Activate your premium subscription today
കളിക്കാരനായി വിരമിച്ച ശേഷമാകും പൊതുവേ എല്ലാവരും അംപയറാകുക. ടിക്കാറാം മീണയുടെ കാര്യം നേരെ തിരിച്ചാണ്. കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി പക്ഷംപിടിക്കാതെ തീരുമാനങ്ങളെടുത്ത അദ്ദേഹം വിരമിച്ചശേഷം രാജസ്ഥാൻ രാഷ്ട്രീയത്തിലിറങ്ങി. 500 രൂപയ്ക്കു ഗ്യാസ് സിലിണ്ടർ, ഗൃഹനാഥയ്ക്കു പ്രതിവർഷം 10,000 രൂപ എന്നിങ്ങനെ വമ്പൻ വാഗ്ദാനങ്ങളാണ് കോൺഗ്രസ് രാജസ്ഥാനിൽ മുന്നോട്ടുവയ്ക്കുന്നത്. ഇതിനു പിന്നിൽ പ്രവർത്തിച്ച കോൺഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റിയുടെ കോ–കൺവീനറാണ് ടിക്കാറാം മീണ.
തിരുവനന്തപുരം∙ പ്രശ്ന ബാധിത ബൂത്തുകളിൽ കേരള പൊലീസിന്റെ സേവനം ഒഴിവാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ | Teeka Ram Meena | Kerala Assembly Elections 2021 | Election Commission | Assembly Elections | Manorama Online
തിരുവനന്തപുരം∙ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. തിരഞ്ഞെടുപ്പിനു സജ്ജമാണെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ... Election Commission of Kerala, Kerala Assembly Elections 2021, Assembly Elections, Teekaram Meena
തിരുവനന്തപുരം∙ ബാലറ്റ് വിതരണത്തിന് കർശനമാനദണ്ഡവും ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. തപാൽ ബാലറ്റ് എത്തിക്കുന്ന സംഘത്തിൽ വിഡിയോഗ്രഫറും സുരക്ഷ ഉദ്യോഗസ്ഥനും... Kerala Assembly Elections 2021, Teeka Ram Meena, Kerala Election Commission
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ 12ന് സംസ്ഥാനത്തെത്തും. മുഖ്യ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ | Central Election Commission | Kerala | Election Commission Of India | Election Commission of Kerala | Teeka Ram Meena | Manorama Online
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ രാഷ്ട്രീയ കക്ഷി നേതാക്കളുമായി ചർച്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് പശ്ചാത്തലത്തിൽ പാലിക്കേണ്ട....| Kerala Assembly Elections 2021 | Manorama News
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നുവിഭാഗങ്ങള്‍ക്കായിരിക്കും തപാല്‍ വോട്ടെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ടിക്കാറാം മീണ. 80 വയസ് കഴിഞ്ഞവര്‍, അംഗപരിമിതര്‍, ക്വാറന്റീനിലുള്ളവര്‍ എന്നിവര്‍ക്കായിരിക്കും തപാല്‍ വോട്ട്....| Teekaram Meena | Postal Vote | Mnaorama News
തിരുവനന്തപുരം∙ സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രഖ്യാപിച്ചു. ആകെ 2.67 കോടി വോട്ടർമാർ. സ്ത്രീവോട്ടർമാർ 1,37,79263, പുരുഷവോട്ടർമാർ 10295202. ട്രാൻസ് ജെൻണ്ടർ വോട്ടർമാരുടെ എണ്ണം 221 ആയി. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ്– 32,14943 പേർ....Tikaram Meena, Kerala Assembly Elections 2021, Manorama News
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിലും കോവിഡ് കരുതല്‍ വേണ്ടവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കോവിഡ് രോഗികൾക്ക് പുറമേ 80 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കും തപാൽ വോട്ട് തിരഞ്ഞെടുക്കാം. ഇതിനായി ആക്ഷന്‍ പ്ലാന്‍ തയാറാക്കുമെന്നും
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാറേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഒരേ പദവിയില്‍ മൂന്നു വര്‍ഷമായി തുടരുന്ന പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പിനു മുന്‍പ് സ്ഥലം മാറ്റണമെന്ന നിലവിലെ നിര്‍ദേശം ഡിജിപിക്ക്
Results 1-10 of 48