Activate your premium subscription today
ശരീരത്തിന്റെ ആരോഗ്യത്തെ നിര്‍ണയിക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്നാണ് വായുടെ ആരോഗ്യം . അതുകൊണ്ട് തന്നെ പല്ലുതേപ്പ് മുടക്കിയാല്‍ വായില്‍ അഴുക്ക് അടിഞ്ഞു കൂടുകയും പല്ല് വേദനയടക്കം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അതിനുമപ്പുറം ചില ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം ഉടലെടുത്തേക്കാം. നേര്‍ത്തപാളികളായി അടിഞ്ഞ്
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. പാർട്ടിയിൽ ഒറ്റപ്പെട്ടു, കൈവിട്ട് ഒബാമ, പെലോസി; ഒടുവിൽ പിൻമാറി ബൈഡൻ എതിരാളിയായ ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്നങ്ങൾ,
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ് പല്ലുകളുടെ സംരക്ഷണം. അതുകൊണ്ടുതന്നെ പല്ലു തേക്കുന്നതും ശ്രദ്ധ വേണ്ട പ്രവൃത്തിയാണ്. പലപ്പോഴും അമിതമായി പല്ലു തേക്കുന്നതിലൂടെയും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ദന്തഡോക്ടറായ സുരീന സേഗൽ തന്റെ സോഷ്യൽമീഡിയയിൽ ബ്രഷ് ചെയ്യരുതാത്ത
ദിവസവും പല്ല് തേക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷേ, രാത്രിയില്‍ കിടക്കും മുന്‍പ് പല്ല് തേയ്ക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ അത്, പിന്നെ, ചിലപ്പോള്‍, മറന്നു പോയില്ലെങ്കില്‍ എന്നെല്ലാം പറഞ്ഞ് തല ചൊറിയും. പറഞ്ഞു വരുന്നത് നമ്മളില്‍ ഒന്നോ രണ്ടോ പേരുടെ മാത്രം കാര്യമല്ല. 55 ശതമാനം
കുഞ്ഞു ചിരിയിൽ മയങ്ങിപോകാത്തവരായി ആരെങ്കിലുമുണ്ടോ? കുഞ്ഞരി പല്ലുകാണിച്ചുള്ള ചിരിയെക്കുറിച്ച് മാത്രം ആലോചിച്ചാൽ പോരാ ആ കുഞ്ഞി പല്ലുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കൂടി നമ്മൾ അറിഞ്ഞിരിക്കണം. ഒരു കുഞ്ഞിന് ആറു മാസം മുതലാണ് പാല് പല്ല് (primary teeth) മുളയ്ക്കാന്‍ തുടങ്ങുക. അതിനു മുൻപ്തന്നെ
നമ്മുടെ ദൈനംദിന ശീലങ്ങളുടെ ഭാഗമാണ് പല്ല് തേപ്പ്. രാവിലെ എഴുന്നേല്ക്കുമ്പോഴും രാത്രി കിടക്കുന്നതിനു മുന്‍പും പല്ല് തേക്കുന്നവരാണ് നല്ലൊരു പങ്കും. എന്നാല്‍ നല്ല ദന്താരോഗ്യത്തിന് ഈ പല്ല് തേപ്പ് മാത്രം പോരെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എത്ര തേച്ചാലും പല്ലുകള്‍ക്കിടയില്‍ ചിലപ്പോഴൊക്കെ അഴുക്കും
പല്ല് തേയ്ക്കുന്നതും പ്രമേഹ രോഗവും തമ്മില്‍ എന്ത് ബന്ധം. പ്രത്യക്ഷത്തില്‍ ബന്ധം ഒന്നും തോന്നുകില്ലെങ്കിലും ദിവസം കൂടുതല്‍ തവണ പല്ല് തേക്കുന്നവര്‍ക്ക് പ്രമേഹ രോഗസാധ്യത കുറവാണെന്ന് ഏതാനും വര്‍ഷം മുന്‍പ് ദക്ഷിണകൊറിയയില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ദിവസം മൂന്നോ അതിലധികമോ തവണ പല്ല്
കേടായ പല്ലിനെ ഉപേക്ഷിക്കാൻ വരട്ടെ... പരമാവധി പല്ലിനെ സംരക്ഷിക്കുക എന്നതാണ് ആധുനിക ദന്തചികിത്സാരീതി. പ്രായമായവരെ വളരെ വിഷമിപ്പിക്കുന്നതാണ് ദന്തരോഗങ്ങൾ. പല്ലുകളിലെ അണുബാധ പല്ലുകളുടെ പുറംപാളിയായ ഇനാമലും ഡെന്റീനും കഴിഞ്ഞ് ആന്തരിക ഘടനയായ പൾപ്പിൽ എത്തിയാൽ തുടർച്ചയായി പല്ലുവേദന അനുഭവപ്പെടാം. ഇത്തരം
നല്ലതുപോലെ ഉറച്ചിരുന്ന പല്ലുകൾക്ക് ഈയിടെയായി ഒരു ഇളക്കം. ഈ പല്ലുകളൊന്ന് ഉറപ്പിക്കാമോ എന്ന ചോദ്യവുമായാണ് ആ മുതിർന്ന പൗരൻ ഡോക്ടറെ സമീപിച്ചത്. പ്രായമേറിയ ഒട്ടേറെപ്പേരെ അലട്ടുന്ന പ്രശ്നമാണ് പല്ലുകളുടെ ആട്ടം. മോണയിൽ അമിതമായ ചുവപ്പുനിറം, രക്തസ്രാവം, മോണ വീർത്തു തടിക്കുക, ഇടയ്ക്കിടെ മോണയിൽ പഴുപ്പുണ്ടാകുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടിട്ടും അതെല്ലാം അവഗണിച്ചെന്ന്
പ്രമേഹമുണ്ടെങ്കിൽ പല്ലു തേയ്ക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണോ? പ്രമേഹമുള്ള പലരുടെയും സംശയമാണിത്. പ്രമേഹം മൂലം ദന്താരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്നതിനാൽ പല്ലു തേയ്ക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം
Results 1-10 of 16