Activate your premium subscription today
Saturday, Apr 19, 2025
തിരുവനന്തപുരം∙ കാട്ടാക്കട മാറനല്ലൂരില്‍ സ്ത്രീയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. മാറനല്ലൂര്‍ കൂവളശ്ശേരി അപ്പു നിവാസില്‍ ജയ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
കൊച്ചി∙ കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരമായ മർദനമെന്ന് യുവതി. കഴുത്തിൽ കേബിൾ കുരുക്കി കൊല്ലാൻ ശ്രമിച്ചു. ഭർത്താവ് ആക്രമിച്ചത് സ്ത്രീധനത്തിന്റെ
ന്യൂഡൽഹി ∙ എല്‍ടിടിഇയുടെ നിരോധനം 5 വര്‍ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിരോധനം പിന്‍വലിക്കണമെന്ന് തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ അടക്കം
കോഴിക്കോട്∙ ചില്ലറവിൽപ്പനയ്ക്ക് മീനുമായി വന്ന ഇരുചക്രവാഹനത്തിന്റെ താക്കോൽ പൊലീസ് ഊരിയെടുത്തെന്ന പരാതിയിൽ റൂറൽ പൊലീസ് മേധാവി അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ. ബൈജുനാഥ് ഉത്തരവിട്ടു
മൂവാറ്റുപുഴ∙ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സംഭവത്തെ തുടര്‍ന്ന് മൂവാറ്റുപുഴ നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗം വിളിച്ചു. നായയുടെ ആക്രമണമുണ്ടായ സ്ഥലങ്ങളില്‍ നായ്ക്കളെ നിരീക്ഷിക്കും. തെരുവുനായ്ക്കളെ നിരീക്ഷണ
കൊൽക്കത്ത∙ ബംഗാളിലെ സന്ദേശ്ഖലിയിൽ സമരത്തിനിടെ തൃണമൂല്‍ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി. തൃണമൂൽ കോൺഗ്രസ് അനുയായി ആക്രമിക്കപ്പട്ടതിനെ തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. തൃണമൂൽ എംഎൽഎ സുകുമാർ മഹ്തോയുടെ സഹായി തതൻ ഗയാനാണ് ആക്രമിക്കപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി സംഘർഷം നിയന്ത്രണവിധേയമാക്കി.
പത്തനംതിട്ട ∙ കഴിഞ്ഞ 20 വർഷത്തിനിടെ സൂര്യനിൽ നിന്നുണ്ടാകുന്ന ഏറ്റവും ശക്തമായ കാന്തികക്കാറ്റിന്റെ ഭാഗമായ കണങ്ങളുടെ പ്രവാഹം ഇന്ത്യയിലുമുണ്ടായതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് അറിയിച്ചു. സൂര്യനിൽ നിന്നുള്ള ഇത്തരം പ്രവാഹം മുൻപ് യൂറോപ്പിലും യുഎസിലും ധ്രുവങ്ങളിലും മാത്രമാണ്
തിരുവനന്തപുരം ∙ കടുത്ത വരൾച്ചയെ തുടർന്ന് 3 മാസത്തിനിടെ സംസ്ഥാനത്തെ കൃഷിനാശം 246.61 കോടി രൂപയായി. ഫെബ്രുവരി 8 മുതൽ ഇന്നലെ വരെ കൃഷിഭവനുകൾ വഴി റിപ്പോർട്ട് ചെയ്ത പ്രാഥമിക റിപ്പോർട്ട് പ്രകാരമാണ് ഇത്. നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച നടപടികളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. കൃഷി വകുപ്പിന്റെ എയിംസ്
പെരിന്തൽമണ്ണ ∙ ആഴം കൂട്ടാൻ കിണറ്റിൽ വച്ച തോട്ട പൊട്ടിത്തെറിച്ച് തമിഴ്നാട് സേലം പൂളംപട്ടി കോണേരിപ്പട്ടി മെയിൻ സ്ട്രീറ്റിൽ അപ്പുസാമിയുടെ മകൻ രാജേന്ദ്രൻ (49) മരിച്ചു. തോട്ടയ്ക്ക് തിരികൊളുത്തിയ ശേഷം കയറിൽ പിടിച്ച് കിണറ്റിൽനിന്നു കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്
കൊച്ചി∙ പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കോടതി ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം വിചാരണ പൂർത്തിയാകുന്നതു വൈകിപ്പിക്കുമെന്നു മാതാപിതാക്കൾ നൽകിയ ഹർജിയിൽ പറയുന്നു. ജില്ലാ ജഡ്ജിമാരുടെ പൊതുസ്ഥലംമാറ്റ ഉത്തരവിലാണു ജഡ്ജിയുടെ മാറ്റം.
Results 1-10 of 7336
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.