Activate your premium subscription today
ക്യുആർ കോഡിൽ കൃത്രിമം കാണിച്ച് 2 വർഷത്തിനിടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രി കാഷ്യറായ യുവതി പിടിയിലായ സംഭവം വാർത്തയായതോടെയാണ്, പലപ്പോഴും നാം രണ്ടാമതൊന്നു നോക്കാതെ പോലും പോകുന്ന ഇത്തരം ക്യാഷ്ലെസ് പണമിടപാടുകളിൽ ജാഗ്രത പുലർത്തേണ്ടതാണെന്നത്
ആദ്യമായി കുറഞ്ഞ വിലയില്‍ ഐഫോണ്‍ പുതിയ മോഡല്‍ പുറത്തിറക്കി ആപ്പിള്‍. പുതിയ മോഡലില്‍ കൂടുതല്‍ ഫീച്ചറുകളും കൂടുതല്‍ വിലയുമെന്ന പതിവു തെറ്റിച്ചാണ് ആപ്പിള്‍ ഇക്കുറി ഐഫോണ്‍ 16 പ്രോയും ഐഫോണ്‍ 16 പ്രോ മാക്സും ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോയേക്കാളും ഐഫോണ്‍ 15
കോഴിക്കോട്: ഉപഭോക്താക്കൾക്ക് 75% വരെ ഡിസ്കൗണ്ടും സമ്മാനങ്ങളുമായി മൈജി ഓണം മാസ്സ് ഓണം സീസൺ 2. ഓണം പർച്ചേസിൽ 5000 രൂപക്ക് മുകളിലുള്ള സ്മാർട്ട് ഫോൺ, ടാബ്ലെറ്റ് പർച്ചേസുകൾക്കൊപ്പം നറുക്കെടുപ്പില്ലാതെ ഹൈ എൻഡ് സമ്മാനങ്ങൾ ഉറപ്പായും സ്വന്തമാക്കാനുള്ള അവസരവും മൈജി നൽകുന്നു. വാക്കം ക്ലീനർ, ഫുള്ളി
ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലാണ് ബോയിങ്. രണ്ടാം പാദത്തിലെ നഷ്ടം 290 കോടി ഡോളർ. അഞ്ചു വർഷം മുൻപ് ബിസിനസ് പേജുകളിൽ നിറഞ്ഞ വാർത്തയാണിത്. പ്രതാപത്തിൽ പറന്ന ബോയിങ് വിമാനക്കമ്പനിയുടെ ചിറകരിഞ്ഞത് 737 മാക്സ് 8 വിമാനങ്ങളുടെ മൂന്നു തുടർഅപകടങ്ങൾ. ഇതിൽ രണ്ട് അപകടങ്ങളിൽ യാത്രക്കാർ മുഴുവൻ മരിച്ചെങ്കിൽ ഒരു
വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ നൂതന പ്രവണതകളുടെ ഒപ്പം അപ്ഡേറ്റഡ് ആയി നിലനിൽക്കാൻ കഴിവുകളുള്ള ഉദ്യോഗാർഥികളെയാണ് ഇപ്പോൾ തൊഴിലുടമകൾ തേടുന്നത്. സ്വയംഭരണ സ്ഥാപനങ്ങൾക്ക് പുതിയ അധ്യാപന രീതികൾ, മൂല്യനിർണ്ണയ സാങ്കേതികതകൾ എന്നിവ സമന്വയിപ്പിച്ചു, അവരുടെ പാഠ്യപദ്ധതി
2075-ഓടെ ഇന്ത്യ ജപ്പാനെയും ജർമനിയെയും മാത്രമല്ല, അമേരിക്കയെയും മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും 57 ബില്യൺ ഡോളർ ജിഡിപിയുമായി ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ തൊട്ടു പിന്നിൽ 52.5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഇടം പിടിക്കുമെന്നും ഗോൾഡ്മാൻ സാക്സിന്റെ റിപ്പോർട്ട്
നാലു വർഷത്തിനിടയിൽ ടെക്നോളജി രംഗത്ത് കേന്ദ്രസർക്കാരിന്റെ രണ്ടു പുരസ്കാരങ്ങളാണ് ടെക്ജൻഷ്യയെ തേടിയെത്തിയത്. 2020ൽ പുരസ്കാരം നേടിയ വി–കൺസോൾ എന്ന വിഡിയോ കോൺഫറൻസിങ് സംവിധാനം കേന്ദ്രസർക്കാർമുതൽ രാജ്യത്തെ വിവിധ ഹൈക്കോടതികളും സൈന്യവുംവരെ ഇന്ന് ഉപയോഗിക്കുന്നു. 2023ൽ ഐടി മന്ത്രാലയം നടത്തിയ ഭാഷിണി ഗ്രാൻഡ് ഇന്നൊവേഷൻ ചലഞ്ചിൽ, രാജ്യത്തെ പല ഭാഷകളിൽ ലൈവ് ട്രാൻസ്ലേഷൻ സാധ്യമാവുന്ന സ്പീക്കർ പോഡിയം എന്ന ആപ്ലിക്കേഷൻ ടെക്ജൻഷ്യയെ വീണ്ടും രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിച്ചു. പുരസ്കാരത്തിളക്കത്തിൽ ടെക്ജൻഷ്യയെയും അതിന്റെ സാരഥി ജോയ് സെബാസ്റ്റ്യനെയും കേരളം വീണ്ടും ആഘോഷിച്ചു.
ഈ വേനല്‍ക്കാലത്ത് പലരും ഫോണും ലാപ്ടോപ്പും ടാബ്ലറ്റും അടക്കമുള്ള ഉപകരണങ്ങളുടെ ചാര്‍ജിങ്ങിന്റെ കാര്യത്തില്‍ പലവിധ പ്രശന്ങ്ങള്‍ നേരിടുന്നുണ്ട്. മിക്കവരുടെയും പരാതി ഫോണ്‍ ചാര്‍ജിങ് മന്ദഗതിയിലായിരിക്കുന്നു എന്നതാണ്. ചിലര്‍ക്ക് ചാര്‍ജ് ചെയ്യല്‍ ഇടയ്ക്കുവച്ചു മുറിയുന്നു. മറ്റു ചിലര്‍ക്ക് ഫോണിന്റെ
കൊച്ചി ∙ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ പെനെട്രേഷൻ ടെസ്റ്റിംഗ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സൈബർ സെക്യൂരിറ്റി കൺസൽട്ടിങ് ആൻഡ് സെർറ്റിഫിക്കേഷൻ മേഖലയിലെ പ്രവർത്തിക്കുന്ന ടെക്നോ വാലി സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് കമ്പനിയാണ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ പെനെട്രേഷൻ
ഐടി കമ്പനികൾ ജീവനക്കാർ താമസിക്കുന്നതിനടുത്ത് ഓഫിസുകൾ തുറക്കുകയെന്നതാണ് നിലവിലെ ട്രെൻഡ്. മെട്രോ നഗരങ്ങളിൽ കമ്പനികളുടെ വളർച്ച പൂർണമാകുന്നതോടെ പലരും ചെറുകിട നഗരങ്ങളിലേയ്ക്ക് ചേക്കേറുന്നു. ടയർ 2, ടയർ 3 നഗരങ്ങളിൽ സൈബർ കമ്പനികളുടെ സാധ്യതകൾ വളരെ വലുതാണെന്ന തിരിച്ചറിവിലാണ് ഇന്ത്യയുടെ ഐടി ലോകം മുന്നോട്ടുപോവുന്നത്. ഒരു ഐടി കമ്പനി തുടങ്ങാൻ സാധ്യതയുണ്ടെന്ന് ആരും പ്രതീക്ഷിക്കാത്ത നഗരങ്ങളിൽനിന്ന് വിജയഗാഥകൾ കുറിക്കുന്ന അനേകം ഐടി കമ്പനികൾ കേരളത്തിലുണ്ട്. വയനാട്ടിലെ വോണ്യൂ എന്ന കമ്പനിയും കൊരട്ടിയിലെ വെബ് ആൻഡ് ക്രാഫ്റ്റ് എന്ന കമ്പനിയുമൊക്കെ ഇത്തരത്തിൽ വഴിമാറി നടന്ന് വിജയം കണ്ടെത്തിയ കമ്പനികളാണ്. ‘വയനാട്ടിൽ ഒരു ഐടി കമ്പനിയോ’ എന്ന് ഒരിക്കല്‍ ചോദിച്ചിരുന്നവർക്കു മുന്നിൽ വിജയക്കൊടി പാറിക്കുകയാണ് വോണ്യൂ ഇന്ന്. വെബ് ആൻഡ് ക്രാഫ്റ്റ്സ് സിഇഒ ജിലു ജോസഫിനും പറയാനുണ്ട് ചില കാര്യങ്ങൾ...
Results 1-10 of 115