Activate your premium subscription today
Sunday, Mar 30, 2025
ചുംബനത്തിന് ലോക റെക്കോർഡ് നേടിയ ദമ്പതികളെ അത്ര വേഗം ആരും മറന്നു കാണില്ല. അന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയാണ് ഇവർ വാർത്തകളിൽ ശ്രദ്ധ നേടിയതെങ്കിൽ ഇന്ന് ഇരുവരും വേർപിരിയുന്നു എന്ന വാർത്തയാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്.
ബ്രോങ്ക്സ് ∙ അമേരിക്കയിലെ പ്രശസ്ത ഗായകൻ റോമിയോ സാന്റോസിന്റെ സംഗീത പരിപാടിക്കിടെ ഒരു യുവതി വേദിയിൽ കയറി അദ്ദേഹത്തെ ചുംബിച്ച സംഭവം കഴിഞ്ഞമാസം ലോകമെങ്ങും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ വാർത്തയാണ്. റോമിയോയുടെ ആരാധികയായ മിറിയം ക്രൂസാണു വേദിയിൽ കയറി റോമിയോയെ ചുംബിച്ചത്. മിറിയത്തിന്റെ രാജ്യമായ ഡൊമിനിക്കൻ
ജലദോഷത്തിനോ പനിക്കോ ഒപ്പം ചിലര്‍ക്ക് ചിലപ്പോള്‍ ചുണ്ടില്‍ ദ്രാവകങ്ങള്‍ നിറഞ്ഞ ചെറു വൃണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കവിളിലും താടിയിലും മൂക്കിനുള്ളിലും ചിലപ്പോള്‍ ഇത് വരാം. കോള്‍ഡ് സോറുകള്‍ എന്നറിയപ്പെടുന്ന ഈ വ്രണങ്ങള്‍ ഹെര്‍പസ് സിംപ്ലക്സ് വൈറസ്(എച്ച്എസ് വി) മൂലമാണ് വരുന്നത്.
ബെയ്ജിങ്∙ കാമുകിയെ തുടർച്ചയായി പത്തു മിനിറ്റ് ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ വെസ്റ്റ് ലേക്കിൽ നടന്ന സംഭവം സൗത്ത് ചൈന മോണിങ് പോസ്റ്റാണ് റിപ്പോർട്ടു ചെയ്ത്.ചൈനയിൽ പ്രണയദിനമായി ആഘോഷിക്കുന്ന ഓഗസ്റ്റ് 22നു കമിതാക്കൾ ചുംബിക്കുന്നതിനിടെ കാമുകനു
ബ്രൂക്ലിനിലെ ബ്രൈറ്റൺ ബീച്ചിനു സമീപത്തുവച്ച് അഭിമുഖം നൽകുന്നതിനിടെ ന്യൂയോർക്ക് സിറ്റി കൗൺസിലിലെ വനിതാ അംഗത്തിന് നേരിടേണ്ടിവന്നത് അപ്രതീക്ഷിത അനുഭവം. ന്യൂയോർക്കിലെ 48-ആം ഡിസ്ട്രിക്റ്റിൽ നിന്നുള്ള കൗൺസിലർ ഇന്ന വെർനിക്കോവിനെ സമീപത്തുകൂടി നടന്നു പോവുകയായിരുന്നു ഒരു അപരിചിതൻ ചുംബിക്കുകയായിരുന്നു.
ജീവിതത്തിൽ ഒരിക്കലെങ്കിലും ഉമ്മ കൊടുത്തവരോ കൊണ്ടവരോ അല്ലാത്തവരായി ആരുമുണ്ടാകാനിടയില്ല. ഉമ്മയെന്നു പറയുമ്പോൾ ഏതു തരത്തിലുള്ള ഉമ്മയാണുദ്ദേശിക്കുന്നതെന്നു നെറ്റി ചുളിക്കാൻ വരട്ടെ. അതൊക്കെ ഉമ്മവച്ചവർക്കും കൊടുത്തവർക്കും നല്ലവണ്ണം അറിയാം. ജനിച്ചുവീഴുമ്പോൾതന്നെ കിട്ടുന്ന അമ്മമുത്തത്തിൽനിന്നു തുടങ്ങുന്നു ഒാരോരുത്തരുടെയും ജീവിതത്തിലെ ഉമ്മകളുടെ ആത്മകഥ! ‘ദ് ഹിസ്റ്ററി ഓഫ് ദ് കിസ്’ എന്ന പേരിൽ ഒരു പുസ്തകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ചുംബനങ്ങളുടെ ചാരിത്ര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും (ങേ.. സൂക്ഷിച്ചുനോക്കണ്ടാ ഉണ്ണീ, അക്ഷരമൊന്നും തെറ്റിയിട്ടില്ല) ഏറെ ആധികാരികമായി, തെല്ലും ഇക്കിളിപ്പെടുത്താതെ വിശദീകരിക്കുന്ന ഈ പുസ്തകം എഴുതിയിരിക്കുന്നത് മാർസെൽ ഡാനെസി ആണ്. നരവംശ ശാസ്ത്രത്തിലെ ഭൂതകാലവികാസ പരിണാമങ്ങളും ശാരീരിക ചോദനകളും ഇഴകീറിപ്പഠിച്ചാണ് ഡാനെസി ഈ പുസ്തകം തയാറാക്കിയത്. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ആന്ത്രപ്പോളജി വിഭാഗം പ്രഫസർ കൂടിയാണ് അദ്ദേഹം.
ഉമിനീരിലൂടെ പകരുന്ന എപ്സ്റ്റീന്-ബാര്‍ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ഇന്‍ഫെക്ഷ്യസ് മോണോന്യൂക്ലിയോസിസ്. മോണോ എന്ന ചുരുക്കപ്പേരിലും ഈ രോഗം അറിയപ്പെടുന്നു. രണ്ട് പേര് ചുംബിക്കുമ്പോൾ ഈ വൈറസ് പകരാന്‍ സാധ്യത അധികമായതിനാല്‍ കിസ്സിങ് ഡിസീസ് എന്നും ഇതിന് പേരുണ്ട്. രോഗി ഉപയോഗിച്ച ഗ്ലാസോ, ഭക്ഷണം
പട്ന∙ ബിഹാറിൽ ആരോഗ്യപ്രവർത്തകയെ ബലമായി ചുംബിക്കുന്ന ‘സീരിയൽ കിസ്സറു’ടെ വിഡിയോ പുറത്ത്. ജാമുയി ജില്ലയിൽ മാർച്ച് 10നാണ് സംഭവം. സദർ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്. ആശുപത്രി പരിസരത്ത് ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ മതിൽ ചാടികടന്ന് എത്തിയ ഇയാൾ ബലംപ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുനിന്ന് ഉടൻതന്നെ ഓടിരക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും സ്വാഭാവിക പ്രകടനമാണ് ചുംബനം. സ്ത്രീപുരുഷബന്ധത്തിൽ ചുംബനത്തിന് ഏറെ പ്രാധാന്യമുണ്ട്. വിവാഹവാർഷികങ്ങളും പ്രത്യേകദിവസങ്ങളും വരുമ്പോൾ മാത്രമാണോ സ്നേഹം പങ്കിടേണ്ടത്? ജീവിതത്തിൽ സന്തോഷം നിറയ്ക്കാനുള്ള എളുപ്പവഴി കൂടിയാണ് പ്രിയപ്പെട്ടവരെ ചുംബിക്കുക എന്നത്. പതിവായി
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.