Activate your premium subscription today
Monday, Apr 21, 2025
കോട്ടയം ∙ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിലൂടെ ലോകത്തിന് വേഗമേറുമ്പോള്‍ വാര്‍ത്തകളും വിശേഷങ്ങളും അതിവേഗം വായനക്കാരുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുകയാണ് മനോരമ ഇ-പേപ്പര്‍. ലോകത്ത് എവിടെ ഇരുന്നും എപ്പോള്‍ വേണമെങ്കിലും ഏതു സമയത്തും അനായാസേന വാര്‍ത്തകള്‍ അറിയാം, വായിക്കാം, വിശദമായി തന്നെ-ഒറ്റ
അതിശയിപ്പിക്കുന്ന ബിസിനസ് ആശയങ്ങൾ. സാക്ഷാത്കാരത്തിന്റെ പുതുചിറകു ലഭിച്ചാൽ ലോകം കീഴടക്കാവുന്ന സംരംഭങ്ങൾ. ബിസിനസ് സംരംഭക രംഗത്ത് വിജയം കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് ആത്മവിശ്വാസവും പിന്തുണയും നൽകി മനോരമ ഓൺലൈൻ ഒരുക്കിയ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’യിൽ നിക്ഷേപക പാനലിനെയും പ്രേക്ഷകരെയും വിസ്മയിപ്പിക്കുകയാണ് കേരളത്തിന്റെ പുതുപുത്തൻ സംരംഭകർ.
ആരെയും അതിശയിപ്പിക്കുന്ന ബിസിനസ് ആശയങ്ങൾ. സാക്ഷാത്കാരത്തിന്റെ പുതുചിറകു ലഭിച്ചാൽ ലോകം കീഴടക്കാവുന്ന സംരംഭങ്ങൾ. ബിസിനസ് സംരംഭക രംഗത്ത് വിജയം കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് ആത്മവിശ്വാസവും പിന്തുണയും നൽകി മനോരമ ഓൺലൈൻ ഒരുക്കിയ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ്
ആഗോള വമ്പന്മാർ അരങ്ങുവാഴുന്ന പെറ്റ് ഫുഡ് നിർമാണ, വിതരണരംഗത്ത് മത്സരം കൊഴുപ്പിക്കുകയാണ് ഒരു മലയാളിക്കമ്പനി. നാവികസേനയിൽ നിന്നു വിരമിച്ച കൊല്ലം സ്വദേശി ടോംസ് മാത്യു, മനസ്സിൽ മായാതെ കിടന്ന സംരംഭക മോഹം സാക്ഷാത്കരിച്ച് സ്ഥാപിച്ച ഇൻവിഗ്രോ പെറ്റ്സ് ഫുഡ് ആണ് വിപണിയിൽ പുതുചലനം സൃഷ്ടിക്കുന്നത്.
കോട്ടയം ∙ ചർച്ചകളും വിമർശനങ്ങളും കൊണ്ടു ചൂടുപിടിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നാകുകയാണ് ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായ പ്രവിഷ പ്രമോദ്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും ഉദുമ ഗവ. കോളജിലെ രണ്ടാം വർഷ പിജി വിദ്യാർഥിനിയുമായ പ്രവിഷ മനോരമ ഓൺലൈനോട് സംസാരിക്കുന്നു. ∙ സിപിഎം സംസ്ഥാന സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയാണല്ലോ. എന്തു തോന്നുന്നു ? കേരള ജനതയാകെ ശ്രദ്ധിക്കുന്ന ഏറ്റവും വലിയ സമ്മേളനത്തിൽ ഈ ചെറിയ പ്രായത്തിൽത്തന്നെ പ്രതിനിധിയാകാനായത് പാർട്ടി നൽകിയ അംഗീകാരമാണ്. കുട്ടികൾക്കും വിദ്യാർഥികൾക്കും ലഭിച്ച അംഗീകാരം കൂടിയാണിത്. ചർച്ചകളിലും മറ്റും സജീവമായി പങ്കെടുക്കുക എന്നതൊക്കെ വലിയ കാര്യമാണ്. യുവതലമുറയ്ക്കു പ്രാധാന്യം നൽകുന്ന പാർട്ടിയാണ് സിപിഎം.
മനോരമ ഓൺലൈനിന്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റേതെന്ന അവകാശവാദത്തോടെയുള്ള വാചകങ്ങളുമായി ഒരു വാർത്താ കാർഡ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളം വലിയ ഭീതിയിൽ. ലഹരി സംഘങ്ങൾക്ക് മുസ്ലിം ലീഗ് സംരക്ഷണം: വി.ഡി.സതീശൻ എന്ന തലക്കെട്ടോടെയുള്ള വാർത്താ കാർഡാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ∙ അന്വേഷണം
മികച്ച ബിസിനസ്, സ്റ്റാർട്ടപ്പ് ആശയങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന് പുതുചിറകു നൽകി ‘മനോരമ ഓൺലൈൻ എലവേറ്റ്’ ഒന്നാം പതിപ്പ്. എലവേറ്റിന്റെ ആദ്യ എപ്പിസോഡ് മനോരമ ഓൺലൈനിൽ മാർച്ച് 5ന് സംപ്രേക്ഷണം ചെയ്യും. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരുക്കിയ ‘എലവേറ്റിൽ’ പങ്കെടുത്തത് നൂറുകണക്കിന് സംരംഭകരാണ്.
നിങ്ങൾ ആരാണ്? എന്താണ്? എങ്ങനെയാണ്? ഉത്തരം പറയാമോ, ഒരു മിനിറ്റിൽ?എങ്കിൽ, അരലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങളാണു കാത്തിരിക്കുന്നത്. കേരളത്തിലെ കോളജ് വിദ്യാർഥികൾക്കായി മലയാള മനോരമയുടെ ഇംഗ്ലിഷ് ന്യൂസ് പോർട്ടൽ ഓൺമനോരമ ഒരുക്കുന്നു ‘റീൽഓൺ’ എന്ന റീൽ മൽസരം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇനി സംഭവിക്കാനിരിക്കുന്ന വമ്പൻ മാറ്റങ്ങള്‍, അതിരുകൾ ഭേദിച്ചു മുന്നേറുന്ന വിനോദ വ്യവസായത്തിലെ എഐയുടെ സാധ്യതകൾ എന്നിങ്ങനെ ആശയങ്ങളുടെ അലകടല്‍ തീര്‍ക്കുന്ന മനോരമ ഓണ്‍ലൈന്‍ ടെക്സ്പെക്റ്റേഷന്‍സ് ഡിജിറ്റല്‍ സംഗമം നാളെ കൊച്ചിയിൽ നടക്കും. 'ട്രാന്‍സ്ഫോമിങ് ഫ്യൂച്ചര്‍; എഐ ഫോര്‍
സ്റ്റാര്‍ട്ടപ്പുകള്‍ നടത്താന്‍ അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍ 'മാര്‍ക്കറ്റ്, മാര്‍ക്കറ്റ്, മാര്‍ക്കറ്റ്' എന്നാണ് എന്നു വിശ്വസിക്കുന്ന സംരംഭകരുടെ കൂട്ടത്തില്‍ പെടുന്ന ശ്രദ്ധേയമായ വ്യക്തിത്വത്തിനുടമായാണ് ടാറ്റാ നെക്സാര്‍ക് (Nexarc) വിഭാഗത്തിന്റെ മേധാവി ആദിത്യ ഗംഗുലി. ബിസിനസ്
Results 1-10 of 147
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.