Activate your premium subscription today
ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വൈറ്റമിൻ ബി 6 കൂടിയേ തീരൂ. പെരിഡോക്സിൻ എന്നും അറിയപ്പെടുന്നു. ഈ വൈറ്റമിൻ നൂറോളം എൻസൈം റിയാക്ഷനുകളിൽ ഉൾപ്പെട്ടിരിക്കുന്നു. പ്രോട്ടീൻ, കൊഴുപ്പ്, അന്നജം ഇവയുടെ ഉപാപചയപ്രവർത്തനങ്ങൾക്കും ബി വൈറ്റമിൻ ആവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിനും തലച്ചോറിന്റെ
വൈറ്റമിനുകളും ഫൈബറും പൊട്ടാസിയവും മറ്റ് ധാതുക്കളുമെല്ലാം അടങ്ങിയ പഴമാണ് തണ്ണിമത്തൻ. വേനലില്‍ നിര്‍ജലീകരണം തടയാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമൊക്കെ തണ്ണിമത്തൻ സഹായിക്കും. പക്ഷേ, തണ്ണിമത്തൻ കഴിക്കുമ്പോള്‍ പലരും ചെയ്യുന്ന തെറ്റാണ് അതിന്റെ ചുവന്ന ഭാഗം കഴിച്ച് തൊണ്ടിനോട് ചേര്‍ന്ന വെളുത്ത ഭാഗം കളയുക
സൂര്യപ്രകാശം ആണ് വൈറ്റമിൻ ഡി യുടെ പ്രധാന ഉറവിടം. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിനും എല്ലുകളുടെ ആരോഗ്യത്തിനും പൊതുവായ സൗഖ്യത്തിനും വൈറ്റമിൻ ഡി കൂടിയേ കഴിയൂ. എന്നാൽ ഇരുണ്ട ചർമം (darker skin tone) ഉള്ളവരിലും, സൂര്യപ്രകാശം വളരെ കുറച്ചു മാത്രം ഏൽക്കുന്നവരിലും ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും
അണുക്കളെ പ്രതിരോധിക്കാനും ആരോഗ്യം നിലനിർത്താനും ശരീരത്തിന് ആവശ്യം വേണ്ട ഒരു പോഷണമാണ് വൈറ്റമിൻ ഡി. പ്രതിരോധശേഷി വർധിപ്പിക്കാൻ മാത്രമല്ല ഹൃദയം, തലച്ചോറ്, എല്ലുകൾ, നാഡീഞരമ്പുകൾ എന്നിവ ആരോഗ്യത്തോടെ ഇരിക്കാനും വൈറ്റമിൻ ഡി അത്യാവശ്യമാണ്. സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരം വൈറ്റമിൻ ഡി ഉത്പാദിപ്പിക്കുന്നു.
ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പോഷകത്തിനായി ആളുകൾ മൾട്ടിവിറ്റാമിൻ മറ്റ് ധാതുക്കൾ അടങ്ങിയ സപ്ലിമെന്റുകൾ കഴിക്കുന്നു. മൾട്ടീവിറ്റാമിൻ മൾട്ടിമിനറൽ ഡയറ്ററി സപ്ലിമെന്റുകൾ വൈറ്റമിൻസും ധാതുക്കളും മറ്റ് പോഷകങ്ങളും അടങ്ങിയതാണ്. ഇവ വിവിധ ശരീര പ്രവർത്തനങ്ങൾക്കും രോഗപ്രതിരോധ വർധിപ്പിക്കുന്നതിനും എല്ലുകളുടെ
അധികമായാല്‍ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ. ഇത് ആഹാരത്തിന്റെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനായി നാം കഴിക്കുന്ന മള്‍ട്ടിവൈറ്റമിന്‍ ഗുളികകളുടെ കാര്യത്തിലും ബാധകമാണ്. നമ്മുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പല തരത്തിലുള്ള വൈറ്റമിനുകള്‍ ആവശ്യമാണെങ്കിലും അവയുടെ അനാവശ്യമായ ഉപയോഗം പല
ആരോഗ്യം നിലനിർത്തുന്നതിൽ ഒരു പ്രധാനപങ്കുവഹിക്കുന്ന പോഷകമാണ് വൈറ്റമിൻ ബി. ഊർജത്തിന്റെ ഉപാപചയം, നാഡികളുടെ ആരോഗ്യം, അരുണരക്താണുക്കളുടെ ഉൽപാദനം തുടങ്ങി നിരവധി ശാരീരികപ്രവർത്തനങ്ങൾക്ക് വൈറ്റമിൻ ബി ആവശ്യമാണ്. മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ, ഇലക്കറികൾ, പാലുൽപന്നങ്ങൾ, ഇറച്ചി, മുട്ട തുടങ്ങിയ സമീകൃതഭക്ഷണം
ദിവസവും ഒരു മള്‍ട്ടിവൈറ്റമിന്‍ ഗുളിക വീതം കഴിക്കുന്നത് പ്രായമായവരിലെ ഓര്‍മശക്തിയെ മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനം. അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.ഗവേഷണ ഫലം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍
ശരീരത്തിന് അത്യാവശ്യം വേണ്ട പോഷണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. കോവിഡ് മഹാമാരിക്കാലത്ത് ഏറ്റവും കൂടുതൽ കേട്ട ഒരു വൈറ്റമിനും ‘ഡി’യാണ്. പത്തു പേരെ എടുക്കുകയാണെങ്കിൽ ഏഴുപേർക്കും വൈറ്റമിൻ ഡി കുറവായിരിക്കുമെന്നതാണ് ഒരു യാഥാർഥ്യം. പ്രതിരോധശേഷിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു വൈറ്റമിനാണ് ഡി. അതുകൊണ്ടു തന്നെ
ശരീരത്തിന്റെ ആരോഗ്യത്തിനും ശരിയായ പ്രവര്‍ത്തനത്തിനും ആവശ്യമായ പോഷണങ്ങളാണ് വൈറ്റമിനുകളും ധാതുക്കളും. ഭക്ഷണക്രമത്തിന്റെ അപര്യാപ്തത കൊണ്ടും വൈറ്റമിന്‍ ആഗീരണം ചെയ്യുന്നതിലെ പോരായ്മ കൊണ്ടും ചിലരില്‍ ഇവയുടെ തോത് വളരെ കുറവായി കാണപ്പെടാറുണ്ട്. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.
Results 1-10 of 15