Activate your premium subscription today
എന്താണ് ഹ്യൂമൻ പാപ്പിലോമാ വൈറസ്? ഇതൊരു ഡിഎൻഎ വൈറസാണ്. അതു മനുഷ്യകോശത്തിന്റെ ന്യൂക്ലിയസ്സിൽ കയറിപറ്റി, സ്വന്തം ജനിതക വസ്തുവിനെ മനുഷ്യ കോശത്തിന്റെ ജനിതകവസ്തുവുമായി ചേര്‍ക്കുന്നു. ഈ ബന്ധം വഴി വൈറസിന്റെ ജനിതകവസ്തുവിനേയും കൊണ്ട് കോശം വളരുകയും വീണ്ടും വിഭജിച്ച് കുട്ടിക്കോശങ്ങളുണ്ടാകുകയും ചെയ്യുന്നു.
സെർവിക്കൽ കാൻസറിനെ ഭൂമിയിൽനിന്നു തുടച്ചുനീക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് വിദഗ്ധർ. വൈറസിനെതിരെയുള്ള വാക്സീനിലൂടെ ഫലപ്രദമായി തടയാവുന്നതാണ് ഈ അർബുദം. പെൺകുട്ടികൾക്കും യുവതികൾക്കും വാക്സിനേഷൻ നൽകുന്നത് സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കണമെന്ന് അമൃത ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം
മനുഷ്യരാശി ഭയത്തോടെ കാണുന്ന രോഗമാണ് കാൻസർ. അതിന്റെ ചികിത്സയ്ക്ക് സാധ്യമായ പുതുവഴികൾ തേടിക്കൊണ്ടിരിക്കുകയാണ് വൈദ്യശാസ്ത്രം. സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറുകളിലൊന്നായ സെർവിക്കൽ കാൻസറിനെ ഭൂമുഖത്തു നിന്നുതന്നെ തുടച്ചുമാറ്റാനുള്ള ശ്രമത്തിലാണ് വൈദ്യശാസ്ത്രവും ലോകവും. അതിനെ ഇല്ലാതാക്കാൻ ഒരു
ഏതു പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും ശരീരത്തിന്റെ ഏതു ഭാഗത്തും കാൻസർ വരാം. കൃത്യമായ ചികിത്സയിലൂടെ രോഗത്തെ അതിജീവിച്ചവരാണ് കാസർ ബാധിതരിൽ അധികവും. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അർബുദങ്ങളിൽ മുൻപന്തിയിലാണ് സ്തനാർബുദം. സ്ത്രീകളിലെ അർബുദങ്ങളിൽ മൂന്നിൽ ഒന്ന് അഥവാ 30–35 ശതമാനവും സ്തനാർബുദമാണ്.
ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസറിനെ തുടർന്നാണ് പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചത്. എന്നാൽ മലയാളികൾക്ക് അത്ര പരിചിതമല്ല സെർവിക്കൽ കാൻസർ. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് ആണ് 90 ശതമാനം സെർവിക്കൽ കാൻസർ കേസുകൾക്കും കാരണം. ലൈംഗിക ബന്ധത്തിലൂടെയാണ് മിക്കപ്പോഴും ഈ വൈറസ്
സ്ത്രീകളില്‍ സര്‍വസാധാരണമായി കാണുന്ന അര്‍ബുദങ്ങളില്‍ നാലാം സ്ഥാനത്താണ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) മൂലമുണ്ടാകുന്ന ഗര്‍ഭാശയമുഖ അര്‍ബുദം അഥവാ സെര്‍വിക്കല്‍ കാന്‍സര്‍. ലൈംഗികമായി സജീവമായ പലരിലും ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ ഘട്ടത്തില്‍ എച്ച്പിവി എത്തിയിട്ടുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന
സ്ത്രീകളില്‍ പൊതുവായി കാണപ്പെടുന്ന അര്‍ബുദങ്ങളാണ് സ്തനാര്‍ബുദവും ഗര്‍ഭാശയമുഖ അര്‍ബുദവും. സെര്‍വിക്കല്‍ കാന്‍സര്‍ അഥവാ ഗര്‍ഭാശയമുഖ അര്‍ബുദം ഹ്യൂമന്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളിലെ പ്രത്യുൽപാദനക്ഷമമായ കാലഘട്ടത്തില്‍, പ്രത്യേകിച്ച് ഗര്‍ഭധാരണ സമയത്ത് ഈ
മുപ്പതുകളില്‍ എത്തുന്നതോടെ പൊതുവേ സ്ത്രീകളുടെ ശരീരത്തില്‍ പല മാറ്റങ്ങളും കണ്ടു തുടങ്ങും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ തുടങ്ങുന്ന കാലം ആണിത്. ജീവിതശൈലിയില്തന്നെ വലിയ മാറ്റം ഈ സമയം ഉണ്ടാകാം. എന്നാല്‍ സ്വന്തം ആരോഗ്യത്തില്‍ ഒരിത്തിരി ശ്രദ്ധ നല്‍കേണ്ട കാലം കൂടിയാണ് ഇത്.
ആരോഗ്യമുള്ള ഒരു ശരീരം ആരോഗ്യമുള്ള ഒരു വായില്‍ ആരംഭിക്കുന്നു എന്നാണ് വയ്പ്പ്. ശരീരത്തിന്റെ മുഖ്യ കവാടമെന്ന നിലയില്‍ വായില്‍ വരുന്ന ഏതൊരു രോഗവും ആരോഗ്യത്തെ കാര്യമായി ബാധിക്കാം. ഈ രോഗം അര്‍ബുദമാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ചുണ്ടുകള്‍, നാക്കിന്റെ അടിവശം, കവിളുകള്‍, വായുടെ താഴ്ഭാഗം,
ഗര്‍ഭാശയമുഖ അര്‍ബുദം തടയുന്നതിനുള്ള സെര്‍വവാക് വാക്സീന് വിതരണത്തിന് രാജ്യത്തിന്ന് തുടക്കമാകും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വാക്സീന് പുറത്തിറക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്നോളജി വകുപ്പും ചേര്‍ന്നാണ് വാക്സീന് തദ്ദേശീയമായി വികസിപ്പിച്ചത്. ഗര്‍ഭാശയമുഖ അര്‍ബുദം ബാധിക്കുന്ന
Results 1-10 of 11