Activate your premium subscription today
ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും പൊതുവായ ആരോഗ്യത്തിനും ഹൃദയാരോഗ്യമേകുന്ന ഭക്ഷണരീതി പിന്തുടരേണ്ടത് അത്യാവശ്യമാണ്. 2019 ൽ മാത്രം 17.9 ദശലക്ഷം പേരാണ് ഹൃദ്രോഗം മൂലം മരണമടഞ്ഞത്. ഇത് ലോകത്ത് ആകമാനമുള്ള മരണങ്ങളുടെ 32 ശതമാനമാണ്. ഇതിൽ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ്. ഇന്ത്യയിലെ
ലോക ഹൃദയ ദിനം സെപ്റ്റംബർ 29 ന് ലോകമെമ്പാടും ആഘോഷിക്കുന്നു. ഈ വർഷത്തെ തീം ‘Use Heart for Action’ എന്നാണ്. രണ്ടു കാര്യങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്ന് സ്വന്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തേണ്ടത് ഒാരോ വ്യക്തികൾക്കും ആവശ്യകരമായ കാര്യമാണ്. സമീകൃതാഹാരം കഴിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, പുകയില
ഉറക്കത്തിൽ പെട്ടെന്ന് മരണം സംഭവിക്കുക എന്നത് നമ്മൾ പലപ്പോഴും കേൾക്കുന്ന വാർത്തയാണ്. പലപ്പോഴും ചെറുപ്പക്കാരിലാണ് ഇത് സംഭവിക്കുന്നതും. മുൻപ് ഒരു രോഗവും ഇല്ലാതിരുന്ന വ്യക്തി പെട്ടെന്ന് ഉറക്കത്തില്‍ മരണപ്പെടുകയെന്നത് വളരെ സങ്കടകരമായ കാര്യമാണ്. ഉറക്കത്തിൽ മരണം സംഭവിക്കുന്നതിനു പിന്നിൽ രണ്ടു
ഹൃദയ ശസ്ത്രക്രിയകളിൽ കൊറോനറി ആർട്ടറി ബൈപാസ് സർജറിയാണ് കൂടുതലായി ചെയ്യുന്നത്. അതിൽ തന്നെ പല തരത്തിലുള്ള മോഡിഫിക്കേഷനുകളുണ്ട്. ഹൃദയത്തിന്റെ രക്തക്കുഴലുകൾക്ക് വരുന്ന ബ്ലോക്കുകൾ മാറ്റുന്നതിനു വേണ്ടിയുള്ള പ്രോഗ്രാമുകളാണ് ബൈപാസ് സർജറി. ചെറിയ ബ്ലോക്കുകളാണെങ്കിൽ മരുന്നു കൊണ്ട് മാറാവുന്നതേയുള്ളൂ. മരുന്നും
ഹൃദയാരോഗ്യത്തിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. രക്തസമ്മർദം, ട്രൈഗ്ലിസറൈഡുകൾ, കൊളസ്ട്രോൾ നില, ഇൻഫ്ലമേഷൻ ഇവയെല്ലാം ഹൃദ്രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. നാം കഴിക്കുന്ന ഭക്ഷണം പലപ്പോഴും രോഗസാധ്യത കൂട്ടുന്നവയാകാം. അതുകൊണ്ടു തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
ഹൃദയാഘാതവും പക്ഷാഘാതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഹൃദയാഘാതത്തിനു ശേഷം പക്ഷാഘാതം അഥവാ സ്ട്രോക്ക് വരാറുണ്ടോ? ഇനി രണ്ടും ഒരുമിച്ചാണോ വരുന്നത്? അങ്ങനെ പലതരത്തിലാണ് സംശയങ്ങൾ. ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങളുമുണ്ട്. ഹൃദ്രോഗത്തിനു തുല്യമായി നമ്മുടെ തലച്ചോറിൽ സംഭവിക്കുന്ന ഒരു അസുഖമാണ് സ്ട്രോക്ക്
പ്രായം കുറഞ്ഞവർ പോലും കുഴഞ്ഞു വീണു മരിക്കുന്ന കാഴ്ച ഇപ്പോൾ കൂടി വരികയാണ്. എന്താണ് ഇതിന്റെ കാരണമെന്ന് ചിന്തിച്ചിട്ടില്ലേ? പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് കുഴഞ്ഞു വീണുള്ള മരണങ്ങളിലെ പ്രധാന വില്ലൻ. ഒന്നുകിൽ ഹൃദയാഘാതമുണ്ടായി ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നത്, അല്ലെങ്കിൽ ഹൃദയമിടിപ്പിന്റെ വേഗം
ലോകമെങ്ങും ഏറ്റുവുമധികം മനുഷ്യരുടെ അകാല മരണത്തിന് കാരണമാകുന്ന രോഗങ്ങളില്‍ മുന്‍പന്തിയിലാണ് ഹൃദ്രോഗം. ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ജനിതകപരമായ കാരണങ്ങളോ പ്രായമോ നമ്മുടെ നിയന്ത്രണത്തില്‍ അല്ലായിരിക്കാം. എന്നാല്‍ ചില കാര്യങ്ങള്‍ പിന്തുടര്ന്നാല് ഹൃദ്രോഗം വരാനുള്ള സാധ്യത നമുക്ക് ഗണ്യമായി
മധ്യവയസ്കരിലും മുതിർന്ന പൗരന്മാരിലും യുവാക്കളെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത കൂടുതലാണ്. എങ്കിലും ജീവിതക്രമത്തിൽ കൊണ്ടുവരുന്ന ചെറിയ ചെറിയ മാറ്റങ്ങളിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യത്തോടെ ജീവിക്കാനും കഴിയും. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ കണക്ക് പ്രകാരം 60 മുതൽ 80 വയസ് വരെയുള്ളവരിൽ ഹൃദയ സംബന്ധമായ
Results 1-10