Activate your premium subscription today
ബെംഗളൂരു∙ ഭൂസ്ഥിര ഭ്രമണ പഥത്തിലേക്കുള്ള വാർത്താവിനിമയ ഉപഗ്രഹങ്ങൾ നിർമിക്കാനും വിക്ഷേപിക്കാനും നിയന്ത്രിക്കാനും ഹൈദരാബാദ് ആസ്ഥാനമായുള്ള അനന്ത് ടെക്നോളജീസ് ലിമിറ്റഡിന് അനുമതി. ഇൻ–സ്പേസിന്റെ (ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ) കരാർ ലഭിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയാണ്. വിദ്യാഭ്യാസ,
2024ൽ ലോകത്തെ ഏറ്റവും സ്റ്റൈലിഷായ 64 വ്യക്തികളുടെ പട്ടികയിൽ ഇടംനേടി അനന്ത് അംബാനിയും രാധിക മെർച്ചന്റും. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട പട്ടികയിലാണ് അനന്തും രാധികയും ഇടംനേടിയത്. ഇന്ത്യയില്‍ നിന്ന് ഇവർമാത്രമാണ് പട്ടികയിൽ ഇടംനേടിയത്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നലത്തെ സംഭവങ്ങളിൽ ഇന്ത്യ മുഴുവൻ ഞെട്ടിപ്പോയി. അനന്ത് അംബാനി സാധാരണ ജീവിതത്തോട് വിട പറയുന്നു എന്ന കുറിപ്പിനൊപ്പമാണ് അനന്ത് അംബാനിയുടെ പരുക്കേറ്റ മുഖമടങ്ങിയ
ടർക്കിഷ് ഐസ്ക്രീം നുണയാതെ ദുബായിൽ നിന്ന് തിരിച്ചു പോരുന്നത് നടക്കുന്ന കാര്യമല്ല. എത്ര തവണ വേണ്ടെന്ന് വച്ചാലും അത് സഞ്ചാരികളെ മാടി വിളിച്ചു കൊണ്ടേയിരിക്കും. ടർക്കിഷ് ഐസ്ക്രീം ഷോപ്പിൽ പോയി ഒരു ഐസ്ക്രീമിന് ഓർഡർ ചെയ്ത് അത് കൈയിൽ കിട്ടുന്നതു വരെയുള്ള 'കഷ്ടപ്പാടുകൾ' സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ ഇതാ
മികച്ച ജീവിതസാഹചര്യങ്ങൾക്കായി മൂന്ന് ആഫ്രിക്കൻ ആനകൾ വൻതാരയിലെത്തും. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മികച്ച ചികിത്സ നേടാനാകാതെ ബുദ്ധിമുട്ടുന്ന ആനകൾക്കാണ് വൻതാര അഭയമാകുന്നത്.
വിനായക ചതുർത്തി ആഘോഷത്തോടനുബന്ധിച്ച് മുംബൈയിലെ ലാൽബാഗ്ചാ രാജയ്ക്ക് 20 കിലോയുടെ സ്വർണകിരീടം സമർപ്പിച്ച് അനന്ത് അംബാനി. ഇരുപതുകിലോ ഭാരമുള്ള സ്വർണകിരീടം ശിരസ്സിലണിഞ്ഞ ലാൽബാഗ്ച രാജയുടെ സമൂഹമാധ്യമങ്ങളിലെത്തി. മെറൂൺ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് കിരീടം ചൂടിയുള്ള ലാൽബാഗ്ച രാജയുടെ ചിത്രങ്ങളാണ്
പാരിസിലെ ഒളിംപിക്സ് വേദിയില്‍ സാന്നിധ്യമറിയിച്ച് അംബാനി കുടുംബം. മുകേഷ് അംബാനി, ഇഷ അംബാനി, ആനന്ദ് പിരമല്‍ എന്നിവര്‍ക്കൊപ്പം ഈയിടെ വിവാഹിതരായ അനന്ത് അംബാനിയും രാധിക മര്‍ച്ചന്റും ഉണ്ടായിരുന്നു. ആഗോള കായികമേളയ്ക്കുള്ള പിന്തുണ ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം, കുടുംബബന്ധങ്ങളുടെ ഊഷ്മളമായ ഏതാനും
ഏതൊരു മുത്തച്ഛനെയും പോലെ കൊച്ചുമക്കളോട് വളരെ സ്നേഹവും വാത്സല്യവുമാണ് മുകേഷ് അംബാനിക്കും. വിവാഹത്തിരക്കുകൾ കഴിഞ്ഞപ്പോൾ കൊച്ചുമകൾ ആദിയയുമായി പാരിസിൽ കറക്കത്തിലാണ് മുകേഷ് അംബാനി. മകൾ ഇഷ അംബാനിയുടെ മകളാണ് ആദിയ. പാരിസ് ഡിസ്നി ലാൻഡിൽ ആദിയയെ എടുത്ത് മുകേഷ് അംബാനി നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം സോഷ്യൽ
ലോകം കണ്ട ഏറ്റവും ചെലവേറിയ വിവാഹം ആയിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും. വിവാഹച്ചടങ്ങുകളും അതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും അവസാനിച്ചെങ്കിലും വിശേഷങ്ങൾ അവസാനിക്കുന്നില്ല. അനന്തിന്റെയും രാധികയുടെയും വിവാഹത്തിന് അനന്തിന്റെ കുഞ്ഞുനാളിലെ നാനി അഥവാ വളർത്തമ്മയായ ലളിത ഡി സിൽവയും
അഞ്ചുമാസക്കാലമായി മാധ്യമങ്ങളിൽ എവിടെയും നിറയുന്നത് അനന്ത് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും കല്യാണ വിശേഷങ്ങളാണ്. ജാംനഗറിലെ വിവാഹ പൂർവ്വ ആഘോഷം മുതലിങ്ങോട്ട് ഓരോ ചടങ്ങുകളും അത്രയേറെ മാധ്യമശ്രദ്ധ നേടി. ഒരുപക്ഷേ ഇന്ത്യയിലേക്ക് ലോകത്തിന്റെ ശ്രദ്ധ മുഴുവൻ തിരിച്ചുവിടാൻ പോലും ഈ കല്യാണ ആഘോഷങ്ങൾക്ക്
Results 1-10 of 75