെടുപ്പുകൾ ഇവിടെ നിർണായകമാകുന്നു. രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ വീട്ടിൽ ലഭ്യമായ ചില വിഭവങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു നോക്കാം. 1. അയമോദകം ചായ ഭക്ഷണത്തിനു ശേഷം അയമോദകം
Results 1-10 of 42