Activate your premium subscription today
Friday, Apr 18, 2025
ചോദ്യം : എന്റെ ശരീരത്തിൽ പല ഭാഗത്തും വട്ടത്തിൽ ചുവപ്പുനിറവും ചൊറിച്ചിലുമുണ്ടാകുന്നു. ഏതാണ്ട് രണ്ടു കൊല്ലമായിഅസുഖം തുടങ്ങിയിട്ട്. ചൊറിയുമ്പോൾ വെളുത്ത നിറത്തിലുള്ള ഒരു പൊടി കാണാറുണ്ട്. ഒരു ത്വഗ്രോഗവിദഗ്ധനെ കാണിച്ചു. സോറിയായിസ് വൾഗാരിസ് (psoriasis vulgaris) എന്നാണ് രോഗനിർണയം നടത്തിയത്. പുകവലിക്കുന്ന
വളരെ ഗൗരവത്തോടെ കാണേണ്ട രോഗമാണെങ്കിലും സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല. രോഗിയെ തൊട്ടാലോ ഒപ്പം താമസിച്ചാലോ രോഗം പകരുകയും ഇല്ല. പക്ഷേ, സോറിയാസിസ് കേവലം ഒരു സൗന്ദര്യപ്രശ്നം മാത്രമായി കാണാനാവില്ല. സോറിയാസിസ് രോഗികളിൽ 60% ആളുകളും ഇത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായി കാണുന്നു. സോറിയാസിസ്
തണുപ്പു കാലം വരുന്നതോടെ എല്ലാവരുടെയും ചര്‍മം ഉണങ്ങി വരണ്ടു വരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നറിയാം. 1.തണുപ്പ് കാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നതു കൊണ്ട് ശരീരത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു. അതിനാല്‍ ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക. 2. ഷവറില്‍ കുളിക്കരുത്. 3. 10
സോറിയാസിസ് പാടുകൾ മറച്ചു വയ്ക്കാതെ മെറ്റ് ഗാല 2022 ന്റെ വേദിയിലെത്തി നടിയും മോഡലുമായ കാര ഡെലിവീങ്. തന്റെ ആരോഗ്യാവസ്ഥ വ്യക്തമാക്കുന്ന കാരയുടെ ധീരമായ ഈ പ്രവൃത്തി ചർച്ചയാവുകയും നിരവധി അഭിനന്ദനങ്ങൾ നേടുകയും ചെയ്തു. റെഡ് ക്രോപ്പഡ് ജാക്കറ്റും പാന്റുമായിരുന്നു കാരയുടെ വേഷം. റെഡ് കാർപറ്റിലേക്ക്
ശരീരത്തിൽ ഒരു വെള്ളപ്പാട് കണ്ടാൽ സോറിയാസിസ് സംശയിക്കുന്നവരുണ്ട്. ചെറിച്ചിൽ കൂടി ഉണ്ടെങ്കില്‍ പിന്നെ ടെൻഷൻ കൂടുന്ന കാര്യം പറയുകയും വേണ്ട. പഴയ കോശങ്ങൾ നശിച്ചു പുതിയ കോശങ്ങൾ ഉണ്ടാകുക എന്നത് നമ്മുടെ ശരീരത്തിൽ സദാ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. സാധാരണ നിലയിൽ ത്വക്കിനടിവശത്തുള്ള കോശങ്ങൾ
ചൊറിച്ചിലാണ് പ്രധാന രോഗലക്ഷണം. ശരീരത്തിന്റെ ഏത് ഭാഗത്തും വരാം. പൊട്ടിയൊലിച്ച് വരുന്ന തിണര്‍പ്പുകള്‍ കാലപ്പഴക്കത്തില്‍ കറുത്ത് പൊങ്ങിയ മൊരിച്ചിലുള്ള പാടുകള്‍ ആയി മാറാം. നമ്മള് കഴിക്കുന്ന ആഹാരം മുതല്‍ ഇടുന്ന വസ്ത്രം വരെ ഈ അസുഖത്തെ ബാധിക്കാറുണ്ട്.
ശരീരത്തിൽ പ്രധാനമായും ത്വക്കിനെയും സന്ധികളെയും ബാധിക്കുന്ന ഒരു രോഗമാണ് സോറിയാസിസ്. ജനിതകമായ കാരണങ്ങൾ ഈ രോഗാവസ്ഥയ്ക്ക് പ്രധാനമായ പങ്കുവഹിക്കുന്നു. ലക്ഷണങ്ങൾ ശരീരത്തിൽ ഒന്നോ അതിലധികമോ ഇടങ്ങളിൽ കാണപ്പെടുന്ന ചുവന്നുതടിച്ച പാടുകളും അതിൽനിന്ന് വെള്ളിനിറമുള്ള ശകലങ്ങൾ ഇളകി വരുന്നതുമാണ് സോറിയാസിസിന് പ്രധാന
മുഖം പോലെ തന്നെ സുന്ദരമായി സൂക്ഷിക്കേണ്ട ഒന്നാണ് നഖങ്ങളും. അതുകൊണ്ടു തന്നെ നഖങ്ങളുടെ ആരോഗ്യം പ്രധാനമാണ്. നമ്മുടെ ആരോഗ്യവുമായും നഖത്തിന് ബന്ധമുണ്ട്. നമ്മുടെ ആരോഗ്യത്തിലെ പോരായ്മകളറിയാന്‍ നഖം നോക്കിയാല്‍ മതി എന്ന് പറയാറുണ്ട്. എന്തൊക്കെയാണ് നഖങ്ങൾ നൽകുന്ന ആരോഗ്യവിഷയങ്ങള്‍ എന്ന് നോക്കാം. മഞ്ഞ നിറം
കാലുകുത്തി നടക്കാൻ പറ്റാത്ത വിധത്തിലാണ് 85കാരനായ അയാൾ ഡോക്ടറെ കാണാനെത്തിയത്. ജനങ്ങൾക്കിടയിൽ പല മിഥ്യാധാരണകളും സൃഷ്ടിച്ചിട്ടുള്ള സോറിയാസിസ് എന്ന രോഗാവസ്ഥ യായിരുന്നു അയാൾക്ക്. സോറിയാസിസിന് കുറിച്ചും അത് വരാനുള്ള കാരണങ്ങളെക്കുറിച്ചും അവബോധ കുറവായിരുന്നു പ്രധാനകാരണം. സോറിയാസിസ് ഒരു പകർച്ചവ്യാധിയാണെന്ന
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.