Activate your premium subscription today
Friday, Apr 18, 2025
ഇരുമ്പിന്റെ അഭാവമോ? ഈ ലക്ഷണങ്ങൾ പറയും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ധാതുവാണ് ഇരുമ്പ്. ഹീമോഗ്ലോബിന്റെ ഉൽപാദനത്തിന് ഇരുമ്പ് കൂടിയേ തീരൂ. ഇരുമ്പിന്റെ അളവ് ശരീരത്തിൽ കുറഞ്ഞാൽ അത് വിളർച്ചയ്ക്ക് കാരണമാകും. ഇരുമ്പിന്റെ അംശം കുറഞ്ഞാൽ ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ
തിരുവനന്തപുരം∙ സ്കൂളുകളിൽ കുട്ടികൾക്കു നൽകുന്ന അയൺ ഫോളിക് ആസിഡ് ഗുളികകൾ അധ്യാപകരും കഴിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. 6 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് ആഴ്ച തോറും സ്കൂളുകളിൽ നിന്ന് ഈ ഗുളിക നൽകുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾക്ക് ഗുളിക നൽകുമ്പോൾ ക്ലാസ് ടീച്ചറും ഓരോ ഗുളിക കഴിക്കണമെന്നാണ് വകുപ്പ് സർക്കുലറിൽ നിർദേശിക്കുന്നത്. ഇതിനു പുറമേ ഫെബ്രുവരി, ഓഗസ്റ്റ് മാസങ്ങളിലായി എല്ലാ കുട്ടികൾക്കും ഓരോ വിര നിവാരണ ഗുളികയും നൽകും.
ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തത്തിലൂടെ ഓക്സിജന്‍ എത്തിക്കുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഈ ഹീമോഗ്ലോബിന്റെ നിര്‍മാണം അടക്കം പലവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പോഷണമാണ് അയണ്‍ അഥവാ ഇരുമ്പ്. പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ധാരണാശേഷി മെച്ചപ്പെടുത്താനും കായിക
അടുത്ത ഏപ്രിൽ മുതൽ രാജ്യമാകെ റേഷൻ കടകളിലൂടെ പോഷകസമ്പുഷ്ട അരി വിതരണം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. കേരളത്തിൽ നിലവിൽ വയനാട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി, സംസ്ഥാനം മുഴുവൻ വ്യാപിപ്പിച്ചില്ലെങ്കിൽ സബ്സിഡി അരി നിർത്തലാക്കുമെന്നാണ് അന്ത്യശാസനം. ആരോഗ്യ സൂചികയിൽ ഏറെ മുന്നിലുള്ള
ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അവശ്യമായ ധാതുക്കളില്‍ ഒന്നാണ് ഇരുമ്പ്. ചുവന്ന രക്താണുക്കളിലെ ഓക്സിജന്‍ വാഹക പ്രോട്ടീനായ ഹീമോഗ്ലോബിന്റെയും മറ്റ് ചില ഹോര്‍മോണുകളുടെയും ഉത്പാദനത്തിന് ശരീരം ഇരുമ്പ് ഉപയോഗപ്പെടുത്തുന്നു. പുരുഷന്മാരെ അപേക്ഷിച്ച് ആര്‍ത്തവമുള്ള സ്ത്രീകളില്‍ പലപ്പോഴും ഇരുമ്പിന്റെ
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.