Activate your premium subscription today
എന്റെ അമ്മ എന്നെപ്പോലെ എഴുത്തുകാരിയായ ഒരു മകളെ അർഹിച്ചിരിക്കണം. എഴുത്തുകാരിയായ ഞാൻ എന്റെ അമ്മയേയും. അമ്മയെ നഷ്ടപ്പെട്ട മകളുടെ വിലാപം എന്റെ പുസ്തകത്തിൽ നിന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. എനിക്കു നഷ്ടപ്പെട്ടത് ഏറ്റവും വിലപിടിച്ച വിഷയമാണ്.
അചഞ്ചലമായ ധീരത; ആടിയുലയാത്ത നിലപാടുകൾ... ബ്രിട്ടിഷ് നാടകകൃത്ത് ഹാരൾഡ് പിന്ററുടെ നൊബേൽ പ്രസംഗത്തിൽനിന്നുള്ള മനോഹര വാക്കുകൾ ഉദ്ധരിച്ച് പെൻ പിന്റർ പ്രൈസ് വിധികർത്താക്കൾ പറഞ്ഞതു മാത്രം മതി അരുന്ധതി റോയിയുടെ രചനകളെയും ആക്ടിവിസത്തെയും നിർവചിക്കാൻ. വിയോജിപ്പുകളിലൂടെ ഇന്ത്യൻ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായ
ന്യൂഡല്‍ഹി∙ എഴുത്തുകാരിയും ബുക്കര്‍ സമ്മാനജേതാവുമായ അരുന്ധതി റോയിക്ക് 2024ലെ പെന്‍ പിന്റര്‍ പുരസ്കാരം. പാരിസ്ഥിതിക, മനുഷ്യാവകാശ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള സംഭാവനകള്‍ക്കാണ് പുരസ്കാരം. നൊബേല്‍ ജേതാവായ നാടകകൃത്ത് ഹാരോള്‍ഡ് പിന്ററിന്റെ സ്മരണയ്ക്കായി വര്‍ഷംതോറും നല്കി വരുന്ന പുരസ്കാരമാണിത്.
ന്യൂഡൽഹി ∙രാജ്യദ്രോഹ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് അരുന്ധതി റോയിക്കെതിരെ കുറ്റം ചുമത്തി വിചാരണ ചെയ്യാൻ അനുവാദം നൽകി ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന. 2010 ഒക്ടോബർ 21ന് ഡല്‍ഹിയിൽ കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് എന്ന സംഘടന നടത്തിയ പരിപാടിക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്നാണ്
തിരുവനന്തപുരം∙ പലസ്തീൻ–ഇസ്രയേൽ സംഘർഷം പരിഹരിക്കുന്നതിനു ലോകരാഷ്ട്രങ്ങളുടെ ഇടപെടൽ വൈകിക്കൂടെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയി. പലസ്തീനിലേക്കുള്ള ഇസ്രയേൽ അധിനിവേശവും ഭിന്നിപ്പിച്ചു നിർത്താനുള്ള ബാഹ്യ ശക്തികളുടെ ഇടപെടലും പ്രശ്നം രക്തരൂഷിതമാക്കി. ഒരു ജനതയെയും ഏറെക്കാലം
ന്യൂഡൽഹി ∙ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് ഉൾപ്പെടെ 4 പേർക്കെതിരെ 2010ൽ റജിസ്റ്റർ ചെയ്ത കേസിൽ തുടർനടപടിക്ക് ഡൽഹി ലഫ്.ഗവർണർ വി.കെ.സക്സേന അനുമതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) ഭീകരപ്രവർത്തന നിരോധന നിയമത്തിലെയും (യുഎപിഎ) വകുപ്പുകൾ പ്രകാരമുള്ളതാണു കേസ്. അരുന്ധതിക്കു പുറമേ, കശ്മീർ കേന്ദ്ര സർവകലാശാലയിലെ മുൻ പ്രഫസർ ഷെയ്ക് ഷൗക്കത്ത് ഹുസൈൻ, കശ്മീരിലെ വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗീലാനി, ഡൽഹി സർവകലാശാല മുൻ അധ്യാപകൻ സയ്യദ് അബ്ദുൽ റഹ്മാൻ ഗീലാനി എന്നിവർക്കെതിരെയുള്ളതാണു കേസ്. 2010 ഒക്ടോബർ 21ന് കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് സംഘടിപ്പിച്ച ചടങ്ങിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയിൽ മജിസ്ട്രേട്ട് കോടതി 2010 നവംബറിൽ നൽകിയ നിർദേശപ്രകാരമാണു കേസെടുത്തത്.
തൃശൂർ ∙ മണിപ്പുരിൽ ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനമാണു നടക്കുന്നതെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ആ നാടു കത്തുമ്പോൾ താൻ തലേന്ന് അത്താഴത്തിന് അപ്പമാണു കഴിച്ചതെന്നു
നിവർത്തന പ്രക്ഷോഭം നടക്കുന്ന കാലത്ത് നേതാക്കൾ എല്ലാവരും അവരുടെ ജാതിപ്പേര് ഇല്ലാതാക്കാൻ തീരുമാനിച്ചെങ്കിലും ഇഎംഎസ് അദ്ദേഹത്തിന്റെ നമ്പൂതിരിപ്പാട് എന്നുള്ള ജാതിവാൽ മാറ്റിയില്ല. വിപ്ലവം നടന്നുകഴിഞ്ഞാൽ എല്ലാ ജാതി വ്യത്യാസങ്ങളും പരിഹരിക്കപ്പെടും എന്നായിരുന്നു അദ്ദേഹത്തിന്റെ യാന്ത്രിക നിലപാട്.
അരുന്ധതി റോയ് എന്ന എഴുത്തുകാരി ഇന്ത്യക്കാർക്കു മാത്രമല്ല, സ്വന്തം നടായ കേരളത്തിൽപ്പോലും അപരിചിതയായിരുന്നു ബുക്കർ സമ്മാനം ലഭിക്കുന്നതുവരെ. അയ്മനത്തിന്റെ കഥ പറഞ്ഞ അവരെ ആ നാട്ടിലുള്ളവർപോലും അറിയുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല. ദ് ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന പുസ്തകമല്ല, ബുക്കർ പുരസ്കാരമാണ് ആ പുസ്തകത്തെയും എഴുത്തുകാരിയെയും ലോകശ്രദ്ധയിൽ എത്തിച്ചത്.
∙ കെ.കെ.സുരേന്ദ്രൻ : മുത്തങ്ങ സമരത്തിന്റെ ബുദ്ധികേന്ദ്രം എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ഭീകര മർദനത്തിനിരയായി കർണപുടം തകർന്ന ഒരാളാണു ഞാൻ. സുൽത്താൻ ബത്തേരി സബ് കോടതി 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. എനിക്ക് അനുകൂലമായ കോടതി വിധിക്കെതിരെ പൊലീസിനുവേണ്ടി അപ്പീൽ പോയിരിക്കുകയാണ്. സോളർ കേസ്
Results 1-10 of 19