Activate your premium subscription today
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് അക്കിത്തത്തിന്റെ അസ്തമനത്തോടുകൂടി നമുക്കു നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ കവിത എന്നു പറയുന്നത് മനുഷ്യ സങ്കീർത്തനമായിരുന്നു. മാനവികതയാണ് അക്കിത്തവും ഇടശ്ശേരിയും ഒക്കെ ഉയർത്തിപ്പിടിക്കുന്ന ദർശനം. മലയാള കവിതയിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകത്തിൽ കാല്പനികതയായിരുന്നു
പുറത്തുപോകുമ്പോഴൊക്കെ നമ്മൾ നമ്മുടെ ഉള്ളിൽ നിന്നു പുറത്തുപോകും. യഥാർഥ സ്വത്വത്തെ മറച്ചുവച്ചാണു പുറത്തിറങ്ങുന്നത്. ഇപ്പോൾ നമ്മൾ വീട്ടിനകത്തായിരിക്കുന്നതുപോലെ നമ്മൾ നമ്മുടെ മനസ്സിനക ത്താണ്. നാട്യത്തിന്റെ ആവശ്യമില്ല. സമൂഹമാധ്യമമൊക്കെ നോക്കിയാൽ കാണാം, ഡൈ ചെയ്തിരുന്നവർ ഇപ്പോൾ ഡൈ ചെയ്യുന്നില്ല. ചിലർ തല മുണ്ഡനം ചെയ്തിരിക്കുന്നു. യഥാർഥ രൂപത്തിലും യഥാർഥ നിറത്തിലുമാണിപ്പോൾ മനുഷ്യരെ കാണുന്നത്.
Results 1-2