Activate your premium subscription today
ബെയ്ജിങ്∙ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ ബെയ്ജിങ് രാജ്യാന്തര വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ചൈനീസ് പൊലീസ്. ജൂൺ 15ന് ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനായി ചൈനയിലെത്തിയപ്പോഴാണു മെസ്സിയെ പൊലീസ് തടഞ്ഞത്. മെസ്സിയുടെ വീസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു നടപടിക്കു കാരണമെന്നാണു വിവരം.
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ കായിക വിപണി 14,000 കോടി കടന്നു. 2022ല്‍ കായിക മേഖലയില്‍ ചെലവഴിക്കപ്പെട്ടത് 14,209 കോടി രൂപയാണ്. ഗ്രൂപ്പ്എം ഇഎസ്പിയുടെ സ്പോര്‍ട്ടിങ് നേഷന്‍ റിപ്പോര്‍ട്ടിലാണ് ( Sporting Nation Report) ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. മുന്‍വര്‍ഷം കായിക വിപണി 9,530 കോടി
ഓടുകയും ചാടുകയും വേഗതയേറിയ കളികളില്‍ ഏര്‍പ്പെടുമ്പോഴും കാല് മുട്ടിനു പല തരത്തിലുള്ള പരുക്കുകള്‍ പറ്റാം. ധാരാളം പേശികളുടെയും ലിഗമെന്റുകളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ശരീരഭാരവും വഹിച്ച് കുഴ തെറ്റാതെ ചലിക്കാന്‍ കാല്‍മുട്ടിനെ സഹായിക്കുന്നത്. തുടയെല്ലും (ഫീമര്‍) കണങ്കാലിലെ (ടിബിയ) എല്ലും ചേരുന്നിടത്തു
Results 1-3