Activate your premium subscription today
നിർമല സീതാരാമന്റെ ഏഴാം ബജറ്റിൽ കേരളത്തിന് നിരാശമാത്രം. ലോക്സഭയില്‍ ആദ്യമായി താമര വിരിഞ്ഞതിന്റെ സന്തോഷം ബജറ്റിലുണ്ടാകുമെന്നു കരുതിയെങ്കിലും ഒന്നും കിട്ടിയില്ല. സാമ്പത്തിക പ്രതിസന്ധി മാറ്റാന്‍ 24,000 കോടിയുടെ പാക്കേജ്, സില്‍വര്‍ ലൈന്‍, ഉയര്‍ന്ന ജിഎസ്ടി വിഹിതം, എയിംസ്, റബറിന് 250 രൂപ താങ്ങുവില
കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽപ്പെട്ട മലയാളി ഡ്രൈവർ അർജുനു വേണ്ടി പ്രാർഥനയോടെ കേരളം. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞുമുൾപ്പെടുന്ന കുടുംബം. കനത്തമഴയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി. കേരള സർക്കാരിന്റെ ആവശ്യപ്രകാരം കർണാടക സർക്കാർ രക്ഷാപ്രവർത്തനം
ഫ്രഞ്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ ഒന്നാമത്. എങ്കിലും, ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഫ്രാൻസിൽ രാഷ്ട്രീയ അനിശ്ചിതത്വമാണ്. ആദ്യഘട്ടത്തിൽ ഒന്നാമതായിരുന്ന തീവ്രവലതുപക്ഷ പാർട്ടിയായ നാഷനൽ റാലി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവൽ
കേരളത്തിലെ സർക്കാർ സ്കൂളുകളാണ് ഏറ്റവും മികച്ചതെന്നും ഇവിടെ ജനിച്ചത് ഭാഗ്യമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും
എങ്ങോട്ടാണു നമ്മുടെ വിദ്യാർഥി, യുവജന സംഘടനകളുടെ പോക്ക് എന്ന് ആശങ്കപ്പെടുത്തുന്ന സംഭവങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടാകുന്നുണ്ട്. അതിൽ ഒടുവിലത്തേതാണ് കൊയിലാണ്ടി ഗുരുദേവ കോളജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തതും, പ്രിൻസിപ്പലിന്റെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്നു ഡിവൈഎഫ്ഐ
ആലപ്പുഴ മാന്നാറിൽ 15 വർഷം മുൻപു കാണാതായ ശ്രീകല കൊല്ലപ്പെട്ടുവെന്ന നിഗമനത്തിനു പിന്നാലെ, സംഭവത്തിൽ ദുരൂഹത തുടരുന്നു. കലയുടെ ഭർത്താവ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽനിന്നു ലഭിച്ച മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നറിയാൻ ഡിഎൻഎ ടെസ്റ്റിനൊരുങ്ങുകയാണ് അന്വേഷണ സംഘം. കേൾക്കാം വാർത്താനേരം.
കഴിഞ്ഞ പത്തു വർഷം രാഷ്ട്രീയ എതിരാളികളാൽ ക്രൂരമായി പരിഹസിക്കപ്പെട്ട, പക്വതക്കുറവുണ്ടെന്നും നിർണായക സന്ദർഭങ്ങളിൽ ഒളിച്ചോടുന്നുവെന്നും വിമർശനം കേട്ട, സാധാരണക്കാരുമായി ഇടപഴകുന്നതു നാടകമാണെന്ന് അപഹസിക്കപ്പെട്ട നേതാവ്. പരാജിതന്റെ ഛായയുള്ള നേതാവിനു പകരം ആരെയും ഭയമില്ലെന്നും ഭയപ്പെടുത്തുന്നതല്ല തന്റെ
കൊളോണിയൽ കാലത്തെ നിയമങ്ങൾക്കു ഗുഡ്ബൈ പറഞ്ഞ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്എസ്),
കോഴിക്കോട് കൂരാച്ചുണ്ട് ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ സ്ഫോടന ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തി പ്രദേശവാസികൾ. വമ്പൻ പാറ അടർന്നുവീണതിനെ തുടർന്നാണു ശബ്ദമുണ്ടായത്. ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണി
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു കേടുപറ്റിയതിനാൽ സഞ്ചാരി സുനിത വില്യംസിന്റെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഈ മാസം അഞ്ചിനാണ് ഇന്ത്യൻ വംശജയായ സുനിതയും സഹയാത്രികൻ ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. കേൾക്കാം മനോരമ ഓൺലൈൻ വാർത്താനേരം. എന്നുവരും സുനിത
Results 1-10 of 30