Activate your premium subscription today
Saturday, Apr 19, 2025
കോഴിക്കോട്: മലബാറിലെ ആദ്യത്തെ ABO-ഇൻകോംപാറ്റിബിൾ (വ്യത്യസ്ഥ രക്തഗ്രൂപ്പ്) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് മേയ്ത്ര ആശുപത്രി. തിരുവനന്തപുരത്ത് നിന്നുള്ള 42 വയസ്സുള്ള രോഗിക്ക് കുടുംബത്തിൽ രക്തഗ്രൂപ്പ് പൊരുത്തപ്പെടുന്ന ദാതാവ് ഇല്ലാത്ത സാഹചര്യത്തിൽ, വ്യത്യസ്ത
സൗദിയിൽ നടന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടിക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചു. കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററാണ് ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്ന് ഇടതുഭാഗത്തേക്ക് (റോബോട്ടിക് ലെഫ്റ്റ് ലോബ് ലിവർ ട്രാൻസ്പ്ലാന്റ്) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
അബുദാബി ∙ യുഎഇയിൽ വീട്ടുജോലിക്കാരിയായ ഇന്തൊനീഷ്യൻ യുവതിയെ ചേർത്തുപിടിച്ച് ഗൾഫ്. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് നിർണായക ജീവൻരക്ഷാ ദൗത്യത്തിനായി രാജ്യങ്ങളും സർക്കാർ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും കൈകോർത്തപ്പോൾ ജിസിസിയിലെ അവയവദാന രംഗത്ത് അപൂർവ വിജയഗാഥ. കഴിഞ്ഞ 14 വർഷമായി യുഎഇയിലുള്ള 43 കാരിയായ
കൊച്ചി ∙ പുറമേനിന്ന് ഒരു തുള്ളി രക്തം പോലും സ്വീകരിക്കാതെ നടത്തിയ ശസ്ത്രക്രിയയിൽ മകൾ അച്ഛനു കരൾ പകുത്തു നൽകി.ഇടുക്കി കീരിത്തോട് സ്വദേശി ലെവിസണാണു മകൾ ലെന കരൾ ദാനം ചെയ്തത്. രോഗിയുടെ അഭ്യർഥന പ്രകാരം പുറമേ നിന്നു രക്തം സ്വീകരിക്കാതെയാണു ശസ്ത്രക്രിയ നടത്തിയത്. 250 മില്ലി ലീറ്റർ രക്തം മാത്രമാണു
കൊച്ചി ∙ പുറമേ നിന്ന് ഒരു തുള്ളി രക്തം പോലും സ്വീകരിക്കാതെ നടത്തിയ ശസ്ത്രക്രിയയിൽ മകൾ അച്ഛനു കരൾ പകുത്തു നൽകി. ഇടുക്കി കീരിത്തോട് സ്വദേശി ലെവിസണാണു മകൾ ലെന കരൾ ദാനം ചെയ്തത്. രോഗിയുടെ അഭ്യർഥന പ്രകാരം പുറമേ നിന്നു രക്തം സ്വീകരിക്കാതെയാണു ശസ്ത്രക്രിയ നടത്തിയത്. 250 മില്ലി ലീറ്റർ രക്തം മാത്രമാണു ശസ്ത്രക്രിയയ്ക്കിടെ ലെവിസണിന്റെ ശരീരത്തിൽ നിന്നു നഷ്ടമായത്.
അബുദാബി ∙ നാല് വയസുകാരി റസിയ ഖാന് പിതാവ് ഇമ്രാൻ ഖാൻ കരൾ പകുത്തു നൽകിയപ്പോൾ എഴുതിയത് ചരിത്രം.
നിശ്ശബ്ദ ശത്രുവായ ഫാറ്റി ലിവർ ഇന്ന് പ്രായമായവരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. വ്യായാമം, ഭക്ഷണ നിയന്ത്രണം തുടങ്ങിയവയിലൂടെ ഈ രോഗാവസ്ഥ ഒരു പരിധിവരെ ഒഴിവാക്കാം. ദിവസം 45 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക. ഫാറ്റിലിവറിനെ പ്രതിരോധിക്കാനുള്ള ചില ഭക്ഷണക്രമങ്ങൾ ഇതാ... ∙ ആഹാരം തവണകൾ കൂട്ടി
കൊച്ചി ∙ ഒരു വയസുകാരി ഇഷ മെഹറിന്, പതിമൂന്നുകാരന് ആദില്‍ മുഹമ്മദ്, ഒന്‍പതു വയസുകാരി പാര്‍വ്വതി ഷിനു, ആറു വയസുകാരന് ഹെനോക് ഹര്ഷന്, ഒന്‍പതു വയസുകാരി ആന്‍ മരിയ, എന്നിവരോടൊപ്പം ഇരുപത്തിമൂന്നുകാരി അഞ്ജലിയും ഈ ശിശുദിനത്തില്‍ ഒത്തുചേര്‍ന്നത് ഒരു ലക്ഷ്യത്തിനായാണ്. ഡിസംബര്‍ ഒന്‍പതിന് ഹാര്‍ട്ട് കെയര്‍
വ്യത്യസ്ത ദിവസങ്ങളിൽ സ്വാപ് ട്രാൻസ്പ്ലാന്റ് വിജയകരമായി പൂർത്തിയാക്കി രാജഗിരി ആശുപത്രി. കരൾ രോഗം ബാധിച്ച ഏറ്റുമാനൂർ സ്വദേശി എസ്.സുനീഷ്, പാലാ സ്വദേശിയായ മേഴ്സി എന്നിവർക്കാണ് രണ്ടു ദിവസത്തെ ഇടവേളയിൽ സ്വാപ് ട്രാൻസ്പ്ലാന്റ് നടത്തിയത്. കലശലായ വയറുവേദയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ
അമ്പലപ്പുഴ ∙ സഹോദരൻ 7 വർഷം മുൻപ് പകുത്തു നൽകിയ കരളുമായി കഴിഞ്ഞ യുവാവ് മരിച്ചു. കാക്കാഴം കമ്പിവളപ്പിൽ സഹദാണ് (32) ഇന്നലെ രാവിലെ കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചത്. 2016 ൽ സഹോദരൻ അജ്മലാണ് സഹദിന് കരൾ പകുത്തു നൽകിയത്. കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രി പിആർഒ ആയിരുന്നു സഹദ്. നാസറിന്റെയും സീനത്തിന്റെയും
Results 1-10 of 34
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.