ADVERTISEMENT

ക്ഷമയുള്ളവൻ, ഭക്തൻ എന്നെല്ലാമാണ് അഫാൻ എന്ന അറബിവാക്കിന്റെ അർഥം. പക്ഷേ, ആ പേര് ഇപ്പോൾ കേരളത്തിനു ദയയില്ലായ്മയുടെ പര്യായമാണ്. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അതിക്രൂര കൂട്ടക്കൊലപാതകത്തിലെ പ്രതിയായ 23 വയസ്സുകാരന്റെ പേരും അഫാൻ എന്നാണ്. കുടുംബത്തിലെ നാലുപേരെയും പ്രണയിനിയെയും അഫാന്‍ കൊലപ്പെടുത്തിയതു കൃത്യമായ ആസൂത്രണത്തോടെയെന്നു പൊലീസ് പറയുന്നു. 6 മണിക്കൂറിൽ 5 കൊലപാതകങ്ങൾ. ഫെബ്രുവരി 24നു രാവിലെ പത്തിനും വൈകിട്ട് നാലരയ്ക്കും ഇടയില്‍ അഫാന്‍ 5 ജീവനെടുത്തിട്ടും വൈകിട്ട് ആറുമണിക്കു ശേഷമാണു പുറംലോകം അറിഞ്ഞത്. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ അഫാൻ തന്നെയാണു കൂട്ടക്കൊലയെപ്പറ്റി വെളിപ്പെടുത്തിയത്. കേരളത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ വിശദാംശങ്ങൾ ഒറ്റക്കേൾവിയിൽ അറിയാം, മനോരമ ഓൺലൈൻ വാർത്താനേരം പോഡ്കാസ്റ്റിലൂടെ...

LISTEN ON

murder-jpeg
English Summary:

The Arabic name Affan, meaning "forgiving" and "devout," is tragically linked to a recent horrific mass murder in Venjaramoodu, Thiruvananthapuram, Kerala. A 23-year-old man named Affan confessed to killing five people, including family members and his girlfriend. Learn more about this shocking crime in Manorama Online's Varthaneram Podcast.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com