Activate your premium subscription today
കേരളത്തിലെ ഒരു സാധാരണ വീട്ടമ്മ, ജീവിതത്തിലെ ഓട്ടപ്പാച്ചിലുകളും പ്രസവവുമൊക്കെ കഴിഞ്ഞതോടെ ശരീരത്തിൽ കാര്യമായ വ്യത്യാസങ്ങൾ പ്രകടമായെങ്കിലും ഇതൊന്നും തന്നെ ബാധിക്കുന്നതേയല്ലെന്നു കരുതി ഭർത്താവും രണ്ടു കുട്ടികളുമായി തിന്നും കുടിച്ചുമൊക്കെ മുന്നോട്ടു പോയി. പക്ഷേ താൻ ശ്രദ്ധിക്കാതെ വിട്ട ശരീരം അനാരോഗ്യ
കൊളുത്തി വലിക്കുന്ന വയറുവേദന ഇടയ്ക്കിടെ വരാറുണ്ടോ, ഒപ്പം മാസമുറയിലെ താളപ്പിഴകളും? ചില സമയം വയറിന് വല്ലാത്ത ഭാരം അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഒട്ടും വൈകാതെ ആരോഗ്യ വിദഗ്ധരുടെ സേവനം തേടണമെന്ന് ഓർമപ്പെടുത്തുകയാണ് മനോരമ ക്വിക് ഡോക്. അതിസങ്കീർണഘടനയുള്ള സ്ത്രീശരീരം പലപ്പോഴും തരുന്ന മുന്നറിയിപ്പുകളെ
ഗർഭാശയഭിത്തിയിലെ പേശീകോശങ്ങളിൽ രൂപപ്പെടുന്ന അർബുദഭീതിയുണ്ടാക്കാത്ത വസ്തുക്കളാണ് ഫൈബ്രോയ്ഡുകൾ അഥവാ നാരുകൾ. ഇവ വളരെ ചെറുതായും ചിലപ്പോൾ വലുതായും കാണപ്പെട്ടേക്കാം. ഒന്നിലധികം ഫൈബ്രോയ്ഡുകൾ കാണപ്പെടുന്ന നിരവധി അനുഭവങ്ങളുണ്ട്. സാധാരണഗതിയിൽ ഇവ അർബുദമായി മാറുവാൻ സാധ്യതയില്ലെങ്കിലും വളരെ അപൂർവമായി അർബുദമായും
Results 1-3