Activate your premium subscription today
Wednesday, Mar 26, 2025
മാസം തികയാതെയുള്ള പ്രസവങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനായി നിർമിത ബുദ്ധി(എഐ) ഉപകരണം ജിദ്ദ സർവകലാശാല വികസിപ്പിച്ചെടുത്തു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
നവജാത ശിശുവിനെ അമ്മയുടെയും അച്ഛന്റെയും നെഞ്ചിനോടു ചേർത്തുപിടിച്ച് കുഞ്ഞിനു ചൂട് പകരുന്ന പരിചരണത്തിനാണ് കാംഗ്രൂ കെയർ എന്നു വിളിക്കുന്നത്. ഇത്തരം പരിചരണം മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് പ്രയോജനപ്രദമാണെന്ന് ശിശുരോഗ വിദഗ്ധർ പറയുന്നു. കുഞ്ഞ് ജനിച്ച് കുറച്ച് സമയത്തിനുള്ളിൽ തന്നെ
ആഗോളതലത്തില്‍ പത്തിലൊരു ശിശു വീതം പൂര്‍ണ വളര്‍ച്ചയെത്താതെയാണ് ജനിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന (World Health Organisation) നടത്തിയ പഠനത്തില്‍ കണ്ടെത്തി. 2020 ല്‍ 13.4 ദശലക്ഷം ശിശുക്കളാണ് മാസം തികയാതെ ജനിച്ചത്. 37 ആഴ്ചത്തെ ഗര്‍ഭധാരണത്തിന് മുന്‍പുള്ള പ്രസവത്തെയാണ് മാസം തികയാതെയുള്ള പ്രസവമായി
ഇന്ത്യയിൽ ശിശുമരണ നിരക്ക് കുറഞ്ഞു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കൃത്യമായ ചികിത്സയും പരിചരണവും ലഭിക്കാതെ കുഞ്ഞുങ്ങൾ മരിക്കുന്ന സാഹചര്യം ഇപ്പോഴും തുടരുന്നു. മാസം തികയാതെയുള്ള ജനനം, പോഷകാഹാര കുറവ്, എന്നിവയാണ് പ്രധാനമായും ഇത്തരത്തിൽ ശിശുമരണങ്ങൾക്ക് കാരണമാകുന്നത്. മാസം തികയാതെ
ലോകത്തിനാകെ പ്രത്യാശയേകുന്ന ഒരു സന്തോഷവാർത്ത നൽകിയിരിക്കുകയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്. വെറും 5 മാസം അതായത് 147 ദിവസം മാത്രം ഗർഭപാത്രത്തിൽ കഴിയുകയും തുടർന്നു പ്രസവിക്കുകയും ചെയ്ത മാസം തികയാത്ത കുഞ്ഞ് ആരോഗ്യവാനായി ജീവിച്ചു വരുന്നു. വെറും ഒരു ശതമാനം മാത്രമായിരുന്നു ഈ കുട്ടി ജീവിക്കാനുള്ള സാധ്യതയെന്ന്
13 മാസത്തെ തീവ്രപരിചരണത്തിനും ചികിത്സയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും ചെറിയ നവജാതശിശുവായ ക്വെക് യുക്സാൻ സിംഗപ്പൂരിലെ ആശുപത്രി വിട്ടു. ജനിച്ചപ്പോൾ വെറും 212 ഗ്രാം ഭാരം മാത്രമായിരുന്നു യുക്സാന്റെ ഭാരം. നീളം 24 സെന്റിമീറ്ററും. സിംഗപ്പൂർ നാഷനൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് യുക്സാൻ ജനിച്ചത്. യുക്സാന്റെ
ലോകമെമ്പാടുമുള്ള ജനങ്ങള്‍ കൊറോണ വൈറസിനെ ഭയന്ന് ലോക്ഡൗണായി വീട്ടിലിരുന്നപ്പോഴാണ് വിചിത്രമായ ഒരു സംഗതി നവജാത ശിശു വിദഗ്ധരുടെ ശ്രദ്ധയില്‍ പെട്ടത്. മാസം തികയാതെ ജനിക്കുന്ന ശിശുക്കളുടെ എണ്ണം ഗണ്യമായി കുറയുന്നു. ആശുപത്രികളിലെ നവജാത ശിശു വിഭാഗങ്ങളിലെ വാര്‍ഡുകളില്‍ ആളൊഴിയുന്നു. അയര്‍ലന്‍ഡിലെയും
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.