Activate your premium subscription today
Saturday, Apr 19, 2025
വാഷിങ്ടൻ ∙ സിഡിസി, എഫ്ഡിഎ എന്നിവയുൾപ്പെടെയുള്ള പ്രധാന യുഎസ് ആരോഗ്യ ഏജൻസികളിലെ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയതായി റിപ്പോർട്ട്. പിരിച്ചുവിടലുകൾ എച്ച് എച്ച് എസിനെ 62,000 തസ്തികകളിലേക്ക് ചുരുക്കുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്തെ ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്കാരം - ബെസ്റ്റ് ഡോക്ടേഴ്സ് അവാര്‍ഡ് 2023 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഹെല്‍ത്ത് സര്‍വീസസ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ദന്തല്‍ സ്പെഷ്യാലിറ്റീസ്, സ്വകാര്യ മേഖല
ദോഹ ∙ ഖത്തറിൽ സ്വകാര്യ ആരോഗ്യ പരിചരണ മേഖലയിൽ കർശന പരിശോധന. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ മെഡിക്കൽ സെന്ററിന്റെ 4 യൂണിറ്റുകളും 2 ദന്തൽ ക്ലിനിക്കുകളും 1 ന്യൂട്രീഷൻ സെന്ററും അടച്ചുപൂട്ടി.
തിരുവനന്തപുരം∙ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്പ്) 300 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഈ സാമ്പത്തിക വർഷം ഇതുവരെ 978.54 കോടിയാണു നൽകിയത്. ബജറ്റിലെ വകയിരുത്തൽ 679 കോടിയും.
മന്ത്രാലയത്തിലെ സെൻട്രൽ ഫുഡ് ലബോറട്ടറികളിൽ പരിശോധനക്ക് അയച്ച റെഡി-ടു-ഈറ്റ് ഭക്ഷണത്തിന്റെ 320 സാമ്പിളുകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതായി പരിശോധനയിൽ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി .
ശരീരത്തിന്റെ പ്രതിരോധസംവിധാനം കേന്ദ്ര നാഡീവ്യവസ്ഥയെ തന്നെ ആക്രമിക്കുന്ന അപൂർവവും ഗുരുതരവുമായൊരു ഓട്ടോഇമ്മ്യൂണ്‍ ഡിസോര്‍ഡറാണ് ഗില്ലിൻ-ബാരെ സിൻഡ്രോം (ജി.ബി.എസ്) ഗില്ലിൻ-ബാരെ സിന്‍ഡ്രോമിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെങ്കിലും കാംപിലോബാക്റ്റര്‍ ജിജുനി പോലെയുള്ള ശ്വാസകോശ
മാവേലിക്കര ∙ പുതുവത്സര സമ്മാനമായി നഗരസഭാ അതിർത്തിയിൽ 2 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ തുറക്കുന്നു. നഗരസഭാ സ്വകാര്യ ബസ് സ്റ്റാൻഡ്, പുന്നമൂട് എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയായ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ 3നു ഉദ്ഘാടനം ചെയ്യും. 3നു വൈകിട്ട് 4.30നു മന്ത്രി വീണാ ജോർജ് ആദ്യം ബസ് സ്റ്റാൻഡ് വളപ്പിലെയും തുടർന്നു
പുതുവര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ആരോഗ്യ സംരക്ഷണ മേഖല, പ്രത്യേകിച്ചും ജിസിസി മേഖലയിലയെക്കുറിച്ച് സംസാരിക്കുകയാണ് യുഎഇയിലെ പ്രമുഖ ഡോക്ടറും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനുമായ ആസാദ് മൂപ്പൻ.
കാൻസർ പ്രതിരോധ വാക്സീൻ വികസിപ്പിച്ച് റഷ്യ. 2025 ആരംഭത്തിൽ തന്നെ വാക്സീൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള മെഡിക്കൽ റിസർച്ച് സെന്ററിന്റെ ജനറൽ ഡയറക്ടർ ആൻഡ്രേ കാപ്രിൻ അറിയിച്ചു. റഷ്യൻ ന്യൂസ് ഏജൻസി ആയ ടാസ് (TASS) ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അർബുദത്തിനെതിരെയുള്ള
കോവിഡിന്റെ പ്രഹരത്തിനു ശേഷം യുദ്ധങ്ങളിൽ നിന്നും കരകയറാൻ കഴിഞ്ഞിട്ടില്ലാത്ത ആഗോള സമ്പദ് വ്യവസ്ഥക്ക് കൂനിന്മേൽ കുരുവായി പുതിയ മഹാമാരികൾ പൊട്ടിപുറപ്പെട്ടിട്ടുള്ളതായി വാർത്തകൾ. ലോകമെമ്പാടുമുള്ള ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്ന മാരകമായ വൈറസുകളുടെ 'ട്രിപ്പിൾ ഭീഷണി' യെക്കുറിച്ച്
Results 1-10 of 128
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.